കോവിഡ് വ്യാപനം; ഉന്നതതല യോഗത്തിൽ പുതിയ തീരുമാനങ്ങൾ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില് ജാഗ്രതയില് വിട്ടുവീഴ്ച പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ചുചേര്ത്ത ഉന്നതതല യോഗത്തില് തീരുമാനമായി. കോവിഡ് പരിശോധനകളുടെ എണ്ണം ഗണ്യമായി കൂട്ടുമെന്നും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയവരെ...
യുവാവിന് നൽകിയത് വ്യത്യസ്ത വാക്സിനുകൾ; പാർശ്വഫലം ഉണ്ടാവില്ലെന്ന് മെഡിക്കല് ഓഫീസര്
ലഖ്നൗ: ഉത്തര്പ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയില് ഒരാള്ക്ക് നൽകിയത് വ്യത്യസ്ത കോവിഡ് വാക്സിനെന്ന് പരാതി. മഹാരാജ്ഗഞ്ചിലെ ചീഫ് ഡെവലപ്മെന്റ് ഓഫീസറുടെ ഡ്രൈവറായ ഉമേഷ് എന്നയാള്ക്കാണ് ആദ്യ ഡോസായി കൊവാക്സിനും രണ്ടാമത്തെ ഡോസായി കൊവിഷീല്ഡും നല്കിയത്.
സിഡിഒയുടെ...
നടൻ ടൊവിനോ തോമസിന് കോവിഡ് സ്ഥിരീകരിച്ചു
കൊച്ചി: നടന് ടൊവിനോ തോമസിന് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. നിലവില് നിരീക്ഷണത്തിലാണെന്നും രോഗ ലക്ഷണങ്ങള് ഒന്നും തന്നെയില്ലെന്നും ടൊവിനോ വ്യക്തമാക്കി.
'എനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവില് നിരീക്ഷണത്തില് കഴിയുകയാണ്....
‘പരിശോധനയില്ല, വെന്റിലേറ്ററില്ല’; പിഎം കെയർ ഫണ്ട് എവിടെയെന്ന ചോദ്യവുമായി രാഹുൽ ഗാന്ധി
ന്യൂഡെൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില് കേന്ദ്രസര്ക്കാരിന്റെ മുന്കരുതല് നടപടികളെ വിമര്ശിച്ച് കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി. പിഎം കെയര് ഫണ്ട് എവിടെപ്പോയെന്ന് രാഹുല് ചോദിച്ചു. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ആശുപത്രിയില് പരിശോധനകളോ...
സൗദിയിലേക്കുള്ള യാത്രാതടസം നീക്കാൻ നടപടി സ്വീകരിക്കും; വി മുരളീധരൻ
ന്യൂഡെൽഹി: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യാനുള്ള തടസം ഉടൻ നീക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ഡെൽഹിയില് നടന്ന വാര്ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നേപ്പാള് വഴിയും...
മുഖ്യമന്ത്രി കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചിട്ടില്ല; ആരോഗ്യമന്ത്രി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് പ്രോട്ടോക്കോള് ലംഘിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ചിലര് ആവശ്യമില്ലാതെ വിവാദങ്ങള് സൃഷ്ടിക്കുകയാണെന്നും ശൈലജ പറഞ്ഞു.
‘കോവിഡ് നെഗറ്റീവായി ആശുപത്രിയില് നിന്ന് ഡിസ്ചാര്ജ് ചെയ്ത ശേഷം മുഖ്യമന്ത്രി വീട്ടില്...
കെഎം ഷാജിയെ വിജിലൻസ് ചോദ്യം ചെയ്യും
കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസില് മുസ്ലിം ലീഗ് എംഎല്എ കെഎം ഷാജിയെ വിജിലന്സ് ചോദ്യം ചെയ്യും. വ്യാഴാഴ്ച തന്നെ ഷാജിക്ക് നോട്ടീസ് നല്കും. കഴിഞ്ഞ ദിവസമാണ് ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലേയും വീടുകളില്...
ചാമ്പ്യൻസ് ലീഗ്; സെമിഫൈനൽ ലൈനപ്പായി
ആൻഫീൽഡ്: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ സെമിഫൈനൽ ലൈനപ്പായി. ലിവർപൂളിനെ മറികടന്ന് റയൽ മാഡ്രിഡും ബൊറൂസിയ ഡോർട്ട്മുണ്ടിനെ തകർത്ത് മാഞ്ചസ്റ്റർ സിറ്റിയും സെമിയിലെത്തി. റയല് മാഡ്രിഡിനോട് ആദ്യ പാദത്തിലേറ്റ തോൽവിക്ക് പകരം വീട്ടാൻ...







































