Wed, Nov 11, 2026
31 C
Dubai

സത്യപ്രതിജ്‌ഞ; സെൻട്രൽ സ്‌റ്റേഡിയത്തിലെ കരാർ തൊഴിലാളിക്ക് കോവിഡ്

തിരുവനന്തപുരം: രണ്ടാം ഇടതുപക്ഷ സർക്കാരിന്റെ സത്യപ്രതിജ്‌ഞാ ചടങ്ങ് നടക്കുന്ന തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിലെ കരാർ തൊഴിലാളിക്ക് കോവിഡ്. ഇലക്‌ട്രിക്കൽ വിഭാഗത്തിലെ ജീവനക്കാരനാണ് രോഗം ബാധിച്ചത്. സമ്പർക്കം പുലർത്തിയ രണ്ട് ജീവനക്കാരെ ക്വാറന്റെയ്നിൽ പ്രവേശിപ്പിച്ചു....

‘പറഞ്ഞാൽ മനസിലാകില്ലേ’; ദിഷാ രവിയുടെ ഹരജിയിൽ കേന്ദ്രത്തെ വിമർശിച്ച് ഡെൽഹി ഹൈക്കോടതി

ന്യൂഡെല്‍ഹി: ഗ്രെറ്റ ടൂള്‍ക്കിറ്റ് കേസുമായി ബന്ധപ്പെട്ട് യുവ പരിസ്‌ഥിതി പ്രവര്‍ത്തക ദിഷാ രവി നല്‍കിയ ഹരജിയില്‍ ഇതുവരെ മറുപടി നല്‍കാത്തതില്‍ കേന്ദ്ര സര്‍ക്കാരിന് ഡെല്‍ഹി ഹൈക്കോടതിയുടെ വിമർശനം. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാദ്ധ്യമങ്ങള്‍ക്ക്...

24 മണിക്കൂറിനിടെ 2,67,334 കോവിഡ് കേസുകൾ; മരണസംഖ്യ ഉയരുന്നതിൽ ആശങ്ക

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,67,334 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. തുടർച്ചയായ മൂന്നാം ദിവസമാണ് രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 3 ലക്ഷത്തിൽ താഴെയാകുന്നത്. എന്നാൽ കഴിഞ്ഞ ദിവസത്തേക്കാൾ...

പാർട്ടി തീരുമാനത്തിൽ മാറ്റമില്ല; മന്ത്രിസഭാ രൂപീകരണത്തിൽ എ വിജയരാഘവൻ

തിരുവനന്തപുരം: മന്ത്രിസഭയിൽ പുതുമുഖങ്ങളെ ഉൾപ്പെടുത്തുക എന്നത് പാർട്ടി ആലോചിച്ചെടുത്ത തീരുമാനമാണെന്ന് എ വിജയരാഘവൻ. പാർട്ടി നിലപാട് അന്തിമമാണ്. കെകെ ഷൈലജക്ക് മന്ത്രിസ്‌ഥാനം നൽകാത്തത് സംബന്ധിച്ച് പാർട്ടി തീരുമാനത്തിൽ മാറ്റമുണ്ടാകില്ലെന്നും വിജയരാഘവൻ വ്യക്‌തമാക്കി. രണ്ടാം...

ഓക്‌സിജൻ ലഭിക്കാതെ രോഗികൾ മരിക്കുന്നത് നല്ല കാര്യമല്ല; വിമർശിച്ച് നിതിന്‍ ഗഡ്‌കരി

ന്യൂഡെല്‍ഹി: രാജ്യത്തെ ഓക്‌സിജന്‍ ക്ഷാമത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും വ്യത്യസ്‌ത നിലപാട് സ്വീകരിച്ച് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്‌കരി. ജനങ്ങൾ ഓക്‌സിജന്‍ ലഭിക്കാതെ മരിക്കുന്നത് നല്ല കാര്യമല്ലെന്നും രാജ്യത്ത് ഓക്‌സിജൻ ക്ഷാമം...

ടൗട്ടെ ചുഴലിക്കാറ്റ്; ദുരിത ബാധിത മേഖലകൾ പ്രധാനമന്ത്രി ഇന്ന് സന്ദർശിക്കും

അഹമ്മദാബാദ്: ടൗട്ടെ ചുഴലിക്കാറ്റ് ദുരിതം വിതച്ച ഗുജറാത്തിലെയും ദാമൻ ദിയുവിലെയും മേഖലകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സന്ദർശനം നടത്തും. ഉന, ദിയു, ജാഫറാബാദ്, മഹുവ തുടങ്ങിയ പ്രദേശങ്ങളിൽ ആകാശ നിരീക്ഷണം നടത്തും....

സത്യപ്രതിജ്‌ഞാ ചടങ്ങിനെതിരെ ഹരജി; ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: അഞ്ഞൂറ് പേരെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തുന്ന രണ്ടാം ഇടതുപക്ഷ സര്‍ക്കാരിന്റെ സത്യപ്രതിജ്‌ഞക്ക് എതിരെയുള്ള ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തൃശൂർ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ചികിൽസാ നീതി എന്ന സംഘടനയുടെ ജനറൽ സെക്രട്ടറി...

ഉത്തർപ്രദേശ് മന്ത്രി വിജയ് കശ്യപ് കോവിഡ് ബാധിച്ചു മരിച്ചു

ന്യൂഡെൽഹി: ഉത്തർപ്രദേശ് റവന്യുമന്ത്രി വിജയ് കശ്യപ് കോവിഡ് ബാധിച്ചു മരിച്ചു. 56 വയസായിരുന്നു. മുസഫർനഗറിലെ ചർത്താവാൾ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് ഇദ്ദേഹം. മേദാന്ത ആശുപത്രിയിൽ ചികിൽസയിൽ കഴിയവെയാണ് അന്ത്യം. സംസ്‌ഥാനത്ത് കോവിഡ് ബാധിച്ച്...
- Advertisement -