Thu, Nov 12, 2026
28 C
Dubai

കനത്ത മഴ മൂലമാണ് ഹെലികോപ്റ്റര്‍ നിലത്ത് ഇറക്കേണ്ടി വന്നത്; പ്രതികരണവുമായി ലുലു ഗ്രൂപ്പ്

കൊച്ചി: കനത്ത മഴയിൽ യാത്ര തുടരാൻ സാധിക്കാതെ വന്നതോടെയാണ് പ്രമുഖ വ്യവസായി എംഎ യൂസഫലിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്റ്റര്‍ നിലത്ത് ഇറക്കിയതെന്ന് ലുലു ഗ്രൂപ്പ്. "ചില പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തത്‌ പോലെ...

ബംഗാളില്‍ നടന്നത് കൂട്ടക്കൊല; മമതാ ബാനർജി

കൊല്‍ക്കത്ത: ബംഗാളില്‍ നടന്നത് കൂട്ടക്കൊലയെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. സിഐഎസ്എഫിന് ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനെ കുറിച്ച് ഒരു ധാരണയില്ലെന്നും മമത പറഞ്ഞു. 'ഇത് കൂട്ടക്കൊലയാണ്. കൊല്ലാന്‍ വേണ്ടി തന്നെയാണവര്‍ ബുള്ളറ്റുകള്‍ ഉതിര്‍ത്തത്. അവര്‍ക്ക് കാല്‍മുട്ടിന് താഴെ...

എസ്എസ്എൽസി, പ്ളസ് ടു പരീക്ഷകൾ മാറ്റിവെക്കണം; കേന്ദ്രത്തോട് പ്രിയങ്ക

ന്യൂഡെൽഹി: എസ്എസ്എൽസി, പ്ളസ് ടു, സിബിഎസ്ഇ വിദ്യാർഥികൾക്ക് ബോർഡ് പരീക്ഷ നടത്തുന്നത് സംബന്ധിച്ച് പുനർവിചിന്തനം നടത്തണമെന്ന് വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാലിനോട് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. രാജ്യത്ത് കോവിഡ് കേസുകളുടെ...

മത കേന്ദ്രങ്ങളിൽ അഞ്ചിലധികം ആളുകൾ ഒത്തുകൂടരുത്; യുപി സർക്കാർ

ലഖ്​നൗ: നവരാത്രി, റമദാൻ ആഘോഷങ്ങൾ വരാനിരിക്കെ മത കേന്ദ്രങ്ങളിൽ അഞ്ചിലധികം ആളുകൾ ഒത്തുകൂടുന്നതിന്​ നിയന്ത്രണം ഏർപ്പെടുത്തി യുപി സർക്കാർ. കോവിഡ്​ പ്രതിരോധം ശക്‌തമാക്കുന്നതിന്റെ ഭാഗമായാണ്​ തീരുമാനം. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയിൽ ലഖ്​നൗവിലെ ലോക്​ഭവനിൽ...

മൻസൂർ വധക്കേസ്; അന്വേഷണ സംഘത്തെ രാഷ്‌ട്രീയക്കാർ സ്വാധീനിക്കരുത്; കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: പാനൂരിൽ മുസ്‌ലിം ലീഗ് പ്രവർത്തകൻ മന്‍സൂറിനെ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണത്തിൽ രാഷ്‌ട്രീയക്കാർ ഇടപെടരുതെന്ന് പികെ കുഞ്ഞാലിക്കുട്ടി. അന്വേഷണ സംഘത്തെ സ്വാധീനിക്കരുതെന്നും ഫലപ്രദമായ അന്വേഷണം വേണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. കുറ്റവാളികളെ രക്ഷിക്കുന്നതിനുള്ള അന്വേഷണമാകരുത് നടക്കുന്നത്....

ഡിവൈഎഫ്ഐ നേതാവിന് നേരെ ആസിഡ് ആക്രമണം

കോതമംഗലം: ഡിവൈഎഫ്ഐ കോതമംഗലം ബ്‌ളോക്ക് പ്രസിഡണ്ട്‌ ജിയോ പയസിനുനേരെ ആസിഡ് ആക്രമണം. ശനിയാഴ്‌ച രാത്രി ഒമ്പതോടെ രാമല്ലൂരിലെ വീട്ടിലേക്ക് ബൈക്കില്‍ പോകവേ വീടിന് സമീപത്തുവെച്ച് വാഹനം തടഞ്ഞ് അക്രമി ജിയോയുടെ ദേഹത്തേക്ക് ആസിഡ്...

അടുത്ത അധ്യായന വർഷത്തേക്കുള്ള പാഠ പുസ്‌തകങ്ങളുടെ ആദ്യഘട്ട വിതരണം തുടങ്ങി

പാലക്കാട്: അടുത്ത അധ്യായന വർഷത്തിലേക്ക് സംസ്‌ഥാനത്ത് അച്ചടിക്കുന്നത് 4.41 കോടി പാഠപുസ്‌തകങ്ങൾ. മൂന്ന് വാല്യങ്ങളായിട്ടാണ് പുസ്‌തകങ്ങൾ അച്ചടിക്കുന്നത്. അതിൽ ഒന്നാം വാല്യത്തിൽ അച്ചടിച്ച പുസ്‌തകങ്ങൾ വിതരണം തുടങ്ങി. ഒന്നു മുതൽ 10 വരെ ക്ളാസിലേക്കുള്ള...

ജമ്മു കശ്‌മീരില്‍ രണ്ട് ഏറ്റുമുട്ടലുകൾ; അഞ്ച് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്‌മീരില്‍ രണ്ട് ഏറ്റുമുട്ടലുകളിലായി അഞ്ച് ഭീകരരെ സുരക്ഷാ സേന വധിച്ചു. ഹാദിപോരയില്‍ മൂന്ന് ഭീകരരെയും അനന്ത്‌നാഗില്‍ രണ്ട് ഭീകരരെയും വധിച്ചു. രണ്ടിടത്തും തെരച്ചില്‍ തുടരുകയാണെന്ന് കശ്‌മീര്‍ ഐജി വിജയകുമാര്‍ അറിയിച്ചു. രഹസ്യ...
- Advertisement -