ഗുജറാത്ത് കലാപം; മോദിക്ക് ക്ളീൻചിറ്റ് നൽകിയതിന് എതിരായ ഹരജി രണ്ടാഴ്ചത്തേക്ക് മാറ്റി
ന്യൂഡെൽഹി: ഗുജറാത്ത് കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് ക്ളീൻചിറ്റ് നൽകിയ അന്വേഷണ സംഘത്തിന്റെ നടപടി ചോദ്യം ചെയ്ത് സാകിയ ജാഫ്രി സമർപ്പിച്ച ഹരജി സുപ്രീം കോടതി രണ്ടാഴ്ചത്തേക്ക് മാറ്റി. കേസ് മാറ്റിവെക്കണമെന്ന...
തൃശൂർ പൂരം കർശന നിയന്ത്രണങ്ങളോടെ നടത്തും; 45 കഴിഞ്ഞവർക്ക് വാക്സിൻ സ്വീകരിച്ചാൽ മാത്രം പ്രവേശനം
തൃശൂർ: തൃശൂർ പൂരം നടത്തിപ്പ് സംബന്ധിച്ച് തീരുമാനങ്ങൾ എടുക്കുന്നതിന് ചീഫ് സെക്രട്ടറി തലത്തില് ചേര്ന്ന യോഗം പൂര്ത്തിയായി. കര്ശന നിയന്ത്രണങ്ങളോടെ പൂരം നടത്താനാണ് യോഗത്തിന്റെ തീരുമാനം. പരിശോധനയ്ക്ക് ശേഷം മാത്രമായിരിക്കും ആളുകളെ പ്രവേശിപ്പിക്കുന്നത്....
മംഗലാപുരത്ത് ബോട്ടില് കപ്പലിടിച്ച് അപകടം; രണ്ട് മരണം, 10 പേരെ കാണാതായി
മംഗലാപുരം: മംഗലാപുരം പുറംകടലില് മൽസ്യബന്ധനത്തിന് പോയ ബോട്ടില് കപ്പലിടിച്ച് അപകടം. രണ്ട് പേർ മരിച്ചു. രണ്ട് പേരെ രക്ഷപ്പെടുത്തി. 10 പേരെ കാണാതായി. ഇവർക്കായി തിരച്ചിൽ തുടരുകയാണ്. ബേപ്പൂരില് നിന്ന് പോയ 'റബ്ബ' എന്ന...
ഐപിഎല്ലിൽ ഇന്ന് കരുത്തരുടെ പോരാട്ടം; മുംബൈക്ക് എതിരാളി കൊൽക്കത്ത
ചെന്നൈ: ഐപിഎല്ലിലെ അഞ്ചാം മൽസരത്തിൽ ഇന്ന് കരുത്തരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് അഞ്ച് വട്ടം ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിനെ നേരിടും. ആദ്യ മൽസരത്തിൽ ബാംഗ്ളൂർ റോയൽ ചാലഞ്ചേഴ്സിനോട് തോൽവി വഴങ്ങിയ മുംബൈക്ക് രണ്ടാം...
സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത; വയനാട്ടിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. മലയോര ജില്ലയായ വയനാട്ടിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 16ആം തീയതി വരെ ആറ് ജില്ലകളിൽ...
അർജുൻ അശോകൻ നായകനാവുന്ന ‘വൂൾഫ്’ ഒടിടി റിലീസിന് ഒരുങ്ങുന്നു
അർജുൻ അശോകൻ, സംയുക്ത മേനോൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാജി അസീസ് സംവിധാനം ചെയ്യുന്ന 'വൂൾഫ്' ഒടിടി റിലീസായി എത്തും. വൈകാതെ ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിടും. ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ ജാഫർ...
ക്രൈം നന്ദകുമാറിന് എതിരെ മാനനഷ്ടത്തിന് വക്കീൽ നോട്ടീസ് അയച്ച് സ്പീക്കർ
തിരുവനന്തപുരം: നിയമസഭാ സ്പീക്കര് ശ്രീരാമകൃഷ്ണൻ ജീവനൊടുക്കാന് ശ്രമിച്ചുവെന്ന തരത്തില് വ്യാജപ്രചരണം നടത്തിയതിന് ക്രൈം നന്ദകുമാറിനെതിരെ വക്കീല് നോട്ടീസ്. സ്പീക്കര് ആത്മഹത്യക്ക് ശ്രമിച്ചു എന്ന രീതിയില് ക്രൈം സ്റ്റോറിയിലൂടെയും, ഓണ്ലൈന് മാദ്ധ്യമത്തിലൂടേയും അപവാദ പ്രചരണം...
‘ചില സൂചനകൾ ലഭിച്ചിട്ടുണ്ട്’; വട്ടിയൂർക്കാവിൽ അട്ടിമറി സംശയം പ്രകടിപ്പിച്ച് മുല്ലപ്പള്ളി
തിരുവനന്തപുരം: വട്ടിയൂര്ക്കാവ് നിയമസഭാ മണ്ഡലത്തില് വോട്ട് അട്ടിമറി ആവര്ത്തിച്ച് കെപിസിസി അധ്യക്ഷന് മുല്ലപ്പള്ളി രാമചന്ദ്രന്. ചില പരാതികള് കിട്ടിയിട്ടുണ്ടെന്നും അതിനെക്കുറിച്ച് അന്വേഷണ കമ്മീഷനെ വെച്ച് നിഷ്പക്ഷമായി അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വട്ടിയൂര്ക്കാവില്...







































