Thu, Nov 12, 2026
28 C
Dubai

ഒറ്റപ്പാലത്ത് വോട്ടർ ഐഡി കാർഡുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ

പാലക്കാട്: ഒറ്റപ്പാലത്ത് വോട്ടർ ഐഡി കാർഡുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഒറ്റപ്പാലം സബ് രജിസ്ട്രാർ ഓഫീസിന്റെ എതിർവശത്തായാണ് വോട്ടർ ഐഡി കാർഡുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. പ്‌ളാസ്‌റ്റിക് കവറിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഇവ...

റെംഡെസിവിർ കയറ്റുമതി നിരോധിച്ച് ഇന്ത്യ

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ്-19 കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ റെംഡെസിവിർ എന്ന ആന്റി വൈറൽ മരുന്നിന്റെ കയറ്റുമതി ഇന്ത്യ നിരോധിച്ചു. രാജ്യത്ത് കോവിഡ് സാഹചര്യം മാറുന്നതു വരെ റെംഡെസിവിർ ഇഞ്ചക്ഷനും റെംഡെസിവിർ ആക്റ്റീവ് ഫാർമസ്യൂട്ടിക്കൽ...

ബംഗാൾ വിവേകാനന്ദന്റെ മണ്ണ്; വർഗീയത വാഴില്ലെന്ന് പി ചിദംബരം

ചെന്നൈ: പശ്‌ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെടുമെന്ന് മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ്​ നേതാവുമായ പി ചിദംബരം. സ്വാമി വിവേകാനന്ദൻ, രാജ റാം മോഹൻ റോയ്​, ഈ​ശ്വർ ചന്ദ്ര വിദ്യാസാഗർ, രബീന്ദ്രനാഥ്​...

തിരഞ്ഞെടുപ്പിൽ പ്രവർത്തിച്ചില്ലെന്ന് പറയുന്നത് പൊളിറ്റിക്കല്‍ ക്രിമിനലിസം; മാദ്ധ്യമങ്ങളെ കടന്നാക്രമിച്ച് ജി സുധാകരൻ

ആലപ്പുഴ: നിയമസഭാ വോട്ടെടുപ്പിന് ശേഷം ചില മാദ്ധ്യമങ്ങൾ തന്നെ വളഞ്ഞിട്ട് ആക്രമിക്കുക ആണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ. രാഷ്‌ട്രീയ ക്രിമിനൽ സ്വഭാവത്തിലാണ് മാദ്ധ്യമങ്ങളിൽ വാർത്ത വരുന്നതെന്നും സുധാകരൻ ആരോപിച്ചു. ചില...

രോഗബാധ 6986, പോസിറ്റിവിറ്റി 10.75%, രോഗമുക്‌തി 2358

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 63,240 ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 65,003 ആണ്. ഇതിൽ രോഗബാധ 6986 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 2358...

ഇത് ഇന്ത്യ-പാക് യുദ്ധമല്ല; ലോക്ക്ഡൗണ്‍ വിഷയത്തിൽ സഞ്‌ജയ് റാവത്ത്

മുംബൈ: മഹാരാഷ്‌ട്രയിലെ ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ലോക്ക്ഡൗണ്‍ അല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് ശിവസേന നേതാവ് സഞ്‌ജയ് റാവത്ത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള സംസ്‌ഥാന സര്‍ക്കാര്‍ തീരുമാനത്തെ ബിജെപി നേതൃത്വം...

കേന്ദ്രമന്ത്രിയുടെ വീടിന് മുന്നിൽ ആത്‌മഹത്യക്ക് ശ്രമിച്ച സ്‌ത്രീ മരിച്ചു

ബെംഗളൂരു: കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷിയുടെ വീടിന് മുന്നിൽ ആത്‌മഹത്യക്ക് ശ്രമിച്ച സ്‌ത്രീ മരിച്ചു. ധാർവാദ് താലൂക്കിലെ ഗരാഗ് ഗ്രാമവാസിയായ ശ്രീദേവി വീരന്ന കമ്മർ (31) ആണ് മരിച്ചത്. ഏപ്രിൽ 6നാണ് ശ്രീദേവി ആത്‌മഹത്യക്ക് ശ്രമിച്ചത്....

ബന്ധു നിയമനം; മുഖ്യമന്ത്രിയുടെ പങ്ക് തെളിഞ്ഞെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: മന്ത്രി കെടി ജലീലിന്റെ ബന്ധുവിന് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ നിയമനം നല്‍കിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണ് എന്നത് ഞെട്ടിക്കുന്ന വിവരമെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. ബന്ധു നിയമനത്തില്‍ മന്ത്രി ജലീല്‍ കുറ്റക്കാരനാണെന്ന്...
- Advertisement -