കെഎം ഷാജിക്ക് എതിരായ അന്വേഷണം; വിജിലൻസ് സംഘത്തെ വിപുലീകരിക്കും
തിരുവനന്തപുരം: കെഎം ഷാജിക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ് അന്വേഷിക്കുന്ന വിജിലന്സ് സംഘത്തെ വിപുലീകരിക്കാന് തീരുമാനം. കേസുമായി ബന്ധപ്പെട്ട് നിരവധി രേഖകളും തെളിവുകളും പരിശോധിക്കേണ്ടതിനാലാണ് സംഘം വിപുലീകരിക്കുന്നത്. കണ്ണൂരിലെ വീട്ടില് നിന്ന് പിടിച്ചെടുത്ത 48...
കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ലേബർ ക്യാമ്പിൽ ഇഫ്താർ കിറ്റ് വിതരണം ചെയ്തു
മനാമ: ശമ്പളം കിട്ടാതെ പ്രതിസന്ധിയിലായ ഗലാലിയിലെ ലേബർ ക്യാമ്പിലെ തൊഴിലാളികൾക്ക് കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ചാരിറ്റി വിഭാഗം നോമ്പ് തുറ വിഭവങ്ങളടങ്ങിയ ഇഫ്താർ കിറ്റ് വിതരണം ചെയ്തു.
കോവിഡ് കാല സാമ്പത്തിക പ്രതിസന്ധിയിൽ...
നടൻ വിവേക് അന്തരിച്ചു
ചെന്നൈ: തമിഴ് നടൻ വിവേക് എന്ന വിവേകാനന്ദന് അന്തരിച്ചു. 59 വയസായിരുന്നു. ചെന്നൈയിലെ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. ഇന്നലെ രാവിലെ 11 മണിയോടെയാണ് വിവേകിനെ ഹൃദയാഘാതത്തെ തുടര്ന്ന് ആശുപത്രിയില് പ്രവേശിപ്പിച്ചത്.
വടപളനിയിലെ എസ്ആര്എം ഇന്സ്റ്റിറ്റ്യൂട്ട്...
വാട്സ്ആപ്പ് അടക്കമുള്ള സോഷ്യൽ മീഡിയയ്ക്ക് പാകിസ്ഥാനിൽ നിരോധനം
ഇസ്ലാമാബാദ്: വാട്സ്ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ സോഷ്യൽ മീഡിയയ്ക്ക് നിരോധനം ഏർപ്പെടുത്തി പാകിസ്ഥാൻ. ഏപ്രിൽ 16 (വെള്ളിയാഴ്ച) രാവിലെ 11 മണി മുതലാണ് സോഷ്യൽ മീഡിയയ്ക്ക് പാകിസ്ഥാൻ താൽക്കാലിക നിരോധനം ഏർപ്പെടുത്തിയത്. രാജ്യത്ത്...
അന്ധവിശ്വാസം; ആറ് മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി
തെലങ്കാന: സൂര്യപേട്ടയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി. ദുരാത്മാക്കളില് നിന്ന് മോചിപ്പിക്കാനാണ് കൃത്യം ചെയ്തത് എന്നാണ് പ്രതിയായ അമ്മ ഭാരതിയുടെ മൊഴി. ബിഎസ്സിയും ബിഎഡ് ബിരുദവും നേടിയ ഇവർ അടുത്തിടെ...
ബംഗാളില് ആര്എസ്പി സ്ഥാനാർഥി കോവിഡ് ബാധിച്ച് മരിച്ചു
കൊല്ക്കത്ത: ബംഗാളില് ആര്എസ്പി സ്ഥാനാർഥി കോവിഡ് ബാധിച്ച് മരിച്ചു. ജംഗിപൂര് മണ്ഡലത്തില് ഇടത് സഖ്യത്തിന്റെ സ്ഥാനാർഥിയായ പ്രദിപ് കുമാര് നന്ദിയാണ് മരിച്ചത്. 73 വയസായിരുന്നു. വീട്ടില് നിരീക്ഷണത്തില് കഴിഞ്ഞ ഇദ്ദേഹത്തെ വ്യാഴാഴ്ചയാണ് ആശുപത്രിയില്...
കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിന് കോവിഡ് സ്ഥിരീകരിച്ചു
ഡെൽഹി: കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിന് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളില് താനുമായി സമ്പര്ക്കത്തില് ഏര്പ്പെട്ടവര് പരിശോധനക്ക് വിധേയരാകണമെന്ന് മന്ത്രി അഭ്യര്ഥിച്ചു.
Read Also: വാക്സിൻ ഉൽപാദനം; അസംസ്കൃത വസ്തുക്കളുടെ കയറ്റുമതി വിലക്ക് യുഎസ് പിന്വലിക്കണമെന്ന്...
വാക്സിൻ ഉൽപാദനം; അസംസ്കൃത വസ്തുക്കളുടെ കയറ്റുമതി വിലക്ക് യുഎസ് പിന്വലിക്കണമെന്ന് അദാര് പൂനവാല
ന്യൂഡെല്ഹി: കോവിഡ് വാക്സിൻ നിര്ണമ്മാണത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ കയറ്റുമതി വിലക്ക് പിന്വലിക്കണമെന്ന് അമേരിക്കന് പ്രസിഡണ്ട് ജോ ബൈഡനോട് അഭ്യര്ഥിച്ച് സെറം ഇന്സ്റ്റിറ്റ്യൂട്ട് സിഇഒ അദാര് പൂനവാല. കോവിഡ് വ്യാപനം വര്ധിക്കുമ്പോള് വാക്സിന് ഉൽപാദനം...







































