മുതിർന്ന കോൺഗ്രസ് നേതാവ് ഏക്നാഥ് ഗെയ്ക്ക്വാദ് അന്തരിച്ചു
മുംബൈ: കോവിഡ് ബാധിച്ച് ചികിൽസയിൽ ആയിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് ഏക്നാഥ് ഗെയ്ക്ക്വാദ് അന്തരിച്ചു. ഇന്നു രാവിലെ പത്തിന് ബ്രീച്ച്കാൻഡി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 1985 മുതൽ 2004 വരെ തുടർച്ചയായി നാലു...
കൊടകരയിൽ പിടിച്ച പണവുമായി ബിജെപിക്ക് ബന്ധമില്ലെന്ന് കെ സുരേന്ദ്രൻ
തൃശൂർ: കൊടകരയില് പിടിച്ചെടുത്ത കുഴല്പ്പണവുമായി പാര്ട്ടിക്ക് ബന്ധമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രന്. ബിജെപി സ്ഥാനാര്ഥികള്ക്ക് പ്രചാരണ ചിലവിന് പണം നല്കിയതെല്ലാം ഡിജിറ്റല് മാര്ഗം വഴിയാണ്. അല്ലാതുള്ള ഒരുപണമിടപാടും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം...
സിദ്ദീഖ് കാപ്പനെ എയിംസിലേക്ക് മാറ്റാന് തടസമെന്തെന്ന് സുപ്രീം കോടതി
ന്യൂഡെല്ഹി: മലയാളി മാദ്ധ്യമ പ്രവര്ത്തകന് സിദ്ദീഖ് കാപ്പനെ ഡെല്ഹിയിലെ ആശുപത്രിയിലേക്ക് മാറ്റുന്നതിന് തടസമെന്തെന്ന് വ്യക്തമാക്കാൻ യുപി സര്ക്കാറിനോട് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് എന്വി രമണ അധ്യക്ഷനായ ബെഞ്ചാണ് സർക്കാരിനോട് നിലപാട് അറിയിക്കാൻ ആവശ്യപ്പെട്ടത്.
യുപി...
എറണാകുളത്ത് പോലീസുകാർക്ക് ഇടയിൽ കോവിഡ് വ്യാപനം കൂടുന്നു
കൊച്ചി: എറണാകുളത്ത് പോലീസുകാർക്കിടയിൽ കോവിഡ് വ്യാപനം രൂക്ഷം. ആയിരത്തിനടുത്ത് ഉദ്യോഗസ്ഥർക്കാണ് ഇതുവരെ കോവിഡ് പോസിറ്റീവായത്. 96 പേർ നിലവിൽ ചികിൽസയിൽ കഴിയുന്നുണ്ട്. എറണാകുളം റൂറൽ ലിമിറ്റിലെ അങ്കമാലി പോലീസ് സ്റ്റേഷനിൽ മാത്രം എട്ട്...
കൊവാക്സിൻ കോവിഡിന്റെ ഇന്ത്യൻ വകഭേദത്തിന് എതിരെ ഫലപ്രദം; ആന്റണി ഫൗചി
ന്യൂഡെൽഹി: രാജ്യം കടുത്ത കോവിഡ് പ്രതിസന്ധി നേരിടുന്നതിനിടെ ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഭാരത് ബയോടെകിന്റെ കൊവാക്സിൻ പ്രതീക്ഷ നൽകുന്നു. കോവിഡിന്റെ ഇന്ത്യൻ ഇരട്ട വകഭേദം എന്നറിയപ്പെടുന്ന ബി.1.617നെ കൊവാക്സിൻ നിർവീര്യമാക്കുമെന്ന് കണ്ടെത്തിയതായി വൈറ്റ്...
കർണാടകയിലെ നിയന്ത്രണം; വയനാട്ടില് നിന്ന് ചരക്ക് വാഹനങ്ങള്ക്ക് മാത്രം പ്രവേശനം
കല്പ്പറ്റ: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന കര്ണാടകയില് കടുത്ത നിയന്ത്രണങ്ങളാണ് ഇന്നലെ രാത്രി മുതല് നടപ്പാക്കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി രണ്ടാഴ്ചത്തേക്കാണ് ലോക്ക്ഡൗണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇക്കാരണത്താല് തന്നെ വയനാട്ടില് നിന്നുള്ള ചരക്കുവാഹനങ്ങള്ക്ക് മാത്രമെ ഇനി...
ഓക്സിജനില്ല; രോഗികളുടെ ബന്ധുക്കൾക്ക് നോട്ടീസ് നൽകി യുപിയിലെ ആശുപത്രികള്
ലഖ്നൗ: ഉത്തര്പ്രദേശിലെ വിവിധ ആശുപത്രികളില് അതിരൂക്ഷമായ ഓക്സിജന് ക്ഷാമമെന്ന് റിപ്പോർട്. ആഗ്രയിലെ പ്രഭാ ആശുപത്രി, ഭഗവതി ആശുപത്രി തുടങ്ങി നഗരത്തിലെ വിവിധ ആശുപത്രികളിൽ കടുത്ത ഓക്സിജന് ക്ഷാമം നേരിടുന്നതായി ഇന്ത്യാ ടുഡേ റിപ്പോര്ട്...
എസ്എസ്എൽസി ഐടി പ്രാക്ടിക്കൽ പരീക്ഷ മാറ്റി; പുതുക്കിയ തീയതി പിന്നീട്
തിരുവനന്തപുരം: മെയ് 5ന് നടത്താൻ നിശ്ചയിച്ചിരുന്ന എസ്എസ്എൽസി ഐടി പ്രാക്ടിക്കൽ പരീക്ഷ മാറ്റി. കോവിഡ് വ്യാപനത്തെ തുടർന്നാണ് തീരുമാനം. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഇക്കാര്യം അറിയിച്ചത്. ഐടി പ്രാക്ടിക്കൽ പരീക്ഷയുമായി ബന്ധപ്പെട്ട തുടർ നിർദേശങ്ങൾ...







































