Wed, Nov 11, 2026
30 C
Dubai

രോഗബാധ 19577, പോസിറ്റിവിറ്റി 17.45%, പരിശോധന 1,12,221

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 87,275 ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,12,221 ആണ്. ഇതിൽ രോഗബാധ 19,577 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 3880 പേരാണ്....

ഡെൽഹിയിൽ കുടിയേറ്റ തൊഴിലാളികളുടെ കൂട്ട പലായനം തുടരുന്നു

ന്യൂഡെൽഹി: ലോക്ക്ഡൗൺ നീട്ടിയതോടെ ഡെൽഹിയിൽ നിന്ന് വീണ്ടും കുടിയേറ്റ തൊഴിലാളികളുടെ കൂട്ട പലായനം. അന്തർ സംസ്‌ഥാന ബസ് ടെർമിനലുകളിൽ വൻതിരക്കാണ് അനുഭവപ്പെടുന്നത്. ഇതിനിടെ, കുടിയേറ്റ തൊഴിലാളികളുമായി പോയ ബസ്‌ മറിഞ്ഞ് ഗ്വാളിയോറിൽ രണ്ടു...

കോവിഡ് കൂടുന്നു; വഡോദരയിൽ കോവിഡ് ആശുപത്രിയാക്കാൻ മസ്‌ജിദ്‌ വിട്ടു നൽകി

ഗാന്ധിനഗർ: കോവിഡ് കേസുകൾ ഉയർന്നതോടെ ആശുപത്രികളിലെ സൗകര്യങ്ങൾ തികയാത്ത സാഹചര്യമാണ് ഗുജറാത്തിൽ ഉള്ളത്. ഈ സാഹചര്യത്തിൽ കോവിഡ് ആശുപത്രിയാക്കാൻ, മസ്‌ജിദ്‌ വിട്ട് നൽകി മാതൃകയാകുകയാണ് അധികൃതർ. വഡോദരയിലെ ജഹാംഗീർപുര മസ്‌ജിദ്‌ ആണ് കോവിഡ് ആശുപത്രിക്കായി...

കോവിഡിന്റെ രണ്ടാം വരവ്; തകർന്നടിഞ്ഞ് ഇരുചക്ര വാഹന വിപണി

ന്യൂഡെൽഹി: കോവിഡിന്റെ രണ്ടാം തരംഗത്തില്‍ തകര്‍ന്നടിഞ്ഞ് രാജ്യത്തെ ഇരുചക്ര വാഹന വിപണി. കോവിഡ് ആദ്യ തരംഗത്തേക്കാള്‍ 30 മുതല്‍ 50 ശതമാനം വരെ കുറവ് വിൽപനയാണ് ഏപ്രില്‍ മാസം നടന്നത്. ഏപ്രിലിലെ ചെറിയ ഉൽസവ...

മെയ് 1ന് കരിദിനം ആചരിക്കും; ടൂറിസം സംരക്ഷണ സമിതി

തിരുവനന്തപുരം: മെയ് 1ന് കരിദിനം ആചരിക്കുമെന്ന് ടൂറിസം സംരക്ഷണ സമിതി. കോവിഡ് വ്യാപന പശ്‌ചാത്തലത്തിൽ ടൂറിസം മേഖലക്ക് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. സംസ്‌ഥാന വ്യാപകമായി കറുത്ത മാസ്‌ക് ധരിച്ചും സോഷ്യൽ മീഡിയയിലൂടെ സേവ്...

ജാർഖണ്ഡിൽ ഏപ്രിൽ 22 മുതൽ സമ്പൂർണ ലോക്ക്ഡൗൺ

റാഞ്ചി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ജാർഖണ്ഡ്‌. ഏപ്രിൽ 22 മുതൽ ഒരാഴ്‌ചത്തേക്കാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. 22ന് രാവിലെ 6 മണിക്ക് ആരംഭിക്കുന്ന ലോക്ക്ഡൗൺ ഏപ്രിൽ 29ന് വൈകിട്ട് 6...

പൃഥ്വിയുടെ ‘കടുവ’യെ മെരുക്കാൻ വിവേക് ഒബ്‌റോയ്; വീണ്ടും മലയാളത്തിലേക്ക്

യുവ സൂപ്പർതാരം പൃഥ്വിരാജ് നായകനായി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ 'കടുവ'യിൽ ബോളിവുഡ് താരം വിവേക് ഒബ്‌റോയ് വില്ലനായി എത്തുമെന്ന് റിപ്പോർട്ടുകൾ. പൃഥ്വി സംവിധാനം ചെയ്‌ത മോഹൻലാലിന്റെ ആക്ഷൻ ചിത്രം...

ജലീലിന് എതിരായ ഹൈക്കോടതി വിധി; മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും മുഖത്തേറ്റ പ്രഹരം; ചെന്നിത്തല

തിരുവനന്തപുരം: ലോകായുക്‌ത ഉത്തരവിന് എതിരെ മുൻ മന്ത്രി കെടി ജലീൽ സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളിയതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വജനപക്ഷപാതവും അധികാര ദുര്‍വിനിയോഗവും അഴിമതിയും നടത്തിയ കെടി ജലീലിന്റെ...
- Advertisement -