ഗൗരിയമ്മയുടെ ജീവിതം; ചരിത്ര നിമിഷത്തിന് സാക്ഷിയായ യുവ സംവിധായകൻ അഭിലാഷ് കോടവേലി പറയുന്നു
കാലത്തെ സാക്ഷിയാക്കി 'ഗൗരിയമ്മ'യെന്ന ചുവന്ന താരകം അസ്തമിക്കുമ്പോള് ആ പോരാട്ട ജീവിതം അഭ്രപാളിയില് പകര്ത്തിയതിന്റെ ഓര്മ്മകൾ പങ്കുവയ്ക്കുകയാണ് യുവസംവിധായകന് അഭിലാഷ് കോടവേലി. കെആര് ഗൗരിയമ്മയുടെ രാഷ്ട്രീയ ജീവിതത്തിന്റെ നേർസാക്ഷ്യം പ്രേക്ഷകർക്ക് മുൻപിലേക്ക് സമഗ്രമായി...
തൃണമൂൽ കോൺഗ്രസ് നേതാവ് ആദിത്യ നിയോഗിക്ക് വെടിയേറ്റു
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവ് ആദിത്യ നിയോഗിക്ക് വെടിയേറ്റു. ചൊവ്വാഴ്ച ഹൂഗ്ളിയിലെ മാർക്കറ്റിൽ വച്ചാണ് അജ്ഞാതർ നിയോഗിക്ക് നേരെ വെടിയുതിർത്തത്. അദ്ദേഹം ഇതുവരെ അപകട നില തരണം ചെയ്തിട്ടില്ലെന്നാണ് വിവരം. ബൻസ്ബേരിയ മുനിസിപ്പാലിറ്റിയിലെ...
കോവിഡ്: രോഗം 37,290, പോസിറ്റിവിറ്റി 26.77%, മരണം 79
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,39,287 ആണ്. ഇതിൽ രോഗബാധ 37,290 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 32,978 പേരാണ്. ഇന്ന് കോവിഡ് മരണം സ്ഥിരീകരിച്ചത് 79 പേർക്കാണ്....
അറബിക്കടലിൽ ചുഴലിക്കാറ്റിന് സാധ്യത; കേന്ദ്ര കാലാവസ്ഥാ വകുപ്പ്
ന്യൂഡെൽഹി: അറബിക്കടലിൽ ചുഴലിക്കാറ്റിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്ക് കിഴക്കൻ അറബിക്കടലിൽ 14ന് രാവിലെയോടെ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ലക്ഷദ്വീപിന് സമീപം വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം 16ഓടെ...
കോവിഡ് പ്രോട്ടോകോൾ ലംഘനം; പപ്പു യാദവിനെ അറസ്റ്റ് ചെയ്തു
പാറ്റ്ന: ജന് അധികാര് നേതാവും മുന് എംപിയുമായ പപ്പു യാദവിനെ അറസ്റ്റ് ചെയ്തതായി റിപ്പോര്ട്. കോവിഡ് പ്രോട്ടോക്കോള് ലംഘിച്ചതിന്റെ പേരിലാണ് നടപടി. സുരക്ഷാ മാനദണ്ഡങ്ങള് പാലിക്കാതെ വീടിനു പുറത്തിറങ്ങുകയും ജനങ്ങളുമായി സമ്പര്ക്കം പുലര്ത്തുകയും...
ഡെൽഹിയിലെ ലോക്ക്ഡൗണ് വിജയകരം; അരവിന്ദ് കെജ്രിവാള്
ന്യൂഡെല്ഹി: സംസ്ഥാനത്ത് ലോക്ക്ഡൗണ് പ്രഖ്യാപിച്ചതിനാൽ കോവിഡ് വ്യാപനം കുറയ്ക്കാന് സാധിച്ചുവെന്ന് ഡെല്ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ലോക്ക്ഡൗൺ സാഹചര്യത്തോട് ജനങ്ങള് പൂർണമായും സഹകരിച്ചു എന്നും കെജ്രിവാള് പറഞ്ഞു. നിലവിൽ സംസ്ഥാനത്ത് ഓക്സിജന് കിടക്കകളുടെ...
ഗൗരിയമ്മ അശരണർക്ക് വേണ്ടി ജീവിച്ച പോരാളി; ജോസ് കെ മാണി
കോട്ടയം: കെആർ ഗൗരിയമ്മയുടെ വിയോഗത്തോടെ കേരള രാഷ്ട്രീയത്തിലെ കരുത്തിന്റെയും സഹാനുഭൂതിയുടെയും യുഗമാണ് അവസാനിച്ചതെന്ന് കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. കെആർ ഗൗരിയമ്മയുടെ ജീവിതം കേരളത്തിന്റെ ചരിത്രത്തിൽ എക്കാലവും അപൂർവ...
ബംഗാളിലെ നിയുക്ത ബിജെപി എംഎൽഎമാർക്ക് കേന്ദ്ര സേനയുടെ സുരക്ഷ; റിപ്പോർട്
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നിയുക്ത ബിജെപി എംഎൽഎമാർക്ക് കേന്ദ്ര സേനയുടെ സുരക്ഷ ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ നീക്കം നടത്തുന്നതായി റിപ്പോർട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച 77 ബിജെപി എംഎല്എമാരുടെ ജീവന് ഭീഷണിയുണ്ടെന്ന്...







































