വൈഗയുടെ കൊലപാതകം; സനുവിന്റെ ആത്മഹത്യാ ശ്രമം കളവെന്ന് പോലീസ്
കാക്കനാട്: മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചെന്ന സനു മോഹന്റെ വാദം കെട്ടിച്ചമച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ. മൂന്ന് തവണ ആത്മഹത്യക്ക് ശ്രമിച്ചെന്ന ഇയാളുടെ മൊഴി നാടകമായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന് ബോധ്യമായത്. ഗോവയിൽ...
കോവിഡ് രണ്ടാം തരംഗം; കേന്ദ്രത്തിനെതിരെ ആർഎസ്എസ്
ന്യൂഡെൽഹി: രാജ്യത്തെ അതിതീവ്ര കോവിഡ് വ്യാപനം മറികടക്കുന്നതിൽ പരാജയപ്പെടുന്ന കേന്ദ്രസർക്കാരിനെ അതൃപ്തി അറിയിച്ച് ആർഎസ്എസ്. രാജ്യത്ത് ആശുപത്രികളിൽ കിടക്കകൾ, ഓക്സിജൻ, ആവശ്യമായ മരുന്നുകൾ എന്നിവയുടെ കുറവ് ജനങ്ങൾ നേരിടുന്നതായി ആർഎസ്എസ് നേതാവ് ദത്താത്രേയ...
‘ഹൃദയം നുറുങ്ങുന്നു’; ഇന്ത്യയിലെ കോവിഡ് തരംഗത്തിൽ ഗ്രെറ്റ തന്ബര്ഗ്
സ്റ്റോക്ക്ഹോം: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം തീവ്രമായി വ്യാപിക്കുന്ന സാഹചര്യത്തില് ആവശ്യമായ സഹായയം നല്കണമെന്ന് അന്താരാഷ്ട്ര തലത്തിൽ ആഹ്വാനം ചെയ്ത് യുവ പരിസ്ഥിതി പ്രവര്ത്തക ഗ്രെറ്റ തന്ബര്ഗ്. ഇന്ത്യയിൽ രൂക്ഷമായ ഓക്സിജന് ക്ഷാമം...
രാജ്യതലസ്ഥാനത്ത് ഓക്സിജൻ ക്ഷാമം വീണ്ടും രൂക്ഷം
ന്യൂഡെൽഹി: രാജ്യതലസ്ഥാനത്തെ ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം വീണ്ടും രൂക്ഷം. ഡെൽഹി ഗംഗാരാം ആശുപത്രിയിൽ 45 മിനിറ്റ് പ്രവർത്തിക്കാനുള്ള ഓക്സിജൻ മാത്രമേ ശേഷിക്കുന്നുള്ളുവെന്ന് അധികൃതർ അറിയിച്ചു. നൂറോളം രോഗികളുടെ നില അപകടത്തിൽ എന്നും ആശുപത്രി...
കോവാക്സിൻ വില വ്യക്തമാക്കി കമ്പനി; സംസ്ഥാനങ്ങൾക്ക് 600, സ്വകാര്യ ആശുപത്രിയിൽ 1200
കോവിഡ് ദുരന്ത സാഹചര്യത്തിൽ പ്രതിരോധം തീർക്കാനുള്ള 'കോവാക്സിൻ' വില പ്രഖ്യാപിച്ചു. സംസ്ഥാനങ്ങൾക്ക് 600 രൂപക്ക് നൽകുമ്പോൾ സ്വകാര്യ ആശുപത്രികളിൽ 1200നും ലഭ്യമാക്കും എന്നാണ് കമ്പനി അറിയിക്കുന്നത്.
രാജ്യത്തിന് പുറത്തേക്ക് കയറ്റുമതി ചെയ്യുമ്പോൾ ഡോസിന്...
സിദ്ദിഖ് കാപ്പൻ ഗുരുതരാവസ്ഥയിൽ; സുപ്രീം കോടതി അടിയന്തരമായി ഇടപെടണം
ന്യൂഡെൽഹി: ഭരണകൂട ഭീകരതയുടെ ഇരയും മലയാളി മാദ്ധ്യമ പ്രവർത്തകനുമായ സിദ്ദിഖ് കാപ്പന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകൻ വിൽസ് മാത്യൂസ് സുപ്രീം കോടതി ചീഫ്...
പ്രാണവായു നിഷേധം കിരാതം: കക്ഷിരാഷ്ട്രീയം മാറ്റിവച്ച് സർക്കാരിനെ സഹായിക്കുക; കാന്തപുരം
കോഴിക്കോട്: പ്രാണവായുവിന് വേണ്ടിയുള്ള രാജ്യത്തെ പൗരൻമാരുടെ നിലവിളി കണ്ണീരണിയിക്കുന്ന വേദനയാണെന്നും ഭരണകൂടം ഇത് തികഞ്ഞ ജാഗ്രതയോടെയും ഗൗരവത്തോടെയും കൈകാര്യം ചെയ്യണമെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ ആവശ്യപ്പെട്ടു.
രാഷ്ട്രീയവും...
‘ആവശ്യത്തിലധികം ഓക്സിജനുണ്ടെങ്കില് ഡെല്ഹിക്ക് നല്കൂ’; സംസ്ഥാനങ്ങളോട് അഭ്യര്ഥിച്ച് കെജ്രിവാള്
ന്യൂഡെല്ഹി: കൈവശം ആവശ്യത്തിലധികം മെഡിക്കല് ഓക്സിജന് ശേഖരമുണ്ടെങ്കില് ഡെല്ഹിക്ക് നല്കണമെന്ന് മറ്റ് സംസ്ഥാനങ്ങളോട് അഭ്യര്ഥിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ഇക്കാര്യം അഭ്യര്ഥിച്ച് സംസ്ഥാന മുഖ്യമന്ത്രിമാര്ക്ക് കത്തെഴുതിയതായി കെജ്രിവാള് ട്വീറ്റ് ചെയ്തു.
കേന്ദ്രസര്ക്കാര് സഹായിക്കുന്നുണ്ടെങ്കിലും അതൊന്നും...







































