‘ജയ് ശ്രീറാം’ വിളിച്ചില്ല; ഹരിയാനയിൽ മുസ്ലിം യുവാവിനെ തല്ലിക്കൊന്നു
ന്യൂഡെല്ഹി: കോവിഡ് മഹാമാരി രാജ്യത്ത് ആഞ്ഞടിക്കുമ്പോഴും സംഘ പരിവാറിന്റെ ക്രൂരതകൾക്ക് ശമനമില്ല. 'ജയ് ശ്രീറാം' വിളിക്കാത്തതിന്റെ പേരിൽ മുസ്ലിം യുവാവിനെ ഒരുസംഘം ഹിന്ദുത്വ തീവ്രവാദികൾ തല്ലിക്കൊന്നു. മനോഹർ ലാൽ ഖട്ടറിന്റെ നേതൃത്വത്തിൽ ബിജെപി...
500 പേർ അത്ര കൂടുതൽ അല്ലെന്ന് കരുതരുത്, ഇത് തെറ്റായ നടപടി; വിമർശനവുമായി നടി...
കൊച്ചി: സംസ്ഥാനത്ത് കോവിഡ് കേസുകൾ കൂടിവരുന്ന സാഹചര്യത്തിൽ രണ്ടാം എൽഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ 500 പേർ പങ്കെടുക്കുന്നതിനെ വിമർശിച്ച് നടി പാർവതി തിരുവോത്ത്. 500 പേർ അത്ര കൂടുതൽ അല്ലെന്ന് കരുതരുതെന്നും...
ഐഎംഎ മുൻ പ്രസിഡണ്ട് ഡോ. കെകെ അഗര്വാള് കോവിഡ് ബാധിച്ചു മരിച്ചു
ന്യൂഡല്ഹി: ഇന്ത്യന് മെഡിക്കല് അസോസിയേഷന് മുന് പ്രസിഡണ്ടും പത്മശ്രീ ജേതാവുമായ ഡോ. കെകെ അഗര്വാള് കോവിഡ് ബാധിച്ചു മരിച്ചു. തിങ്കളാഴ്ച രാത്രിയോടെ ആയിരുന്നു അന്ത്യം. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്ന്ന് അത്യാസന്ന നിലയിലായ അദ്ദേഹം...
പ്രതിപക്ഷ നേതാവ് ആര്; കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ഇന്ന്
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാനുള്ള നിർണായക യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഹൈക്കമാൻഡ് പ്രതിനിധികളായ മല്ലികാർജ്ജുന ഖാർഗെ, വി വൈത്തിലിംഗം എന്നിവരുടെ നേതൃത്വത്തിലാണ് ചർച്ച. പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തല തുടരട്ടെ എന്നാണ്...
എറണാകുളത്ത് 23 പഞ്ചായത്തുകളില് നിയന്ത്രണങ്ങള് ശക്തമാക്കി
എറണാകുളം: ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തില് കൂടുതലുള്ള 23 പഞ്ചായത്തുകളില് നിയന്ത്രണങ്ങള് ശക്തമാക്കി. ഇവിടെ 24 മണിക്കൂറും പ്രവര്ത്തിക്കുന്ന കണ്ട്രോള് റൂമുകള് നിര്ബന്ധമാക്കി. ആരെയും അനാവശ്യമായി പുറത്തിറങ്ങാന് അനുവദിക്കില്ല. നിയന്ത്രണങ്ങൾ...
കോവിഡ് ചികിൽസയിൽ നിന്ന് പ്ളാസ്മാ തെറാപ്പി പിൻവലിച്ചു
ന്യൂഡെൽഹി: കോവിഡിന് പ്ളാസ്മാ തെറാപ്പി ഫലപ്രദമല്ലെന്ന് വിലയിരുത്തൽ. രോഗം കുറയാനോ മരണം തടയാനോ ഇത് ഫലപ്രദമാവുന്നില്ലെന്ന ഐസിഎംആറിന്റെ വിദഗ്ധ സമിതിയുടെ റിപ്പോർട്ടിനെ തുടർന്ന് നിലവിലെ കോവിഡ് ചികിൽസാ പദ്ധതിയിൽ നിന്ന് പ്ളാസ്മാ തെറാപ്പി...
സംസ്ഥാനങ്ങളിലെ കോവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി വിളിച്ച യോഗം ഇന്ന്
ന്യൂഡെൽഹി: വിവിധ സംസ്ഥാനങ്ങളിലെ കോവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. കർണാടക, ബിഹാർ, അസം, ചണ്ഡീഗഢ്, തമിഴ്നാട്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഗോവ, ഹിമാചൽ പ്രദേശ്, ഡെൽഹി...
പെട്രോൾ-ഡീസൽ വില വീണ്ടും വർധിപ്പിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവിലയിൽ ഇന്നും വർധനവ്. പെട്രോൾ ലിറ്ററിന് 28 പൈസയും ഡീസൽ ലിറ്ററിന് 32 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 93 രൂപ 7 പൈസയും ഡീസലിന് 88...







































