ഒൻപതാം ക്ളാസ് വരെയുള്ള വിദ്യാർഥികൾക്ക് ‘വീട്ടുപരീക്ഷ’യുമായി വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് ഒന്നുമുതൽ 9 വരെ ക്ളാസുകളിലുള്ള വിദ്യാർഥികളുടെ വാർഷിക പരീക്ഷകൾ ഒഴിവാക്കിയ സാഹചര്യത്തിൽ ‘വീട്ടുപരീക്ഷ’ യുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. കുട്ടികളുടെ പഠനനിലവാരം അളക്കാനായി പുസ്തക രൂപത്തിലുള്ള പഠന മികവ്...
സംസ്ഥാനങ്ങള്ക്ക് കൂടുതല് വാക്സിൻ ലഭ്യമാക്കുമെന്ന് കേന്ദ്രം; കേരളത്തിന് 3.2 ലക്ഷം ഡോസ്
ഡെൽഹി: വാക്സിൻ പ്രതിസന്ധി രൂക്ഷമായിരിക്കെ സംസ്ഥാനങ്ങള്ക്ക് കൂടുതല് വാക്സിൻ അനുവദിക്കുമെന്ന് കേന്ദ്രം. 8,64,000 ഡോസ് സംസ്ഥാനങ്ങള്ക്ക് ലഭ്യമാക്കുമെന്ന് കേന്ദ്രം അറിയിച്ചു. മൂന്ന് ദിവസത്തിനുള്ളില് ഡോസ് ലഭ്യമാക്കുമെന്നാണ് അറിയിപ്പ്.
ഇതോടെ കേരളത്തിന് 3.2 ലക്ഷം ഡോസ്...
അസമിലും മേഘാലയയിലും ഭൂചലനം; 6.4 രേഖപ്പെടുത്തി
ഗുവാഹത്തി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വൻ ഭൂചലനം. അസം, മേഘാലയ എന്നിവിടങ്ങളിലാണ് രാവിലെ എട്ടോടെ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ വ്യക്തമാക്കി....
കൊച്ചിയില് വന് കഞ്ചാവ് വേട്ട; 150 കിലോ കഞ്ചാവുമായി രണ്ട് പേര് പിടിയിൽ
കൊച്ചി: കളമശേരിയില് വൻ കഞ്ചാവ് വേട്ട. 150 കിലോ കഞ്ചാവുമായി രണ്ട് പേര് പിടിയിലായി. വാളയാര് സ്വദേശി കുഞ്ഞുമോന് (36), പാലക്കാട് സ്വദേശി നന്ദകുമാര് (27) എന്നിവരാണ് പിടിയിലായത്. സ്റ്റേറ്റ് എന്ഫോഴ്സ്മെന്റ് സ്ക്വാഡ്...
താനെയില് ആശുപത്രിയില് തീപ്പിടുത്തം; നാലുപേര് മരിച്ചു
താനെ: മഹാരാഷ്ട്രയിലെ താനെയില് പ്രൈംക്രിട്ടികെയര് ആശുപത്രിയില് തീപ്പിടുത്തം. നാല് രോഗികള് മരിച്ചു. വെന്റിലേറ്ററില് ഉണ്ടായിരുന്ന രോഗികളാണ് മരിച്ചത്. തീയണക്കാനുള്ള ശ്രമം തുടരുകയാണ്.
ഇരുപതോളം രോഗികളെ ആശുപത്രിയില് നിന്ന് മാറ്റിയതായി പോലീസ് പറഞ്ഞു. ഇന്ന് പുലർച്ചെ...
സംസ്ഥാനത്ത് ആര്ടിപിസിആര് പരിശോധന കിറ്റുകൾക്ക് ക്ഷാമം
തിരുവനന്തപുരം: സംസ്ഥാനത്ത് കൂട്ടപ്പരിശോധന വന്നതോടെ ആര്ടിപിസിആര് പരിശോധനാ കിറ്റുകൾക്ക് ക്ഷാമം. പ്രശ്ന പരിഹാരത്തിന് ശ്രമം തുടങ്ങിയെന്ന് മെഡിക്കല് സര്വീസസ് കോര്പറേഷൻ അറിയിച്ചു. നിലവില് ഒന്നരലക്ഷം കിറ്റുകള് മാത്രമാണ് സ്റ്റോക്കുള്ളത്.
ദിവസവും ചെയ്യുന്ന പരിശോധനകളില് ആര്ടിപിസിആര്...
കേന്ദ്രത്തിന്റെ വാക്സിൻ നയത്തിനെതിരെ എൽഡിഎഫിന്റെ പ്രതിഷേധ പരിപാടി ഇന്ന്
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പുതിയ വാക്സിൻ നയത്തിനെതിരെ എൽഡിഎഫ് ഇന്ന് പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. സൗജന്യ വാക്സിൻ നിഷേധിച്ച കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിച്ച് വൈകിട്ട് അഞ്ചര മുതൽ ആറ് വരെ വീട്ടുമുറ്റങ്ങളില് പ്ളക്കാർഡുകൾ...
ഇന്ന് മന്ത്രിസഭാ യോഗം; കോവിഡ് നിയന്ത്രണങ്ങൾ ചര്ച്ച ചെയ്യും
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില് സംസ്ഥാനത്ത് ഏര്പ്പെടുത്തിയ നിയന്ത്രണങ്ങള് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ചര്ച്ച ചെയ്യും. രോഗവ്യാപനം കൂടിയ കോഴിക്കോട്, എറണാകുളം, മലപ്പുറം, തൃശൂര് ജില്ലകളില് കൂടുതല് നിയന്ത്രണങ്ങളെ കുറിച്ച്...







































