Wed, Nov 11, 2026
31 C
Dubai

സത്യപ്രതിജ്‌ഞാ ചടങ്ങിനെതിരെ ഹൈക്കോടതിയില്‍ ഹരജി; നാളെ പരിഗണിച്ചേക്കും

കൊച്ചി: അഞ്ഞൂറ് പേരെ പങ്കെടുപ്പിച്ചുള്ള പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്‌ഞക്ക് എതിരെ ഹൈക്കോടതിയില്‍ ഹരജി. തൃശൂർ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ചികിൽസാ നീതി എന്ന സംഘടനയാണ് കോടതിയെ സമീപിച്ചത്. ഹരജി ഹൈക്കോടതി നാളെ പരിഗണിച്ചേക്കും. ചടങ്ങ്...

കോവിഡ്: രോഗമുക്‌തി 45,926, രോഗം 31,337, പോസിറ്റിവിറ്റി 23.29%, മരണം 97

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,34,553 ആണ്. ഇതിൽ രോഗബാധ 31,337 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 45,926 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 97 പേർക്കാണ്....

സത്യപ്രതിജ്‌ഞാ ചടങ്ങ്; ആ അഞ്ഞൂറിൽ ഞങ്ങളില്ലെന്ന് ഷാഫി പറമ്പിൽ

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ നിലവിലുള്ള സാഹചര്യത്തിൽ രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്‌ഞാ ചടങ്ങ് 500 പേരെ പങ്കെടുപ്പിച്ച് നടത്തുന്നതിനെതിരെ വിമർശനങ്ങൾ ഉയരുകയാണ്. യുഡിഎഫ് എംഎൽമാർ ചടങ്ങിൽ പങ്കെടുക്കില്ല എന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്....

ലിവ് ഇന്‍ റിലേഷന്‍ അംഗീകരിക്കാനാകില്ല; പഞ്ചാബ്-ഹരിയാന ഹൈക്കോടതി

ന്യൂഡെൽഹി: ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകൾ 'ധാര്‍മികമായും സാമൂഹികമായും' അംഗീകരിക്കാനാവില്ലെന്ന് പഞ്ചാബ്, ഹരിയാന ഹൈക്കോടതിയുടെ ഉത്തരവ്. സംരക്ഷണം ആവശ്യപ്പെട്ട് പഞ്ചാബിൽ നിന്ന് ഒളിച്ചോടിയ കമിതാക്കൾ സമര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ജീവനും സ്വാതന്ത്ര്യത്തിനും സംരക്ഷണം...

പ്രതിപക്ഷ നേതൃസ്‌ഥാനം; തീരുമാനം ഹൈക്കമാൻഡിന് വിട്ടു

തിരുവനന്തപുരം: പ്രതിപക്ഷ നേതൃസ്‌ഥാനത്ത് രമേശ് ചെന്നിത്തല തുടരുമോയെന്നതില്‍ ഹൈക്കമാൻഡ് തീരുമാനമെടുക്കും. ഹൈക്കമാൻഡ് പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ചേർന്ന യോഗത്തില്‍ വ്യത്യസ്‌ത അഭിപ്രായങ്ങള്‍ ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം ഹൈക്കമാൻഡിന് വിട്ടത്. സമ്പൂർണ പൊളിച്ചെഴുത്ത് വേണമെന്ന് ഒരുവിഭാഗം നേതാക്കള്‍...

എൻസിപിയിൽ മന്ത്രിസ്‌ഥാനം പങ്കിടലില്ല; എകെ ശശീന്ദ്രന് തന്നെ ചുമതല

തിരുവനന്തപുരം: എന്‍സിപി മന്ത്രിയായി എകെ ശശീന്ദ്രന്‍ തന്നെ അഞ്ചുവര്‍ഷവും തുടരും. മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ തോമസിന് മന്ത്രിസ്‌ഥാനം നല്‍കണമെന്ന എന്‍സിപി സംസ്‌ഥാന പ്രസിഡണ്ട് ടിപി പീതാംബരന്റെ ആവശ്യം തള്ളി....

ടീച്ചറുള്ളത് ഒരു ധൈര്യമായിരുന്നു; കെകെ ശൈലജയെ ഒഴിവാക്കിയതില്‍ ഗായിക സിതാര

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ മന്ത്രിസഭയിൽ കെകെ ശൈലജയെ ഉൾപ്പെടുത്താത്തതിൽ നിരാശ പ്രകടിപ്പിച്ച് ഗായിക സിതാര കൃഷ്‌ണകുമാർ. ഈ സാഹചര്യത്തിൽ ടീച്ചറുള്ളത് ഒരു ധൈര്യമായിരുന്നുവെന്ന് സിതാര പറഞ്ഞു. "അഞ്ചു വർഷത്തെ പരിചയം ചെറുതല്ല. ടീച്ചറില്ലാത്തതിൽ...

വ്യക്‌തിഗത ഉപയോഗത്തിനായി ഡിപ്പാർട്ട്‌മെന്റ് വാഹനങ്ങൾ ഉപയോഗിക്കരുത്; സർക്കാർ നിർദ്ദേശം

തിരുവനന്തപുരം: ഔദ്യോഗിക വാഹനങ്ങൾ സ്വകാര്യ ജോലികൾക്കായി ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സർക്കാർ, വകുപ്പുകൾക്ക് നിർദ്ദേശം നൽകി. ഓഫീസുകളിൽ നിന്നുള്ള ഔദ്യോഗിക യാത്രക്ക് ഡിപ്പാർട്ട്‌മെന്റ് വാഹനങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്താൻ ജീവനക്കാരോട് ആവശ്യപ്പെടുന്നതാണ് നിർദ്ദേശം. ധനകാര്യ വകുപ്പ് സർക്കുലർ...
- Advertisement -