മഴക്കെടുതി; കർണാടകയിൽ മരണം നാലായി
ബെംഗളൂരു: കർണാടകയിൽ കനത്ത മഴയെ തുടർന്ന് മരിച്ചവരുടെ എണ്ണം നാലായി. ശക്തമായ മഴയിലും കാറ്റിലും 112ഓളം വീടുകൾ തകർന്നിട്ടുണ്ട്. 73 ഗ്രാമങ്ങളിൽ വ്യാപക നാശനഷ്ടം റിപ്പോർട് ചെയ്തിട്ടുണ്ട്. കൂടാതെ ഉത്തര കന്നടയിൽ നേത്രാവതി...
കരിഞ്ചന്തയിൽ റെംഡെസിവിര് വിൽപന; 24 പേർ അറസ്റ്റിൽ
ചെന്നൈ: കോവിഡ് ചികിൽസയ്ക്ക് ഉപയോഗിക്കുന്ന റെംഡെസിവിര് കരിഞ്ചന്തയിൽ വിൽപന നടത്തിയ 24 പേരെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു. അനധികൃതമായി മരുന്നു ശേഖരിക്കുകയും കൂടിയ വിലയ്ക്ക് വിൽക്കാൻ ശ്രമം നടത്തുകയും ചെയ്തതിനാണ് അറസ്റ്റ്....
ബംഗാളിൽ ബോംബേറ്; നാല് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബരാക്പൊരയില് വീണ്ടും സംഘര്ഷം. ബരാക്പൊരയിലെ ഭട്പാരയിൽ ഉണ്ടായ ബോംബേറിൽ നാല് പേര്ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ബിജെപി-തൃണമൂല് ഏറ്റുമുട്ടല് തുടരുന്ന ബരാക്പൊരയിൽ ദിവസങ്ങൾക്ക് മുൻപ് ബിജെപി എംപി...
18 വയസ് മുതലുള്ളവര്ക്ക് വാക്സിന്; മാര്ഗരേഖ പുറത്തിറക്കി
തിരുവനന്തപുരം: 18 മുതല് 45 വയസ് വരെയുള്ളവര്ക്ക് കോവിഡ് വാക്സിന് നല്കാനുള്ള മാര്ഗരേഖയായി. മുന്ഗണന വിഭാഗങ്ങള്ക്ക് മാത്രം ആദ്യം വാക്സിന് നല്കും. മുന്ഗണന ലഭിക്കേണ്ടവര് അനുബന്ധ രേഖകള് ഹാജരാക്കണം.
ഹൃദ്രോഗം ഉള്പ്പെടെ ഗുരുതര അസുഖമുള്ളവര്ക്ക്...
‘സൗമ്യയെ മാലാഖയായാണ് കാണുന്നത്’; ഇടുക്കിയിലെ വീട് സന്ദർശിച്ച് ഇസ്രയേൽ പ്രതിനിധി
ഇടുക്കി: ഇസ്രയേലിൽ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയെ മാലാഖ ആയാണ് ഇസ്രയേൽ ജനത കാണുന്നതെന്ന് ഇസ്രയേൽ കോൺസൽ ജനറൽ. സൗമ്യയുടെ വീട് സന്ദര്ശിക്കുക ആയിരുന്നു അദ്ദേഹം. സൗമ്യയുടെ കുടുംബത്തിനൊപ്പം ഇസ്രായേൽ സർക്കാർ ഉണ്ടെന്നും അദ്ദേഹം...
തൃശൂർ പെരിങ്ങൽക്കുത്ത് അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ ഉടൻ തുറക്കും
തൃശൂർ: മഴ തുടരുന്ന സാഹചര്യത്തില് പെരിങ്ങല്ക്കുത്ത് അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ ഉടൻ തുറക്കും. ഷട്ടറുകള് തുറന്നു വിടാന് അനുമതി നല്കിയതായി ജില്ലാ കളക്ടർ എസ് ഷാനവാസ് അറിയിച്ചു.
വെള്ളം തുറന്നു വിടുന്ന സാഹചര്യത്തില് ചാലക്കുടി...
വയനാട്ടിലെ ആദിവാസി ഊരുകളില് കോവിഡ് കേസുകള് കൂടുന്നു; ആശങ്ക
വയനാട്: വയനാട്ടിലെ ആദിവാസി ഊരുകളിൽ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ക്രമാതീതമായി കൂടുന്നതിൽ ആശങ്ക. ജില്ലയില് ഇപ്പോഴുള്ള 28 ക്ളസ്റ്ററുകളില് 25ഉം ആദിവാസി കോളനികളാണ്. നെന്മേനി പഞ്ചായത്തില് ചുള്ളിയോട് മാത്രം ഇന്നലെ പരിശോധിച്ച 110...
ഡെൽഹിയിൽ മോദി വിരുദ്ധ പോസ്റ്റർ; 17 പേർ അറസ്റ്റിൽ
ന്യൂഡെൽഹി: ഡെൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പോസ്റ്റർ പതിച്ച സംഭവത്തിൽ 17 പേർ അറസ്റ്റിൽ. മോദി സർക്കാരിന്റെ വാക്സിൻ നയം ചോദ്യം ചെയ്തുള്ളതായിരുന്നു പോസ്റ്ററുകൾ. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത് സംബന്ധിച്ച്...







































