Thu, Nov 12, 2026
28 C
Dubai

ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടിക; അംബാനി ഒന്നാമത്, അദാനി രണ്ടാമത്

മുംബൈ: 2021ൽ ഫോബ്‌സ് മാഗസിൻ തിരഞ്ഞെടുത്ത 10 അതിസമ്പന്ന ഇന്ത്യക്കാരുടെ പട്ടികയിൽ ഒന്നാം സ്‌ഥാനത്ത് റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനി. 84.5 ബില്യൺ യുഎസ് ഡോളറാണ് അംബാനിയുടെ ആസ്‌തി. അദാനി ഗ്രൂപ്...

‘രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും വാക്‌സിൻ നൽകണം’; രാഹുൽ ഗാന്ധി

ഡെൽഹി: വാക്‌സിൻ എടുക്കാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ക്കല്ല, അടിയന്തരമായി നല്‍കേണ്ടവര്‍ക്കാണ് വാക്‌സിൻ ലഭ്യമാക്കേണ്ടതെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പരാമർശത്തോട് പ്രതികരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വാക്‌സിനെടുക്കാൻ താൽപ്പര്യമുള്ളവരും വാക്‌സിൻ നിർബന്ധമായി എടുക്കേണ്ടവരും എന്ന ചർച്ച തന്നെ...

നടന്നത് ആസൂത്രിത കൊലപാതകം; മൻസൂറിന്റെ വീട് സന്ദർശിച്ച് മുല്ലപ്പള്ളി

കണ്ണൂർ: കൂത്തുപറമ്പിൽ കൊല്ലപ്പെട്ട ലീഗ് പ്രവര്‍ത്തകൻ മൻസൂറിന്റെ വീട്ടിൽ എത്തി കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. നടന്നത് ആസൂത്രിത കൊലപാതകം ആണെന്ന് മുല്ലപ്പള്ളി പ്രതികരിച്ചു. സിപിഎം പഴയകാലത്തെ പോലെ ബോബുകൾ നിര്‍മിച്ചു തുടങ്ങി....

സുകുമാരൻ നായർക്കെതിരെ എകെ ബാലൻ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി 

കോഴിക്കോട്: തിരഞ്ഞെടുപ്പ് ദിവസം ശബരിമല വിഷയം എടുത്തിട്ട സുകുമാരൻ നായരുടെ നടപടി നിയമ വിരുദ്ധമാണെന്ന് എകെ ബാലൻ. വിശ്വാസി- അവിശ്വാസി പോരാട്ടമാണ് നടക്കുന്നതെന്ന സുകുമാരൻ നായരുടെ പ്രസ്‌താവന തിരഞ്ഞെടുപ്പ് ചട്ട ലംഘനമാണ്. അതിനാൽ...

കാട്ടായിക്കോണം സംഘർഷം; സിപിഎം പ്രവർത്തകൻ റിമാൻഡിൽ, 4 പേരെ ജാമ്യത്തിൽ വിട്ടു

തിരുവനന്തപുരം: കാട്ടായിക്കോണത്ത് ബിജെപിയുടെ ബൂത്ത് തകർത്ത് പ്രവർത്തകരെ ആക്രമിച്ച കേസിൽ സിപിഎം പ്രവർത്തകൻ സുർജിത് റിമാൻഡിൽ. ബാക്കി നാല് പേരെ ജാമ്യത്തിൽ വിട്ടു. 2016ലെ തിരഞ്ഞെടുപ്പ് സംഘർഷത്തിലും പ്രതിയായ സുർജിത്തിനെ, സ്‍ത്രീകളടക്കമുള്ള ബിജെപി പ്രവർത്തകരെ...

വാക്‌സിൻ സ്വീകരിച്ചിട്ടും രോഗബാധ സ്‌ഥിരീകരിച്ച വ്യക്‌തികളുടെ വിവരങ്ങൾ തേടി കേന്ദ്രം

ന്യൂഡെൽഹി: വാക്‌സിന്‍ എടുത്ത ശേഷവും കോവിഡ് സ്‌ഥിരീകരിക്കുന്ന ആളുകളുടെ വിവരങ്ങള്‍ ശേഖരിക്കാനൊരുങ്ങി കേന്ദ്രം. രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നിന്നും വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് കോവിഡ് ബാധ ഉണ്ടായതായി വാര്‍ത്തകള്‍ പുറത്ത് വരുന്നതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി. കോവിഡ്...

ബൂത്തിൽ അതിക്രമിച്ച് കയറി; ശ്രുതി ഹാസന് എതിരെ കേസ് എടുക്കണമെന്ന് ബിജെപി

ചെന്നൈ: കോയമ്പത്തൂർ സൗത്തിൽ ബൂത്ത് സന്ദർശനത്തിനായി പിതാവിനൊപ്പം പോളിങ് ബൂത്തിലേക്ക് അതിക്രമിച്ചു കയറിയെന്ന് ആരോപിച്ച് എംഎൻഎം മേധാവി കമൽ ഹാസന്റെ മകളും നടിയുമായ ശ്രുതി ഹാസനെതിരെ ബിജെപി പരാതി നൽകി. പോളിങ് ബൂത്തുകൾ സന്ദർശിച്ചതിന്...

ഐഎൻഎക്‌സ് മീഡിയ കേസ്; ചിദംബരം കോടതിയിൽ നേരിട്ട് ഹാജരാകേണ്ടതില്ല

ന്യൂഡെൽഹി: ഐഎൻഎക്‌സ് മീഡിയ കേസിൽ കോടതിയിൽ നേരിട്ട് ഹാജരാകുന്നതിന് മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിന് ഇളവ് നൽകി. ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിനും ഇളവ് നൽകിയിട്ടുണ്ട്. ഡെൽഹി സിബിഐ പ്രത്യേക കോടതിയാണ് ഇരുവർക്കും...
- Advertisement -