മരിച്ചത് 1,621 പേരെന്ന് അധ്യാപക സംഘടന; മൂന്ന് പേർ മാത്രമെന്ന് യുപി സർക്കാർ
ലഖ്നൗ: ഉത്തർപ്രദേശ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് ചുമതല ഉണ്ടായിരുന്ന അധ്യാപകരിൽ 1,621 പേർ കോവിഡ് ബാധിച്ചു മരിച്ചുവെന്ന അധ്യാപക സംഘടനയുടെ ആരോപണം നിഷേധിച്ച് യോഗി ആദിത്യനാഥ് സർക്കാർ. മൂന്ന് അധ്യാപകർ മാത്രമാണ് മരിച്ചത് എന്നാണ്...
‘സത്യപ്രതിജ്ഞയുടെ പിറ്റേന്ന് മുതൽ സമരം തുടരും’; വാളയാർ പെൺകുട്ടികളുടെ അമ്മ
പാലക്കാട്: തുടർ സമരത്തിനൊരുങ്ങി വാളയാർ പെൺകുട്ടികളുടെ അമ്മ. ഇടത് സർക്കാർ അധികാരമേറ്റതിന്റെ പിറ്റേ ദിവസമായ മെയ് 21ന് തുടർ സമര പ്രഖ്യാപനം നടത്തുമെന്ന് വാളയാർ സമര സമിതി അറിയിച്ചു.
വാളയാർ അട്ടപ്പളളത്തെ പെൺകുട്ടികളുടെ വീട്ടിലാണ്...
പിസി ചാക്കോ എന്സിപി സംസ്ഥാന നേതൃത്വത്തിലേക്ക്
തിരുവനന്തപുരം: എന്സിപി സംസ്ഥാന അധ്യക്ഷനായി പിസി ചാക്കോയെ നിയമിച്ചു. ദേശീയ അധ്യക്ഷന് ശരത് പവാറിന്റെതാണ് ഉത്തരവ്. സംസ്ഥാനത്തെ പാര്ട്ടിയുടെ വളര്ച്ചക്കായി പിസി ചാക്കോ അക്ഷീണം പ്രവര്ത്തിക്കുമെന്ന് തനിക്ക് ഉറപ്പാണെന്ന് ഉത്തരവില് ദേശീയ ജനറല്...
തിരുവനന്തപുരം പ്രസ് ക്ളബ് സെക്രട്ടറിക്കെതിരെ പോലീസിൽ പരാതി നൽകി മേയർ
തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ളബ് സെക്രട്ടറി എം രാധാകൃഷ്ണനെതിരെ മേയര് ആര്യ രാജേന്ദ്രന് സിറ്റി പോലീസ് കമ്മീഷണര്ക്ക് പരാതി നല്കി. തിരുവനന്തപുരം പ്രസ് ക്ളബിൽ നടത്തുന്ന കമ്മ്യൂണിറ്റി കിച്ചന് നഗരസഭയുടേതാണെന്ന് തെറ്റിധരിപ്പിച്ച് വ്യാപാരിയെ...
വാക്സിൻ ഉൽപാദനം; കൂടുതല് മരുന്ന് കമ്പനികള്ക്ക് അനുമതി നല്കാനൊരുങ്ങി കേന്ദ്രം
ഡെൽഹി: വാക്സിന് ഉൽപാദനത്തിന് കൂടുതല് മരുന്ന് കമ്പനികള്ക്ക് അനുമതി നല്കാനൊരുങ്ങി കേന്ദ്രം. പത്തിലധികം കമ്പനികള് സര്ക്കാരിന്റെ പരിഗണനയിലുണ്ട്. രാജ്യത്തെ അനുയോജ്യരായ മരുന്ന് കമ്പനികള്ക്ക് നിര്മ്മാണ അനുമതി നല്കി നയം കൂടുതല് ഉദാരമാക്കാനാണ് കേന്ദ്ര...
ബാറബങ്കിയിലെ മസ്ജിദ് പൊളിച്ച സംഭവം; ജുഡീഷ്യല് അന്വേഷണം ആവശ്യപ്പെട്ട് മുസ്ലിം വ്യക്തി നിയമ ബോര്ഡ്
ലഖ്നൗ: ഉത്തർപ്രദേശിലെ ബാറബങ്കിയിൽ മസ്ജിദ് പൊളിച്ചു മാറ്റിയ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മുസ്ലിം വ്യക്തി നിയമ ബോര്ഡ്. മുന്കൂര് അറിയിപ്പ് ഇല്ലാതെയാണ് ബാറബങ്കി ഭരണകൂടം മസ്ജിദ് പൊളിച്ചുമാറ്റിയതെന്ന് ബോര്ഡ് പറഞ്ഞു.
“റാം സ്നേഹി...
‘ഉത്തരവാദിത്വം നിറവേറ്റാൻ കഠിനമായി പരിശ്രമിക്കും’; വീണാ ജോർജ്
പത്തനംതിട്ട: പാർട്ടിയും ജനങ്ങളും ഏൽപ്പിച്ച ഉത്തരവാദിത്വം നിറവേറ്റാൻ കഠിനമായി പരിശ്രമിക്കുമെന്ന് നിയുക്ത ആരോഗ്യമന്ത്രി വീണാ ജോർജ്. "മന്ത്രിസഭയുടെ ഭാഗമായത് വലിയ ഉത്തരവാദിത്വമായി കരുതുന്നു. ഉത്തരവാദിത്വം നിറവേറ്റാൻ ജാഗ്രതയോടെ കഠിനമായി പരിശ്രമിക്കും. പാർട്ടി ഏൽപ്പിക്കുന്ന...
സത്യപ്രതിജ്ഞാ ചടങ്ങ്; ഹൈക്കോടതി സർക്കാരിനോട് വിശദീകരണം ചോദിച്ചു
തിരുവനന്തപുരം: 500 പേരെ വെച്ച് സത്യപ്രതിജ്ഞാ ചടങ്ങ് നടത്താന് തീരുമാനിച്ച സംസ്ഥാന സര്ക്കാരിനോട് ഹൈക്കോടതി വിശദീകരണം ചോദിച്ചു. ട്രിപ്പിള് ലോക്ക്ഡൗണ് നടപ്പിലാക്കുന്ന തിരുവനന്തപുരത്ത് വെച്ച് ഇത്രയും പേരേ ഉൾകൊള്ളിച്ചു നടത്തുന്ന സത്യപ്രതിജ്ഞക്ക് എതിരെ...







































