ഇ സഞ്ജീവനിയില് സ്പെഷ്യാലിറ്റി ഒപികള് സജ്ജം; വീട്ടിലിരുന്ന് വിദഗ്ധ ഡോക്ടർമാരുടെ സേവനം
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 വ്യാപനം വര്ധിക്കുന്ന സാഹചര്യത്തില് സര്ക്കാരിന്റെ ടെലി മെഡിസിന് സംവിധാനമായ ഇ സഞ്ജീവനിയില് സ്പെഷ്യാലിറ്റി ഒപികള് സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര് അറിയിച്ചു. കോവിഡ്...
തുടർച്ചയായ മൂന്നാം ദിനവും ഓഹരി വിപണിയിൽ മുന്നേറ്റം
മുംബൈ: തുടര്ച്ചയായി മൂന്നാം ദിനവും വിപണി നേട്ടത്തില് വ്യാപാരം ആരംഭിച്ചു. ബുധനാഴ്ച ഇന്ത്യന് സൂചികകള് 0.5 ശതമാനം മുന്നേറ്റം കുറിച്ചുകൊണ്ടാണ് ഇടപാടുകള്ക്ക് തുടക്കമിട്ടത്. രാവിലെ ബിഎസ്ഇ സെന്സെക്സ് സൂചിക 300 പോയിന്റ് കയറി...
വിവാദ ഡെൽഹി നിയമം പ്രാബല്യത്തിൽ; തലസ്ഥാനത്ത് ഇനി ‘ ലഫ്റ്റനന്റ് ഗവര്ണര് സർക്കാർ’
ന്യൂഡെൽഹി: ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരിനേക്കാൾ അധികാരം ലഫ്റ്റനന്റ് ഗവര്ണര്ക്ക് നൽകുന്ന കേന്ദ്ര സര്ക്കാരിന്റെ ദേശീയ തലസ്ഥാന മേഖലാ (ഭേദഗതി) നിയമം ഡെൽഹിയിൽ പ്രാബല്യത്തിൽ വന്നു. ചൊവ്വാഴ്ച മുതൽ നിയമത്തിലെ വ്യവസ്ഥകൾ പ്രാബല്യത്തിൽ വന്നതായി...
കണ്ണൂർ റൂറൽ എസ്പിയുടെ പേരിൽ ഓണലൈൻ തട്ടിപ്പിന് ശ്രമം
കണ്ണൂർ: കണ്ണൂർ റൂറൽ എസ്പിയുടെ പേരിൽ ഓണലൈൻ തട്ടിപ്പിന് ശ്രമം. എസ്പിയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയാണ് തട്ടിപ്പ്. വ്യാജ അക്കൗണ്ടിൽ നിന്നും പലരോടും പണം ആവശ്യപ്പെട്ടിട്ടുണ്ട്. ഓൺലൈൻ തട്ടിപ്പിനെതിരെ ജാഗ്രത...
കള്ളപ്പണ കേസ്; പിഎസ് സരിത്ത്, സന്ദീപ് നായർ എന്നിവർക്ക് ജാമ്യം
കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) രജിസ്റ്റർ ചെയ്ത കള്ളപ്പണ കേസിൽ പിഎസ് സരിത്ത്, സന്ദീപ് നായർ എന്നിവർക്ക് കോടതി ജാമ്യം അനുവദിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഇരുവർക്കും ജാമ്യം അനുവദിച്ചത്.
കേസിൽ മുഖ്യമന്ത്രിയുടെ...
ലോക്ക്ഡൗൺ ഇല്ല; ഒരു കോടി ഡോസ് വാക്സിൻ വാങ്ങാനും മന്ത്രിസഭാ തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ടെന്ന നിലപാടിലുറച്ച് മന്ത്രിസഭാ യോഗം. ലോക്ക്ഡൗണ് വേണ്ടെന്ന് സർവകക്ഷി യോഗത്തിൽ തീരുമാനം എടുത്തതാണ്. അതില് നിന്ന് നിലവില് മാറി ചിന്തിക്കേണ്ടതില്ല എന്നാണ് വിലയിരുത്തൽ.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന്...
കാരുണ്യ ക്രമക്കേട് കേസ്; ഉമ്മൻചാണ്ടിക്കും കെഎം മാണിക്കും ക്ളീൻചിറ്റ്
തിരുവനന്തപുരം: കാരുണ്യ ക്രമക്കേട് കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും മുൻ ധനമന്ത്രി കെഎം മാണിക്കും ക്ളീൻചിറ്റ്. പദ്ധതിയിൽ അഴിമതി നടന്നിട്ടില്ലെന്ന വിജിലൻസ് റിപ്പോർട് കോടതി അംഗീകരിച്ചു.
ഉണ്ടായത് ചില പോരായ്മകൾ മാത്രമാണെന്നും അന്വേഷണം നടന്നത് കാരുണ്യ...
വോട്ടെടുപ്പ് ദിനത്തിലെ കാറാക്രമണം; ഇഎംസിസി ഡയറക്ടർ കസ്റ്റഡിയിൽ
കൊല്ലം: വോട്ടെടുപ്പ് ദിവസം സ്വന്തം കാർ കത്തിക്കാൻ ശ്രമിച്ചതിന് ഇഎംസിസി ഡയറക്ടറും കുണ്ടറയിലെ സ്ഥാനാർഥിയുമായ ഷിജു വർഗീസ് കസ്റ്റഡിയിൽ. ഷിജുവിന്റെ കാറിന് നേരെ വോട്ടെടുപ്പ് ദിവസത്തിൽ ബോംബാക്രമണം നടന്നുവെന്ന സംഭവം ആസൂത്രണം ചെയ്തതാണെന്ന...







































