വാക്സിൻ ചലഞ്ച് ഏറ്റെടുത്ത് ഗോപി സുന്ദറും; ഇതുവരെ ദുരിതാശ്വാസ നിധിയിലെത്തിയത് ഒരു കോടിയിലധികം
തിരുവനന്തപുരം: മോദി സർക്കാരിന്റെ പുതിയ വാക്സിൻ നയത്തിൽ പ്രതിഷേധിച്ച്, കേരളാ സര്ക്കാര് നല്കുന്ന സൗജന്യ വാക്സിന് ചിലവാകുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി ആരംഭിച്ച ക്യാംപയിന്റെ ഭാഗമായി സംഗീത സംവിധായകൻ...
സമ്മാനമായി ആർസിബിയുടെ ജേഴ്സി; കോഹ്ലിക്ക് നന്ദി പറഞ്ഞ് പെപ് ഗാർഡിയോള
മാഞ്ചസ്റ്റർ: ലോക ഫുട്ബോള് കണ്ട ഏറ്റവും മികച്ച പരിശീലകൻമാരിൽ ഒരാളാണ് പെപ് ഗാർഡിയോള. ഐപിഎല്ലിലെ ഗ്ളാമർ ഫ്രാഞ്ചൈസിയായ റോയൽ ചലഞ്ചേഴ്സ് നായകനായ വിരാട് കോഹ്ലിക്ക് നന്ദി അറിയിച്ചു കൊണ്ടുള്ള ഗാർഡിയോളയുടെ മറുപടിയാണ് ഇപ്പോൾ...
ധനുഷ്-മാരി സെല്വരാജ് കൂട്ടുകെട്ട് വീണ്ടും; പുതിയ ചിത്രം പ്രഖ്യാപിച്ചു
പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച 'കർണ'ന് ശേഷം ബിഗ്സ്ക്രീനിൽ വിസ്മയം തീർക്കാൻ ധനുഷ്- മാരി സെല്വരാജ് കൂട്ടുകെട്ട് വീണ്ടുമെത്തുന്നു. ധനുഷ് തന്നെയാണ് കർണന് ശേഷം മാരി സെല്വരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ താൻ...
ഓക്സിജനു വേണ്ടി ഞാൻ ആരോടാണ് സർ സംസാരിക്കേണ്ടത്? മോദിയോട് കെജ്രിവാൾ
ന്യൂഡെൽഹി: കോവിഡിന്റെ രണ്ടാം തരംഗം ഏറ്റവും കൂടുതൽ ബാധിച്ച 10 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തി. പ്രധാനമന്ത്രി വിളിച്ചു ചേർത്ത കോവിഡ് അവലോകന യോഗത്തിനിടെ രോഷാകുലനായാണ് ഡെൽഹി മുഖ്യമന്ത്രി...
വാളയാർ കേസ്; പെൺകുട്ടികളുടെ മാതാപിതാക്കളുടെ മൊഴിയെടുത്ത് സിബിഐ
പാലക്കാട്: വാളയാർ കേസ് അന്വേഷിക്കുന്ന സിബിഐ സംഘം പെൺകുട്ടികളുടെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. സിബിഐ എസ്പി നന്ദകുമാർ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് വാളയാർ അട്ടപ്പളത്തെ വീട്ടിലെത്തിയത്. കുട്ടികളുടെ മാതാപിതാക്കളുടെ പ്രാഥമിക മൊഴിയും സംഘം...
കോവിഡ് വ്യാപനത്തിൽ സുപ്രീം കോടതിയുടെ കേസ്; ഹരീഷ് സാൽവെ പിൻമാറി
ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് പ്രതിസന്ധിയിൽ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിൽ അമിക്കസ് ക്യൂറി സ്ഥാനത്ത് നിന്ന് മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ പിൻമാറി. തനിക്ക് ചീഫ് ജസ്റ്റിസിനെ സ്കൂൾ കാലം മുതൽ...
ഉത്തരവാദികൾ നിങ്ങൾ; കേന്ദ്രത്തിന് എതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി
ന്യൂഡെൽഹി: ആശുപത്രികളിൽ മെഡിക്കൽ ഓക്സിജന്റെയും ഐസിയു കിടക്കകളുടെയും അഭാവമാണ് മരണങ്ങൾക്ക് കാരണമെന്നും ഇതിന്റെ ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ കോവിഡ് മരണം ഒറ്റ ദിവസം കൊണ്ട് 2,263...
കെഎം ഷാജി വിജിലൻസിന് മുന്നിൽ ഹാജരായി
കോഴിക്കോട്: മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി എംഎൽഎ വിജിലൻസിന് മുന്നിൽ ഹാജരായി. രേഖകൾ സമർപ്പിക്കാനായി ഇന്ന് രാവിലെയോടെയാണ് കോഴിക്കോട് തൊണ്ടയാടുള്ള വിജിലൻസ് ആൻഡ് കറപ്ഷൻ ബ്യൂറോ ഓഫീസിൽ ഹാജരായത്.
വിജിലൻസ് റെയ്ഡിൽ പിടിച്ചെടുത്ത...







































