ഓക്സിജൻ എത്തിക്കാൻ കെഎസ്ആർടിസി ഡ്രൈവർമാർ; നാളെ മുതൽ പരിശീലനം
പാലക്കാട്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജീവൻ രക്ഷാ മരുന്നുകളും, ഓക്സിജൻ സിലിണ്ടറുകളും എത്തിക്കുന്നതിന് കെഎസ്ആർടിസി ഡ്രൈവർമാരും. ഓക്സിജൻ ടാങ്കറുകൾ സർവീസ് നടത്തുന്നതിനായി കെഎസ്ആർടിസി ഡ്രൈവർമാരുടെ സേവനം നാളെ മുതൽ ലഭ്യമാക്കുമെന്ന് സിഎംഡി...
ഓക്സിജൻ അളവിൽ കൃത്രിമം; പരിശോധന ശക്തമാക്കി ലീഗൽ മെട്രോളജി വകുപ്പ്
ആലുവ: സിലിണ്ടറുകളിൽ നിറച്ചിരിക്കുന്ന ഓക്സിജൻ അളവിൽ കൃത്രിമം നടത്തുന്നുവെന്ന പരാതിയെ തുടർന്ന് പരിശോധന ശക്തമാക്കി ലീഗൽ മെട്രോളജി വകുപ്പ്. എറണാകുളം ജില്ലയിൽ ഓക്സിജൻ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളിൽ ഫ്ളൈയിങ് സ്ക്വാഡ് മിന്നൽ പരിശോധന...
മൂന്നാറിലെ സിഎസ്ഐ ധ്യാനം; പങ്കെടുത്ത ഒരു വൈദികൻ കൂടി മരിച്ചു
മൂന്നാർ: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നടത്തിയ മൂന്നാറിലെ സിഎസ്ഐ ധ്യാനത്തിൽ പങ്കെടുത്ത ഒരു വൈദികൻ കൂടി മരിച്ചു. അമ്പലക്കാല ഇടവകയിലെ ഫാ. ബിനോകുമാർ ആണ് മരിച്ചത്. ഇതോടെ ധ്യാനത്തിൽ പങ്കെടുത്ത് കോവിഡ് ബാധിച്ചു...
ജയിലിൽ വെള്ളമില്ല; പപ്പു യാദവ് നിരാഹാര സമരത്തിൽ
പാറ്റ്ന: ലോക്ക്ഡൗൺ ചട്ടങ്ങൾ ലംഘിച്ചതിനെ തുടർന്ന് അറസ്റ്റിലായ ജന് അധികാര് പാര്ട്ടി പ്രസിഡണ്ട് പപ്പു യാദവ് ജയിലില് നിരാഹാര സമരത്തിലെന്ന് റിപ്പോർട്. ജയിലിൽ വെള്ളമോ കുളിക്കാനുള്ള സൗകര്യമോ ലഭിക്കുന്നില്ലെന്നും അതിനാൽ നിരാഹാരം ആരംഭിച്ചുവെന്നും...
കോവിഡ്: രോഗം 43,529, പോസിറ്റിവിറ്റി 29.75%, മരണം 95
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,46,320 ആണ്. ഇതിൽ രോഗബാധ 43,529 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 34,600 പേരാണ്. ഇന്ന് കോവിഡ് മരണം സ്ഥിരീകരിച്ചത് 95 പേർക്കാണ്....
‘ബി.1.617 ഇന്ത്യൻ വകഭേദമാണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞിട്ടില്ല’; കേന്ദ്രസർക്കാർ
ന്യൂഡെല്ഹി: ബി.1.617 കോവിഡ് വൈറസ് ഇന്ത്യൻ വകഭേദമാണെന്ന് ലോകാരോഗ്യ സംഘടന എവിടെയും പറഞ്ഞിട്ടില്ലെന്ന് കേന്ദ്രസർക്കാർ. വൈറസിനെയോ വകഭേദത്തേയോ രാജ്യങ്ങളുടെ പേരു വെച്ച് വിശേഷിപ്പിക്കാറില്ലെന്ന് ലോകാരോഗ്യ സംഘടനയും അറിയിച്ചു.
ബി.1.617 ഇന്ത്യൻ വകഭേദമാണെന്നും ലോകത്തിന് മുഴുവൻ...
രോഗബാധിതനായ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചു; കർഫ്യൂ ലംഘിച്ചതിന് പിതാവിനെതിരെ കേസ്
ലഖ്നൗ: കുഞ്ഞിന്റെ ചികിൽസക്കായി പുറത്തിറങ്ങിയ പിതാവിനെതിരെ കേസെടുത്ത് യുപി പോലീസ്. ഫിറോസാബാദിലാണ് 4 മാസം പ്രായമായ കുഞ്ഞുമായി ആശുപത്രിയിലേക്ക് പുറപ്പെട്ട പിതാവിനെതിരെ കർഫ്യൂ ലംഘിച്ചുവെന്ന് ആരോപിച്ച് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ചൊവ്വാഴ്ച...
സഹായം നൽകാൻ നോട്ടടിക്കുന്ന യന്ത്രമില്ല; കർണാടക മന്ത്രിയുടെ പ്രസ്താവന വിവാദത്തിൽ
ബെംഗളൂരു: ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് പ്രതിസന്ധിയിലായ ജനങ്ങളെ സഹായിക്കണമെന്ന ആവശ്യത്തെ പരിഹസിച്ച കർണാടക മന്ത്രി കെഎസ് ഈശ്വരപ്പയുടെ പ്രസ്താവന വിവാദത്തിൽ. തൊഴിൽ നഷ്ടപ്പെട്ട വീട്ടുകാർക്ക് 10000 രൂപ വീതം ധനസഹായം നൽകണമെന്ന പ്രതിപക്ഷത്തിന്റെ...







































