ബിഹാറില് 4 പേര്ക്ക് വൈറ്റ് ഫംഗസ് രോഗം; ബ്ളാക്ക് ഫംഗസിനേക്കാള് അപകടകരം
പാറ്റ്ന: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില് ബ്ളാക്ക് ഫംഗസ് കേസുകള് റിപ്പോര്ട് ചെയ്യുന്നതിനിടെ, ഇതിനേക്കാൾ കൂടുതല് അപകടകാരിയായ വൈറ്റ് ഫംഗസ് രോഗം നാല് രോഗികളില് കണ്ടെത്തി. ബിഹാറിലെ പാറ്റ്നയിലാണ് ഒരു ഡോക്ടറുള്പ്പെടെ നാല് പേര്ക്ക്...
ബഹ്റൈനിൽ നിന്നുള്ള കോവിഡ് ദുരിതാശ്വാസ സാമഗ്രികൾ ഇന്ത്യയിലേക്ക്
മനാമ: പ്രവാസി സംഘടനകളും, ബഹ്റൈനിലെ ഇന്ത്യൻ എംബസിയും ചേർന്ന് സ്വരൂപിച്ച കോവിഡ് ദുരിതാശ്വാസ സാമഗ്രികൾ ഇന്ത്യയിലേക്ക് കയറ്റി അയച്ചു. 760 ഓക്സിജൻ സിലിണ്ടറുകൾ, 10 ഓക്സിജൻ കോൺസൺട്രേറ്ററുകൾ എന്നിവ അടങ്ങിയ മെഡിക്കൽ സപ്ളൈയാണ്...
പ്രതിപക്ഷ നേതാവിനെ ഉടൻ പ്രഖ്യാപിക്കും; കെവി തോമസ്
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് ആരാകണം എന്ന കാര്യത്തിൽ ഹൈക്കമാൻഡിനെ അഭിപ്രായം അറിയിച്ചിട്ടുണ്ടെന്ന് കോൺഗ്രസ് നേതാവ് കെവി തോമസ്. തീരുമാനം ഹൈക്കമാന്ഡ് ഉടൻ പ്രഖ്യാപിക്കും. നിയമസഭ തുടങ്ങിയ ശേഷം പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്ത സ്ഥിതി...
കോവിഡ് സഹായം; ഖത്തറിൽ നിന്ന് 40 മെട്രിക് ടൺ ഓക്സിജൻ കൂടി ഇന്ത്യയിലേക്ക്
ഡെൽഹി: കോവിഡ് സഹായമായി ഖത്തറിൽ നിന്ന് 40 മെട്രിക് ടൺ ഓക്സിജൻ ഇന്ത്യയിലേക്ക് അയച്ചു. കഴിഞ്ഞ ദിവസം രാത്രി തന്നെ കപ്പൽ ദോഹയിൽ നിന്ന് യാത്ര തിരിച്ചതായി എംബസി അറിയിച്ചു. ഇന്ത്യൻ നാവിക...
കോവിഡ് പ്രതിരോധം; കേരളത്തെ വീണ്ടും പ്രശംസിച്ച് കേന്ദ്രം
ന്യൂഡെൽഹി: കൊവിഡ് പ്രതിരോധത്തില് കേരളത്തെ വീണ്ടും പ്രശംസിച്ചു കേന്ദ്രസര്ക്കാര്. ഓക്സിജന് ഫലപ്രദമായി ഉപയോഗിച്ചതിനാണ് പ്രശംസ. കോവിഡ് നഴ്സുമാരെ നിയമിച്ചത് മാതൃകാപരമെന്നും മറ്റ് സംസ്ഥാനങ്ങളോടും ഈ മാതൃക പിന്തുടരാനും കേന്ദ്രം നിര്ദേശം നല്കി. വിവിധ...
മുഖ്യമന്ത്രിക്ക് 20ഓളം വകുപ്പുകൾ; വിജ്ഞാപനം പുറത്തിറങ്ങി
തിരുവനന്തപുരം: സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും വകുപ്പുകൾ നിശ്ചയിച്ച് ഗസറ്റ് വിജ്ഞാപനം പുറത്തിറങ്ങി. ഇന്നലെ രാത്രി വൈകിയാണ് പൊതുഭരണ വകുപ്പ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്.
പൊതുഭരണം കൂടാതെ ആഭ്യന്തരം,...
സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്
തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. യോഗത്തിൽ മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ തീരുമാനിക്കും. സർക്കാരിൽ നിന്ന് സ്റ്റാഫിലേക്ക് നിയമിക്കാവുന്നവരുടെ പരമാവധി പ്രായം 51 ആയിരിക്കണമെന്ന് നേരത്തെ...
പലസ്തീൻ ഇസ്രയേൽ സമാധാനത്തിലേക്ക്; 244 ജീവനെടുത്ത ക്രൂരത അവസാനിച്ചു
ടെൽ അവീവ്: ഗാസയിൽ തുടർച്ചയായി 11 ദിവസം ഇസ്രയേൽ നടത്തിയ മനുഷ്യക്കുരുതി അവസാനിച്ചു. 232 പലസ്തീൻകാരുടെയും, തിരിച്ചടിയിൽ 12 ഇസ്രയേലുകാരുടെയും അടക്കം 244 പേരുടെ ജീവനെടുത്ത ക്രൂരത ഇസ്രയേലും പലസ്തീനും അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചു.
ഈജിപ്തിന്റെയും...







































