Wed, Nov 11, 2026
32 C
Dubai

വാക്‌സിൻ ഉൽപാദന സാധ്യത തേടി കേരളം; ചർച്ചയാരംഭിച്ച് വ്യവസായ വകുപ്പ്

ആലപ്പുഴ: കോവിഡ് കേസുകളുടെ എണ്ണം കുത്തനെ ഉയരുകയും വാക്‌സിൻ ക്ഷാമം അനുഭവപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ കേരളത്തിൽ കോവിഡ് വാക്‌സിൻ ഉൽപാദിക്കുന്നതിന് സാധ്യത തേടുകയാണ് സംസ്‌ഥാനം. ആലപ്പുഴ കലവൂരിലെ പൊതുമേഖലാ സ്‌ഥാപനമായ കേരള സ്‌റ്റേറ്റ്...

പശ്‌ചിമ ബംഗാളിൽ അവസാനഘട്ട തിരഞ്ഞെടുപ്പ് നാളെ; കർശന കോവിഡ് നിയന്ത്രണങ്ങൾ

കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ ഒരു മാസമായി തുടരുന്ന വോട്ടെടുപ്പിന്റെ അവസാനഘട്ടം നാളെ നടക്കും. 35 മണ്ഡലങ്ങളാണ് എട്ടാം ഘട്ടത്തില്‍ വോട്ട് ചെയ്യുക. കോവിഡ് ചട്ടങ്ങള്‍ കര്‍ശനമായി പാലിച്ചാകും വോട്ടെടുപ്പ് നടക്കുക. നാളെത്തെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്...

സിദ്ദീഖ് കാപ്പന് അടിയന്തര ചികിൽസ; ഹരജി ഇന്ന് വീണ്ടും പരിഗണിക്കും

ന്യൂഡെൽഹി: കോവിഡ് ബാധിതനായി മഥുരയിലെ ആശുപത്രിയിൽ കഴിയുന്ന മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന് മികച്ച ചികിൽസക്കായി ഡെൽഹി എയിംസിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യ റൈഹാനത്തും കേരളാ പത്രപ്രവര്‍ത്തക യൂണിയനും സമർപ്പിച്ച...

‘കഥമുത്തശ്ശി’ സുമംഗല വിട പറഞ്ഞു

തൃശൂർ: പ്രമുഖ ബാലസാഹിത്യകാരി സുമംഗല അന്തരിച്ചു. 87 വയസായിരുന്നു. ചെറുകഥകൾക്കും നോവലുകൾക്കും പുറമെ കുട്ടികൾക്ക് വേണ്ടി അൻപതോളം കഥകളും ലഘുനോവലുകളും രചിച്ചിട്ടുണ്ട്. ലീല നമ്പൂതിരിപ്പാട് എന്നാണ് ശരിയായ പേര്. സുമംഗല എന്നത് തൂലികാ...

വാക്‌സിൻ വിതരണം; ഓൺലൈൻ രജിസ്ട്രേഷന് തടസം വാക്‌സിന്റെ ദൗർലഭ്യമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വാക്‌സിന്റെ ദൗർലഭ്യം മൂലമാണ് സംസ്‌ഥാനത്ത് ഓൺലൈൻ രജിസ്ട്രേഷന് തടസം നേരിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്‌ഥാനത്ത്‌ ഇപ്പോൾ 368,840 ഡോസ് വാക്‌സിൻ മാത്രമാണ് സംസ്‌ഥാനത്ത്‌ സ്‌റ്റോക്കുള്ളതെന്നും അദ്ദേഹം വ്യക്‌തമാക്കി. വാക്‌സിൻ ക്ഷാമം...

രോഗബാധ 32,819, പോസിറ്റിവിറ്റി 23.24%, മരണം 32

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,41,199 ആണ്. ഇതിൽ രോഗബാധ 32,819 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 18,413 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 32 പേർക്കാണ്. ആകെ രോഗ...

കൈത്താങ്ങേകാൻ ഭൂട്ടാനും; ദിവസവും 40 മെട്രിക്ക് ടൺ ഓക്‌സിജൻ ഇന്ത്യക്ക് നൽകും

തിംഫു: കോവിഡ് രണ്ടാം തരംഗത്തിൽ ഓക്‌സിജൻ ക്ഷാമം ഗുരുതരമായ ഇന്ത്യക്ക് ഭൂട്ടാനിൽ നിന്ന് സഹായമെത്തുന്നു. ഭൂട്ടാനിൽ നിന്ന് ലിക്വിഡ് ഓക്‌സിജൻ എത്തുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. അസമിലെ ഇന്ത്യൻ അതിർത്തിക്കടുത്ത് പുതുതായി പ്രവർത്തനമാരംഭിച്ച മൊട്ടംഗ...

കൊടകര കുഴൽപ്പണ കേസ്; തെളിവുകൾ പുറത്ത് വരുമ്പോൾ കാര്യങ്ങൾ മനസിലാകും; സിപിഎം

തിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് ബിജെപിയുടെ നിലപാടിൽ പ്രതികരണവുമായി സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. നിയമ നടപടി ആർക്കും സ്വീകരിക്കാം, വസ്‌തുതകൾ മുന്നിലുണ്ടെന്ന് വിജയരാഘവൻ പറഞ്ഞു. അന്വേഷണം നടന്ന് തെളിവുകൾ പുറത്ത്...
- Advertisement -