ബംഗാൾ ഗവർണർ ജഗ്ദീപ് ധാന്കറിനെതിരെ കരിങ്കൊടി
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ രാഷ്ട്രീയ സംഘർഷം നടന്ന മേഖലകള് സന്ദർശിക്കുന്നതിന് ഇടയിൽ ഗവർണർ ജഗ്ദീപ് ധാന്കറിനെതിരെ കരിങ്കൊടി പ്രതിഷേധം. അക്രമം നടന്ന പ്രധാന സ്ഥലങ്ങളിൽ ഒന്നായ കൂച് ബിഹാര് സന്ദര്ശിക്കവെയാണ് പ്രതിഷേധം അരങ്ങേറിയത്....
കോവിഡ്: രോഗം 39,955, പോസിറ്റിവിറ്റി 28.61%, മരണം 97
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,39,656 ആണ്. ഇതിൽ രോഗബാധ 39,955 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 33,733 പേരാണ്. ഇന്ന് കോവിഡ് മരണം സ്ഥിരീകരിച്ചത് 97 പേർക്കാണ്....
ബീഹാറില് മെയ് 25 വരെ ലോക്ക്ഡൗൺ തുടരും
പാറ്റ്ന: ബീഹാറില് ലോക്ക്ഡൗൺ നീട്ടി. മെയ് 5 മുതല് 15 വരെ ഏർപ്പെടുത്തിയിരുന്ന ലോക്ക്ഡൗണ് മെയ് 25 നീട്ടിയതായി മുഖ്യമന്ത്രി നിതീഷ് കുമാർ അറിയിച്ചു. സംസ്ഥാനത്ത് ഏര്പ്പെടുത്തിയ ലോക്ക്ഡൗണ് വിജയകരമായിരുന്നു എന്നും ശുഭ...
‘നിങ്ങള്ക്കറിയാം വൃത്തികേടാണ് ചെയ്യുന്നതെന്ന്’; മോദിക്കെതിരെ പ്രകാശ് രാജ്
ചെന്നൈ: രാജ്യത്ത് കോവിഡ് വാക്സിനും ഓക്സിജനും ലഭിക്കാതെ ജനം പ്രതിസന്ധിയിൽ വലയുമ്പോഴും സെന്ട്രല് വിസ്തയുടെ നിര്മാണ പ്രവര്ത്തനങ്ങളുമായി മുന്നോട്ട് പോകുന്ന കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്ശനവുമായി നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ്.
സെന്ട്രല് വിസ്ത നിർമാണ...
അറബിക്കടലിൽ ന്യൂനമര്ദ്ദം രൂപപ്പെട്ടു; കേരളത്തില് ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ലക്ഷദ്വീപിനടുത്ത് തെക്കുകിഴക്കന് അറബിക്കടലില് ന്യൂനമര്ദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചു. വ്യാഴാഴ്ച രാവിലെയാണ് ന്യൂനമര്ദ്ദം രൂപപ്പെട്ടതെന്നും അടുത്ത 24 മണിക്കൂറില് വീണ്ടും ശക്തി പ്രാപിക്കാന് സാധ്യതയുണ്ടെന്നും കാലവസ്ഥാ നിരീക്ഷണ കേന്ദ്രം...
കോവിഡ്; യുപിഎസ്സി സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ മാറ്റിവെച്ചു
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ യുപിഎസ്സി സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ മാറ്റിവെച്ചു. ജൂൺ 27ന് നടക്കാനിരുന്ന പരീക്ഷ ഒക്ടോബർ 10ലേക്കാണ് മാറ്റിയത്.
കഴിഞ്ഞ വർഷവും കോവിഡ് സാഹചര്യത്തെ തുടർന്ന് പരീക്ഷ...
പുതിയ സിബിഐ ഡയറക്ടറെ 24ന് തിരഞ്ഞെടുക്കും; പരിഗണനാ പട്ടികയിൽ ലോക്നാഥ് ബെഹ്റയും
ന്യൂഡെല്ഹി: പുതിയ സിബിഐ ഡയറക്ടറെ തിരഞ്ഞെടുക്കാനുള്ള ഉന്നതതല യോഗം മെയ് 24ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില് ചേരും. ചീഫ് ജസ്റ്റിസ് എന്വി രമണ, ലോക്സഭയിലെ കോണ്ഗ്രസ് കക്ഷി നേതാവ് അധിര് രഞ്ജന് ചൗധരി എന്നിവരും...
ഉമർ ഖാലിദ് കോവിഡ് മുക്തനായി
ന്യൂഡെൽഹി: ഡെൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ തീഹാർ ജയിലിൽ കഴിയവെ കോവിഡ് ബാധിച്ച ജെഎൻയു വിദ്യാർഥി യൂണിയൻ നേതാവ് ഉമർ ഖാലിദ് കോവിഡ് മുക്തനായി. രോഗമുക്തി നേടിയതിനെ തുടർന്ന് ഉമറിനെ തടവറയിലേക്ക്...







































