അസമിൽ ബിജെപിയുടെ ചാക്കിട്ടുപിടിത്തം ഭയന്ന് കോൺഗ്രസ്; സ്ഥാനാർഥികളെ റിസോര്ട്ടിലേക്ക് മാറ്റി
ഗുവാഹത്തി: നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ സ്ഥാനാർഥികളെ രാജസ്ഥാനിലെ റിസോർട്ടിലേക്ക് മാറ്റി കോൺഗ്രസ്. ബിജെപിയുടെ കുതിരക്കച്ചവടം ഭയന്നാണ് 20 ഓളം സ്ഥാനാർഥികളെ ജയ്പൂരിലെ ഫെയർമോണ്ട് ഹോട്ടലിലേക്ക് മാറ്റിയിരിക്കുന്നത്. കോൺഗ്രസിന് തിരിച്ചുവരാൻ സാധ്യതയുള്ള സംസ്ഥാനമാണ്...
ഡെൽഹി എയിംസിൽ കോവിഡ് വ്യാപനം; അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി
ന്യൂഡെൽഹി: തലസ്ഥാനത്തെ എയിംസിൽ (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്) കോവിഡ് വ്യാപനം. എയിംസിലെ 35 ഡോക്ടർമാർക്ക് രോഗം സ്ഥിരീകരിച്ചു. ഈ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അടിയന്തര യോഗം വിളിച്ചു.
നേരത്തെ...
ജനങ്ങൾക്ക് വേണ്ടത് മമതയുടെ പരാജയം; അമിത് ഷാ
കൊൽക്കത്ത: തിരഞ്ഞെടുപ്പിൽ ആർക്കൊക്കെ വോട്ട് ചെയ്യണം എന്ന് പശ്ചിമ ബംഗാളിലെ ജനങ്ങൾക്ക് അറിയാമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ന്യൂനപക്ഷ വോട്ടുകള് ഏകീകരിക്കണമെന്ന മുഖ്യമന്ത്രി മമതാ ബാനര്ജിയുടെ നിലപാടിന് മറുപടി ആയാണ് അമിത്...
രാജ്യസഭാ തിരഞ്ഞെടുപ്പ് മാറ്റി വെക്കുന്നതിന് എതിരായ ഹരജി വിധി പറയാൻ മാറ്റി
കൊച്ചി: രാജ്യസഭാ തിരഞ്ഞെടുപ്പ് മാറ്റിവെച്ചത് ചോദ്യം ചെയ്തുള്ള ഹരജിയിൽ ഹൈക്കോടതി വിധി പറയുന്നത് മാറ്റി. സിപിഎം നേതാവ് എസ് ശർമയാണ് രാജ്യസഭാ തിരഞ്ഞെടുപ്പ് മാറ്റിവെക്കുന്നതിന് എതിരെ കോടതിയെ സമീപിച്ചത്.
രാജ്യസഭാ തിരഞ്ഞെടുപ്പ് മാറ്റിവെച്ചത് നിയമോപദേശം...
മമതയ്ക്ക് പരിക്കേറ്റ സംഭവം; സിബിഐക്ക് വിടണമെന്ന ഹരജി പരിഗണിക്കില്ലെന്ന് സുപ്രീം കോടതി
ന്യൂഡെൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയ്ക്ക് പരിക്കേറ്റ സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന ഹരജി പരിഗണിക്കാൻ ആവില്ലെന്ന് സുപ്രീം കോടതി. വിഷയത്തിൽ കൊൽക്കത്ത ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീം കോടതി ഹരജിക്കാരന് നിർദേശം...
‘ആന്റി റോമിയോ’ പരാമർശം; യോഗിക്ക് മറുപടിയുമായി മഹുവ മൊയ്ത്ര
കൊൽക്കത്ത: ബിജെപി അധികാരത്തിൽ എത്തിയാല് ബംഗാളില് സ്ത്രീ സുരക്ഷക്കായി ആന്റി റോമിയോ സ്ക്വാഡ് രൂപീകരിക്കുമെന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമര്ശത്തോട് പ്രതികരിച്ച് തൃണമൂല് എംപി മഹുവ മൊയ്ത്ര. റോമിയോകളെ ഞങ്ങൾക്ക് ഇഷ്ടമാണെന്നായിരുന്നു...
നിയമസഭാ കയ്യാങ്കളി; വിടുതൽ ഹരജിയിൽ വാദം പറയുന്നത് ജൂൺ 7ലേക്ക് മാറ്റി
തിരുവനന്തപുരം: കേരള നിയമസഭയിൽ മുൻ ധനമന്ത്രി കെഎംമാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ നടന്ന കയ്യാങ്കളിയുമായി ബന്ധപ്പെട്ട കേസിൽ എംഎൽഎമാർ നൽകിയ വിടുതൽ ഹരജിയിൽ വാദം പറയുന്നത് കോടതി ജൂൺ ഏഴിലേക്ക് മാറ്റി. തിരുവനന്തപുരം ചീഫ്...
പന്തീരാങ്കാവ് യുഎപിഎ കേസ്; എൻഐഎക്ക് സുപ്രീം കോടതി നോട്ടീസ്
കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസിൽ എൻഐഎക്ക് സുപ്രീം കോടതിയുടെ നോട്ടീസ്. കേസിലെ ജാമ്യം റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ താഹ ഫസൽ സമർപ്പിച്ച ഹരജിയിലാണ് എൻഐഎക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചത്. മൂന്നാഴ്ചക്കകം നിലപാട്...







































