Wed, Nov 11, 2026
30 C
Dubai

പ്രതീക്ഷയേകി വാക്‌സിന്‍ വിതരണം; ആഗോള തലത്തിൽ 100 കോടി ഡോസ് കടന്നു

ന്യൂയോര്‍ക്ക്: ലോകത്തിലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനിടെ ആഗോള തലത്തിൽ ഇതുവരെ വാക്‌സിൻ സ്വീകരിച്ചത് 100 കോടിയിലധികം പേര്‍. ശനിയാഴ്‌ചയാണ്‌ കോവിഡ് വാക്‌സിന്‍ വിതരണം 100 കോടി ഡോസുകള്‍ കടന്നത്. ഇത്രയും അധികം...

തമിഴ്‌നാട് നാളെ മുതൽ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കുന്നു

ചെന്നൈ: കോവിഡ് വ്യാപനം ശക്‌തമായതോടെ തമിഴ്‌നാട്ടിൽ നാളെ മുതൽ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ. തീയേറ്റർ, ജിംനേഷ്യം, ഓഡിറ്റോറിയം, ബാറുകൾ എന്നിവയെല്ലാം അടച്ചിടും. കല്യാണത്തിന് 50 പേർക്ക് മാത്രമേ പങ്കെടുക്കാനാകൂ. മരണാനന്തര ചടങ്ങിന് 25 പേർക്ക്...

കേരളത്തിൽ പ്രാണവായു മുടങ്ങില്ലെന്ന ധൈര്യത്തിൽ കേന്ദ്രത്തെ ന്യായീകരിക്കാം; എംബി രാജേഷ്

തിരുവനന്തപുരം: കേരളത്തിൽ പ്രാണവായു മുടങ്ങില്ല എന്ന ധൈര്യത്തിലാണ് കേരളത്തിലിരുന്ന് കേന്ദ്ര സർക്കാർ നടപടികളെ ന്യായീകരിക്കുന്നതെന്ന് എംബി രാജേഷ്. കോവിഷീൽഡ് വാക്‌സിന് ലോകത്തെ ഏറ്റവും ഉയർന്ന വിലയിട്ടതിനെയും കേരളത്തിലിരുന്ന് അതിനെ ന്യായീകരിക്കുന്നവരെയും രൂക്ഷമായി വിമർശിക്കുകയായിരുന്നു...

പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; അന്വേഷണം ഇഴഞ്ഞു നീങ്ങുന്നു

പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണം വൈകുന്നതായി പരാതി. കോവിഡ് നിയന്ത്രണങ്ങളിൽ അന്വേഷണം തടസപ്പെട്ട അവസ്‌ഥയാണ് ഇപ്പോൾ ഉള്ളതെന്ന് പോപ്പുലർ ഫിനാൻസ് ഡെപ്പോസിറ്റേഴ്സ് അസോസിയേഷൻ ആരോപിച്ചു. നിലവിൽ സിബിഐയാണ് കേസ് അന്വേഷിക്കുന്നത്. തട്ടിപ്പ്...

ശമനമില്ലാതെ കോവിഡ്; ഡെൽഹിയിൽ ലോക്ക്ഡൗൺ നീട്ടി

ന്യൂഡെൽഹി: കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് രാജ്യ തലസ്‌ഥാനത്ത് ലോക്ക്ഡൗൺ ഒരാഴ്‌ചത്തേക്ക് കൂടി നീട്ടി. അടുത്ത തിങ്കളാഴ്‌ച വൈകിട്ട് 5 വരെ ലോക്ക്ഡൗൺ തുടരുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറിയിച്ചു. കോവിഡ് കേസുകൾ...

ദുരന്തമുഖത്തെ ക്രിക്കറ്റ് ആഘോഷം; കവറേജ് നിർത്തുന്നുവെന്ന് ദ ന്യൂ ഇന്ത്യന്‍ എക്‌സ്‌പ്രസ്

ന്യൂഡെല്‍ഹി: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് കവറേജ് താല്‍ക്കാലികമായി നിര്‍ത്തി വെക്കുകയാണെന്ന് പ്രമുഖ മാദ്ധ്യമം ദ ന്യൂ ഇന്ത്യന്‍ എക്‌സ്‌പ്രസ്. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പത്രം ഇത്തരമൊരു തീരുമാനം എടുത്തത്. രാജ്യത്തെ...

സർക്കാരിനെ വിമർശിക്കുന്ന ട്വീറ്റുകൾ വേണ്ട; ട്വിറ്ററിന് നോട്ടീസയച്ച് കേന്ദ്രം

ന്യൂഡെല്‍ഹി: കോവിഡ് വ്യാപനം നിയന്ത്രിക്കുന്ന വിഷയത്തിൽ കേന്ദ്രസര്‍ക്കാരിന് സംഭവിച്ച വീഴ്‌ചകള്‍ പരാമര്‍ശിക്കുന്ന ട്വീറ്റുകള്‍ അനുവദിക്കരുതെന്ന് കേന്ദ്രം ട്വിറ്ററിനോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്. വിഷയത്തിൽ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ട്വീറ്റുകള്‍ എടുത്തു മാറ്റണമെന്നാണ് ഇന്ത്യന്‍ സര്‍ക്കാര്‍...

കുതിച്ചുയർന്ന് കോവിഡ്; 24 മണിക്കൂറിനിടെ രാജ്യത്ത് 3,49,691 പുതിയ രോഗികൾ

ന്യൂഡെൽഹി: ആശങ്കകൾ വർധിപ്പിച്ച് രാജ്യത്തെ കോവിഡ് കേസുകൾ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,49,691 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. ഇതോടെ രാജ്യത്തെ ആകെ രോഗ ബാധിതരുടെ എണ്ണം 1,69,60,172 ആയി. 2,767 പേർ...
- Advertisement -