കോഴിക്കോട് സ്വകാര്യ ആശുപത്രികളിലെ കോവിഡ് ബെഡുകൾ നിറഞ്ഞു; നിയന്ത്രണങ്ങൾ കർശനമാക്കി
കോഴിക്കോട്: രോഗ വ്യാപനം രൂക്ഷമായ കോഴിക്കോട് ജില്ലയിൽ സ്വകാര്യ ആശുപത്രികളില്‍ കിടക്കകളും ഐസിയുവുകളും നിറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളും ഈ അവസ്ഥയിലേക്ക് നീങ്ങുകയാണ്. ഈ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ജില്ലാ ഭരണകൂടം കർശനമാക്കി.
പൊതു ജനങ്ങളുടെ ദൈനംദിന...
ജിഷാ വധക്കേസിൽ അമീറുൽ ഇസ്ലാമിനെ ‘പ്രതിയാക്കി’ കുരുക്കിയതാണ്; ആക്റ്റിവിസ്റ്റ് അമ്പിളി ഓമനക്കുട്ടൻ
2016ൽ കേരളത്തിൽ ആകമാനം കോളിളക്കംസൃഷ്ടിച്ച കൊലക്കേസാണ് പെരുമ്പാവൂര്‍ ജിഷ വധം. ജിഷ എന്ന 29കാരിയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം അന്ന് ഏറെ ചർച്ച ചെയ്തതാണ്. 5 വർഷങ്ങൾക്കിപ്പുറം ഇന്ന് ജിഷാ...
ഇന്ത്യയെ ഹിന്ദുരാഷ്ട്രം ആക്കണമെന്ന പരാമർശം; പിസി ജോർജിനെതിരെ അന്വേഷണം
തിരുവനന്തപുരം: ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന പിസി ജോര്‍ജ് എംഎല്‍എയുടെ വിവാദ പ്രസംഗത്തെക്കുറിച്ച് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം. പിസി ജോര്‍ജിന്റെ വിവാദ പരാമര്‍ശം മതസ്പർദ്ധ വളര്‍ത്താനുള്ള നീക്കമാണന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.
വിവിധ മുസ്ലിം സംഘടനകള്‍ ഇതു...
സുശീൽ ചന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആയേക്കും
ന്യൂഡെല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുനില്‍ അറോറ വിരമിക്കുന്ന സാഹചര്യത്തിൽ സുശീല്‍ ചന്ദ്രയെ തൽസ്ഥാനത്ത് നിയമിക്കുമെന്ന് റിപ്പോര്‍ട്ട്. 2021 ഏപ്രില്‍ 30നാണ് സുനില്‍ അറോറ വിരമിക്കുന്നത്. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് ചെയര്മാന്...
‘ജലീലിനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയല്ലേ കാട്ടുകള്ളൻ ?’; ചോദ്യവുമായി ചെന്നിത്തല
തിരുവനന്തപുരം: മുഴുവൻ വാദങ്ങളും കേട്ട്, മാസങ്ങൾ നീണ്ട വിസ്താരം നടത്തി ലോകായുക്ത വിധി പറഞ്ഞിട്ടും മന്ത്രി കെടി ജലീലിനെ സംരക്ഷിക്കാൻ പഴുതുകൾ തേടുന്ന മുഖ്യമന്ത്രിയല്ലേ കാട്ടുകള്ളനെന്ന ചോദ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല....
ദിലീപ് ഘോഷിന്റെ രാഷ്ട്രീയ പ്രചാരണത്തിന് വിലക്ക് ഏർപ്പെടുത്തണം; തൃണമൂൽ കോൺഗ്രസ്
കൊൽക്കത്ത: കൂച്ച് ബിഹാർ ജില്ലയിലെ സിതാൽകുച്ചിയിൽ ഉണ്ടായ വെടിവയ്പ്പിൽ വിവാദ പരാമർശം നടത്തിയ പശ്ചിമ ബംഗാൾ ബിജെപി നേതാവ് ദിലീപ് ഘോഷിനെതിരെ കർശന നടപടി ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ്. ദിലീപ് ഘോഷിന്റെ രാഷ്ട്രീയ...
മൻസൂർ വധക്കേസ് പ്രതി രതീഷിനെ കൊന്ന് കെട്ടിത്തൂക്കിയതാണ്; കെ സുധാകരൻ
തിരുവനന്തപുരം: മുസ്ലിം ലീഗ് പ്രവര്ത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി രതീഷ് കൂലോത്തിനെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് കെ സുധാകരൻ. യാദൃശ്ചികമായി ഉണ്ടായ ഒരു സംഭവത്തെ തുടര്‍ന്നാണ് രതീഷ്...
‘ഒടിടിയോട് സഹകരണം അധികമായാൽ തിയേറ്റർ റിലീസ് തടയും’; ഫഹദിന് ഫിയൊക്കിന്റെ മുന്നറിയിപ്പ്
കൊച്ചി: ഫഹദ് ഫാസിലിനെ വിലക്കിയേക്കുമെന്ന് ഫിയോക്ക്. തുടർച്ചയായി ഫഹദ് ഫാസിൽ ചിത്രങ്ങൾ ഒടിടിയിലൂടെ റിലീസ് ചെയ്യുന്ന സാഹചര്യത്തിലാണ് ഫിയോക്കിന്റെ മുന്നറിയിപ്പ്. ദൃശ്യം 2 തിയേറ്ററുകളിൽ പ്രദർശിപ്പിക്കേണ്ട എന്നും സമിതി തീരുമാനിച്ചു.
ഒടിടി റിലീസുകളോട് സഹകരിച്ചാൽ...







































