Thu, Nov 12, 2026
28 C
Dubai

അയോദ്ധ്യകേസിലെ 32 പ്രതികളെയും വെറുതെ വിട്ട ജഡ്‌ജി സുരേന്ദ്രകുമാര്‍ യാദവ് ഉപലോകായുക്‌ത തലവൻ

ന്യൂഡെൽഹി: അയോദ്ധ്യയിലെ ബാബറി മന്ദിരം തകര്‍ത്ത കേസിലെ മുഴുവന്‍ പ്രതികളെയും 2300 പേജ് നീണ്ട വിധിയുടെ പിൻബലത്തിൽ വെറുതെ വിട്ട പ്രത്യേക സിബിഐ കോടതി ജഡ്‌ജി സുരേന്ദ്രകുമാര്‍ യാദവിനെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉപലോകായുക്‌ത...

‘തിരഞ്ഞെടുപ്പ് കമ്മീഷൻ പക്ഷപാതപരമായി പെരുമാറുന്നു’; ആരോപണവുമായി തൃണമൂൽ കോൺഗ്രസ്

കൊൽക്കത്ത: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കടുത്ത ആരോപണവുമായി തൃണമൂൽ കോൺഗ്രസ്. ബംഗാൾ തിരഞ്ഞെടുപ്പിൽ കമ്മീഷൻ പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ച് തൃണമൂൽ നേതാക്കൾ രംഗത്തെത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി ടിഎംസി നേതാക്കൾ തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി. ബംഗാളിൽ...

ബിജെപി സ്‌ഥാനാര്‍ഥി പ്രാണോ മിത്രയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളിലെ ബിജെപി സ്‌ഥാനാര്‍ഥിയും നടിയുമായ പ്രാണോ മിത്രയുടെ വാഹന വ്യൂഹത്തിനുനേരെ ആക്രമണം. നടി തന്റെ ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞ് 24 മണിക്കൂര്‍ തികയും മുൻപേ ആയിരുന്നു ആക്രമണം. 'അവര്‍ എന്നെ ആക്രമിക്കാന്‍...

സിപിഐഎം വടകര ഏരിയാ കമ്മിറ്റി അംഗം എം പത്‌മനാഭൻ മാസ്‌റ്റർ അന്തരിച്ചു

വടകര: സിപിഐഎം വടകര ഏരിയാ കമ്മിറ്റി അംഗവും വടകര സഹകരണ ആശുപത്രി പ്രസിഡണ്ടുമായ എം പത്‌മനാഭൻ മാസ്‌റ്റർ അന്തരിച്ചു. 71 വയസായിരുന്നു. ഹോസ്‌പിറ്റൽ ഫെഡറേഷൻ യോഗത്തിനായി തിരുവനന്തപുരത്ത് പോയി തിരികെ വരും വഴി...

മന്‍സൂര്‍ വധക്കേസ്; രതീഷിന്റെ മൃതശരീരത്തിലെ ഘടകങ്ങൾ ഡിഎന്‍എ പരിശോധനക്ക് വിധേയമാക്കും

കണ്ണൂര്‍: പാനൂരില്‍ മുസ്‌ലിംലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെന്ന് സംശയിക്കുന്ന, ആത്‍മഹത്യ ചെയ്‌ത രതീഷിന്റെ മൃതദേഹത്തില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ ഡിഎന്‍എ പരിശോധനക്ക് വിധേയമാക്കുമെന്ന് പോലീസ് അറിയിച്ചു. മരണത്തിന് മുൻപ് മര്‍ദനമേറ്റിരുന്നോ, ഏറ്റിരുന്നുവെങ്കിൽ...

നേരത്തെ അവസാനിപ്പിക്കാൻ ചര്‍ച്ചയൊന്നുമില്ല; കുംഭമേള ഏപ്രില്‍ 30 വരെ തുടരും

ന്യൂഡെല്‍ഹി: ഹരിദ്വാറില്‍ നടന്നുവരുന്ന മെഗാ കുംഭമേള ഏപ്രില്‍ 30 വരെ തന്നെ തുടരും. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ പശ്‌ചാത്തലത്തില്‍ മേള നേരത്തെ അവസാനിപ്പിക്കാനുള്ള ചര്‍ച്ചകളൊന്നും നടക്കുന്നില്ലെന്ന് അധികൃതര്‍ അറിയിച്ചു. മേള നേരത്തെ അവസാനിപ്പിക്കുന്നതുമായി...

കുറയാതെ കോവിഡ്; കർണാടകയിൽ ഇന്ന് റിപ്പോർട് ചെയ്‌തത്‌ 11,265 കേസുകൾ

ബെംഗളൂരു: കര്‍ണാടകയില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. ബുധനാഴ്‌ച സംസ്‌ഥാനത്ത് 11,265 കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട് ചെയ്‌തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 38 പേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചതോടെ ആകെ മരണ സംഖ്യ...

വിഷുവിനും പ്രതീക്ഷിച്ച കാണികളില്ല; തിയേറ്റർ മേഖല വീണ്ടും പ്രതിസന്ധിയിലേക്ക്

കോഴിക്കോട്: കോവിഡ് പ്രതിസന്ധിയെ തുടർന്ന് 2020 മാർച്ച് 13ന് അടച്ചിട്ട തിയേറ്ററുകൾ പിന്നീട്, ഒരു വർഷം പൂർത്തിയാകുന്നതിന് തൊട്ട് മുൻപായിരുന്നു തുറന്നത്. 2021 ജനുവരി 22ൽ ജയസൂര്യയുടെ വെള്ളം റിലീസ് ചെയ്‌തുകൊണ്ടാണ് പുതിയ...
- Advertisement -