യുപിയിൽ ഓക്സിജൻ ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്ത യുവാവിനെതിരെ ക്രിമിനൽ കേസ്
ലഖ്നൗ: അമേഠിയില് ഓക്സിജൻ ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്ത യുവാവിനെതിരെ ക്രിമിനൽ കേസെടുത്ത് യുപി പോലീസ്. മുത്തച്ഛന് ഓക്സിജന് സഹായം തേടി ട്വീറ്റ് ചെയ്ത ശശാങ്ക് യാദവ് എന്ന 26കാരനെതിരെയാണ് പോലീസ് കേസെടുത്തത്. ഇയാൾ...
സിദ്ദീഖ് കാപ്പൻ കോവിഡ് മുക്തനായി; യുപി സർക്കാർ സുപ്രീം കോടതിയിൽ
ഡെൽഹി: സുപ്രീം കോടതി നിർദേശ പ്രകാരം മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ മെഡിക്കൽ റിപ്പോർട് ഉത്തർപ്രദേശ് സർക്കാർ സമർപ്പിച്ചു. സിദ്ദീഖ് കാപ്പൻ കോവിഡ് മുക്തനായെന്ന് വ്യക്തമാക്കുന്ന മെഡിക്കൽ റിപ്പോർട്ടാണ് സമർപ്പിച്ചിരിക്കുന്നത്.
മഥുര മെഡിക്കൽ...
ശമനമില്ലാതെ കോവിഡ്; 3.60 ലക്ഷം രോഗികൾ, 3,000 കടന്ന് മരണം
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,60,960 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതാദ്യമായി രാജ്യത്തെ പ്രതിദിന മരണം 3,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,293 പേർ...
കോവിഡ് മരുന്ന് വിതരണം ചെയ്യാൻ ലൈസൻസുണ്ടോ? ഗംഭീറിനെ വിമർശിച്ച് ഡെൽഹി ഹൈക്കോടതി
ന്യൂഡെൽഹി: കോവിഡ് ചികിൽസക്ക് ഉപയോഗിക്കുന്ന മരുന്നുകൾ വിതരണം ചെയ്യാനും വലിയ അളവിൽ വാങ്ങി സൂക്ഷിക്കാനും ബിജെപി എംപി ഗൗതം ഗംഭീറിന് എങ്ങനെ കഴിയുമെന്ന് ഡെൽഹി ഹൈക്കോടതി. “ഇവക്ക് ഡോക്ടറുടെ കുറിപ്പടി ആവശ്യമില്ലേ? എങ്ങനെയാണ്...
സ്വർണ വില വീണ്ടും ഇടിഞ്ഞു; പവന് കുറഞ്ഞത് 240 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഇടിഞ്ഞു. ബുധനാഴ്ച പവന് 240 രൂപ കുറഞ്ഞ് 35,320 രൂപയിലെത്തി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 4,415 രൂപയായി. കഴിഞ്ഞ ദിവസം പവന് 120 രൂപ...
കണ്ണൂരില് കോവിഡ് രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വര്ധന ആശങ്കപ്പെടുത്തുന്നത്; ഡിഎംഒ
കണ്ണൂര്: ജില്ലയില് കോവിഡ് ബാധിതരുടെ നിരക്കിലുണ്ടായ വര്ധനവ് ആശങ്കപ്പെടേണ്ട നിലയിലാണെന്ന് ഡിഎംഒ ഡോ. നാരായണ നായ്ക്ക്. രോഗികളുടെ എണ്ണം കൂടുന്നതനുസരിച്ച് ആശുപത്രികളിലടക്കം ബെഡുകള് വർധിപ്പിക്കേണ്ടതുണ്ടെന്നും അടിയന്തര നടപടികള് ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
ജില്ലയില് നിലവില്...
വിയ്യൂർ സെൻട്രൽ ജയിലിൽ 15 പേർക്ക് കോവിഡ്
തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ 15 പേർക്ക് കോവിഡ് ബാധ. 14 അന്തേവാസികൾക്കും ഒരു ഉദ്യോഗസ്ഥനുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരെ പ്രത്യേക ബ്ളോക്കിലേക്കു മാറ്റിയിരിക്കുകയാണ്.
അതേസമയം കണ്ണൂർ സെൻട്രൽ ജയിലിൽ 83 പേർക്ക് കൂടി...
ലോക്ക്ഡൗൺ സമയത്തും സെന്ട്രല് വിസ്താ നിർമാണം; ഉൾപ്പെടുത്തിയത് ‘അവശ്യ സേവന’ പരിധിയിൽ
ന്യൂഡെൽഹി: കോവിഡ് രണ്ടാം തരംഗത്തിൽ രാജ്യം വിറങ്ങലിച്ച് നിൽക്കുമ്പോഴും, ഓക്സിജൻ കിട്ടാതെ ആളുകൾ മരിച്ചു വീഴുമ്പോഴും മുടക്കമില്ലാതെ പുരോഗമിക്കുകയാണ് പുതിയ പാര്ലമെന്റ് മന്ദിരം ഉള്പ്പെടുന്ന സെന്ട്രല് വിസ്താ പദ്ധതി. ഡെൽഹിയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച്...







































