Wed, Nov 11, 2026
32 C
Dubai

രോഗബാധ 31,959, മരണം 49, പോസിറ്റിവിറ്റി 28.37

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,12,635 ആണ്. ഇതിൽ രോഗബാധ 31,959 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 16,296 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 49 പേർക്കാണ്. ഇന്നത്തെ...

അരലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷം; ധർമ്മടത്ത് വിജയിച്ച് പിണറായി വിജയൻ

കണ്ണൂർ: ധര്‍മ്മടം നിയോജക മണ്ഡലത്തില്‍ നിന്നും മികച്ച ഭൂരിപക്ഷത്തോടെ പിണറായി വിജയന്‍ വിജയിച്ചു. 48051 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പിണറായി വിജയിച്ചത്. യുഡിഎഫ് സ്‌ഥാനാര്‍ഥി സി രഘുനാഥിനേയും എന്‍ഡിഎ സ്‌ഥാനാര്‍ഥി സികെ പത്‌മനാഭനേയും പരാജയപ്പെടുത്തിയാണ്...

അപ്രതീക്ഷിത തോൽവി, ജനവിധി മാനിക്കുന്നു; മുല്ലപ്പള്ളി

തിരുവനന്തപുരം: കേരളത്തിലേത് അപ്രതീക്ഷിത ജനവിധിയെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. അപ്രതീക്ഷിത തോൽവിയാണ് സംഭവിച്ചതെന്നും എന്നാൽ ജനവിധി തങ്ങള്‍ മാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, അപ്രതീക്ഷിതമായ ഒരു പരാജയമാണ് കേരളത്തില്‍ യുഡിഎഫിന് സംഭവിച്ചത് എന്നായിരുന്നു...

‘ഇനി മൽസരിക്കാനില്ല, ലൈഫ് മിഷൻ ആരോപണങ്ങൾ തെളിയിക്കും’; അനിൽ അക്കര

തൃശൂർ: ഇനി മൽസരിക്കാനില്ലെന്ന് വടക്കാഞ്ചേരിയിലെ യുഡിഎഫ് സ്‌ഥാനാര്‍ഥി അനിൽ അക്കര. നിയമസഭയിലേക്കോ പാര്‍ലമെന്റ് രംഗത്തേക്കോ മൽസരിക്കാനില്ലെന്ന് അനിൽ അക്കര പറഞ്ഞു. തന്റെ പഞ്ചായത്തിൽ പോലും പിന്തുണ കിട്ടാത്ത സാഹചര്യത്തിലാണ് തീരുമാനം. ലൈഫ് മിഷൻ ആരോപണങ്ങളിൽ...

‘പാലക്കാട്ടെ ജനങ്ങളോടുള്ള നന്ദി വാക്കുകളിൽ ഒതുങ്ങില്ല, പ്രവർത്തിയിലൂടെ തെളിയിക്കും’; ഷാഫി പറമ്പിൽ

പാലക്കാട്: ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന പാലക്കാട് ഷാഫി പറമ്പിൽ 3840 വോട്ടിന് വിജയിച്ചു. വിജയത്തിൽ ജനങ്ങൾക്ക് നന്ദി പറഞ്ഞായിരുന്നു ഷാഫിയുടെ ആദ്യ പ്രതികരണം. ബിജെപി സ്‌ഥാനാര്‍ഥി ഇ ശ്രീധരനാണ് രണ്ടാം സ്‌ഥാനത്ത്. മാദ്ധ്യമ സുഹൃത്തുക്കളും...

അപ്രതീക്ഷിത പരാജയം, ജനവിധി അംഗീകരിക്കുന്നു; രമേശ് ചെന്നിത്തല

തിരുവനന്തപുരം: അപ്രതീക്ഷിതമായ പരാജയമാണ് ഉണ്ടായിരിക്കുന്നതെന്നും ജനങ്ങള്‍ നല്‍കിയ വിധിയെ ആദരവോടെ അംഗീകരിക്കുന്നെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പരാജയ കാരണങ്ങള്‍ യുഡിഎഫ് കൂടി വിലയിരുത്തും. പാളിച്ചകള്‍ വിലയിരുത്തും. കൂട്ടായ ചര്‍ച്ചകളിലൂടെ മുന്നോട്ടുപോകും. കേരളത്തില്‍ നിലനില്‍ക്കുന്ന...

‘എന്തൊരു പോരാട്ടമായിരുന്നു’, മമതയോട് കെജ്‍രിവാൾ; അഭിനന്ദിച്ച് ശരത് പവാറും

കൊൽക്കത്ത: പശ്‌ചിമ ബം​ഗാളിൽ മിന്നുന്ന വിജയം നേടിയ മമത ബാനർജിയെയും തൃണമൂൽ കോൺ​ഗ്രസിനെയും അഭിനന്ദിച്ച് അരവിന്ദ് കെജ്‍രിവാളും ശരത് പവാറും. 'തകർപ്പൻ വിജയം നേടിയതിൽ അഭിനന്ദിക്കുന്നു. എന്തൊരു പോരാട്ടമായിരുന്നു! പശ്‌ചിമ ബം​ഗാളിലെ ജനങ്ങൾക്ക് അഭിനന്ദനങ്ങൾ'-...

‘ജനവിധി പൂര്‍ണ്ണമായും മാനിക്കുന്നു, പരാജയത്തെ വെല്ലുവിളിയോടെ ഏറ്റെടുക്കും’; ഉമ്മൻ ചാണ്ടി

കോട്ടയം: ജനവിധി പൂര്‍ണ്ണമായും മാനിക്കുന്നെന്ന് ഉമ്മന്‍ ചാണ്ടി. തുടര്‍ഭരണത്തിന് തക്കതായി സര്‍ക്കാര്‍ ഒന്നും ചെയ്‌തിട്ടില്ല. അത് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ജനവിധി വിരുദ്ധമായാണ് വന്നത്. പരാജയത്തെ വെല്ലുവിളിയോടെ ഏറ്റെടുത്ത് കാര്യങ്ങള്‍ പരിശോധിക്കുമെന്നും ഉമ്മന്‍...
- Advertisement -