Thu, Nov 12, 2026
28 C
Dubai

മാവോയിസ്‌റ്റ് തടവിലുള്ള ജവാന്റെ ചിത്രം പുറത്തുവിട്ടു

ന്യൂഡെൽഹി: ഛത്തീസ്ഗഡിലെ ബസ്‌തർ വനമേഖലയിൽ ഏറ്റുമുട്ടലിനിടെ തടവിലാക്കിയ സിആർപിഎഫ് ജവാൻ രാകേശ്വർ സിങ് മൻഹസിന്റെ ചിത്രം മാവോയിസ്‌റ്റുകൾ പുറത്തുവിട്ടു. മാവോയിസ്‌റ്റുകളുടെ നിയന്ത്രണത്തിലുള്ള അജ്‌ഞാത സ്‌ഥലത്ത് മൻഹസ് ഇരിക്കുന്ന ചിത്രമാണു പ്രാദേശിക മാദ്ധ്യമ പ്രവർത്തകന്...

കൊല്ലപ്പെട്ട ജവാൻമാരെ അപമാനിച്ചു; അസമിൽ എഴുത്തുകാരി രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് അറസ്‌റ്റിൽ

ഗുവാഹത്തി: ഛത്തീസ്‌ഗഡിലെ മാവോയിസ്‌റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരെക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്‌റ്റിട്ട അസം എഴുത്തുകാരിയെ അറസ്‌റ്റ് ചെയ്‌ത്‌ ഗുവാഹത്തി പോലീസ്. രാജ്യദ്രോഹക്കുറ്റം അടക്കമുള്ളവ ആരോപിച്ചാണ് എഴുത്തുകാരി ശിഖ ശര്‍മയെ അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്. ഉമി ദേക്ക...

അറ്റകുറ്റപണികൾ; കേരളത്തിൽ ചില ട്രെയിനുകൾ റദ്ദാക്കി

തിരുവനന്തപുരം: റെയിൽവേ പാളം പുതുക്കൽ ജോലികൾ നടക്കുന്നതിനാൽ കേരളത്തിൽ ചില ട്രെയിനുകൾ റദ്ദാക്കി. ജനശതാബ്​ദി എക്​പ്രസും, കണ്ണൂർ- ആലപ്പുഴ എക്​സ്​പ്രസുമാണ്​ റദ്ദാക്കിയത്​. ട്രെയിൻ നമ്പർ 02081/ 02082 കണ്ണൂർ- തിരുവനന്തപുരം- കണ്ണൂർ ജനശതാബ് എക്‌സ്പ്രസ്...

കേന്ദ്രത്തോട് 3000 കോടി രൂപ സാമ്പത്തിക സഹായം ആവശ്യപ്പെട്ട് സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട്

ഡെൽഹി: രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരില്‍ നിന്നും വന്‍ സാമ്പത്തിക സഹായം ആവശ്യപ്പെട്ട് പൂനെയിലെ സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. നിലവില്‍ കോവിഡ് വാക്‌സിൻ ആസ്ട്ര സെനിക്ക വാക്‌സിൻ ഉൽപാദനം...

മമത ബാനർജിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

കൊൽക്കത്ത: തൃണമൂൽ കോൺ​ഗ്രസ് നേതാവും പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനർജിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ബിജെപി നേതാവ് മുക്‌താർ അബ്ബാസ് നഖ്‌വി നൽകിയ പെരുമാറ്റച്ചട്ട ലംഘന പരാതിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മമതക്ക്...

ജോലി സ്‌ഥലങ്ങളിലും വാക്‌സിൻ ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ തീരുമാനം

ഡെൽഹി: ജോലി സ്‌ഥലങ്ങളിലും വാക്‌സിൻ ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. ഈ മാസം 11 മുതലാണ് ജോലി സ്‌ഥലങ്ങളിൽ വാക്‌സിൻ നൽകി തുടങ്ങുക. സ്വകാര്യ സ്‌ഥാപനങ്ങളിലും പൊതുമേഖലാ സ്‌ഥാപനങ്ങളിലും കോവിഡ് വാക്‌സിൻ ലഭ്യമാക്കാനാണ്...

സെൻസർ ബോർഡിനെ ചോദ്യം ചെയ്യാൻ അധികാരമുള്ള എഫ്‌സിഎടി കേന്ദ്രം പിരിച്ചുവിട്ടു

ന്യൂഡെൽഹി: സെൻസർ ബോർഡ് തീരുമാനങ്ങളെ ചോദ്യം ചെയ്യാൻ അധികാരമുള്ള എഫ്‌സിഎടി (ഫിലിം സർട്ടിഫിക്കേഷൻ അപ്പലേറ്റ് ട്രിബ്യൂണൽ) കേന്ദ്ര സർക്കാർ പിരിച്ചുവിട്ടു. കേന്ദ്ര നിയമ മന്ത്രാലയം പുറത്തിറക്കിയ പുതിയ ഉത്തരവ് പ്രകാരം, ഇനി മുതൽ...

അനിൽ ദേശ്‌മുഖിന് എതിരായ ആരോപണം; സച്ചിൻ വാസെയെ സിബിഐ ചോദ്യം ചെയ്യും

മുംബൈ: മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രിയായിരുന്ന അനിൽ ദേശ്‌മുഖിനെതിരെയുള്ള അഴിമതി ആരോപണത്തിൽ മുംബൈ പോലീസിലെ മുൻ ഉദ്യോഗസ്‌ഥൻ സച്ചിൻ വാസെയെ ചോദ്യം ചെയ്യാൻ സിബിഐക്ക് അനുമതി. മുംബൈയിലെ എൻഐഎ പ്രത്യേക കോടതിയുടേതാണ് നടപടി. മുകേഷ്...
- Advertisement -