Thu, Nov 12, 2026
28 C
Dubai

ലീഗ് പ്രവർത്തകന്റെ കൊലപാതകം; സോഷ്യൽ മീഡിയയിൽ മുന്നറിയിപ്പ് നൽകിയതിന് ശേഷമെന്ന് കുഞ്ഞാലിക്കുട്ടി

കണ്ണൂർ: കൂത്തുപറമ്പിൽ മുസ്‌ലിം ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയത് ആസൂത്രിതമായെന്ന് പികെ കുഞ്ഞാലിക്കുട്ടി. സോഷ്യൽ മീഡിയയിൽ മുന്നറിയിപ്പ് നൽകിയതിന് ശേഷമുളള ക്രൂരമായ കൊലപാതകമാണ് നടന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിൽസയിൽ...

നിരക്കുകളിൽ മാറ്റം വരുത്താതെ ആർബിഐ; വായ്‌പാനയം പ്രഖ്യാപിച്ചു

മുംബൈ: ഈ സാമ്പത്തിക വർഷത്തെ ആദ്യ പണവായ്‌പ നയത്തിൽ നിരക്കുകളിൽ മാറ്റം വരുത്താതെ ആർബിഐ. കോവിഡ് വ്യാപനത്തെ തുടർന്നുള്ള സാമ്പത്തിക ആഘാതത്തിൽ നിന്ന് സമ്പദ്ഘടന തിരിച്ചുവരവിന്റെ പാതയിലായതിനാലാണ് ഇത്തരമൊരു തീരുമാനം. അതോടെ റിപ്പോനിരക്ക് 4...

സ്വർണ വിലയിൽ വർധന തുടരുന്നു; പവന് 200 രൂപ കൂടി

കൊച്ചി: സംസ്‌ഥാനത്ത് സ്വർണ വിലയിൽ വർധന തുടരുന്നു. ഇന്ന് (ബുധനാഴ്‌ച) പവന് 200 രൂപകൂടി 34,120 രൂപയിലെത്തി. ഗ്രാമിന് 4265 രൂപയാണ് ഇന്നത്തെ വില. ഇതോടെ ഒരാഴ്‌ചക്കിടെ പവന് 800 രൂപയാണ് കൂടിയത്. അതേസമയം,...

വികസനവും വ്യവസായവും രാഷ്‌ട്രീയം, വോട്ട് പിടിക്കാനായി മറ്റൊരു കാര്യവും പറഞ്ഞിട്ടില്ല; ഇ ശ്രീധരൻ

പാലക്കാട്: ജയിച്ചാലും തോറ്റാലും പാലക്കാട് മണ്ഡലത്തിൽ തന്നെ ഉണ്ടാകുമെന്നും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നത് തുടരുമെന്നും പാലക്കാട്ടെ ബിജെപി സ്‌ഥാനാർഥി ഇ ശ്രീധരൻ. മാലിന്യം, കുടിവെള്ളം എന്നിവക്ക് കൂടുതൽ ശ്രദ്ധ നൽകും. ഈ പ്രശ്‌നങ്ങൾ...

അമിത് ഷായെയും യോഗിയെയും വധിക്കാൻ 11 ചാവേറുകളെ നിയോഗിച്ചതായി ഭീഷണി സന്ദേശം

മുംബൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരെ വധിക്കുമെന്ന ഭീഷണി സന്ദേശം ലഭിച്ചതായി സിആർപിഎഫ്. ഇവരെ വധിക്കാൻ 11 ചാവേറുകളെ നിയോഗിച്ചെന്ന ഭീഷണി ഇ–മെയിൽ ലഭിച്ചതായി...

എസ്എസ്എൽസി, പ്ളസ് ടു പരീക്ഷകൾക്ക് നാളെ തുടക്കം

തിരുവനന്തപുരം: സംസ്‌ഥാനത്തെ എസ്എസ്എൽസി, രണ്ടാം വർഷ ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾക്ക് നാളെ തുടക്കമാകും. എസ്എസ്എൽസി പരീക്ഷകൾ 12ആം തീയതി വരെ ഉച്ചക്ക് ശേഷവും 15ആം തീയതി മുതൽ രാവിലെയുമാണ് നടക്കുക. ഉച്ചക്കുശേഷം 1.40...

കാസർഗോഡ് സിപിഎം-ബിജെപി സംഘർഷം; യുവമോർച്ച നേതാവിന് വെട്ടേറ്റു

കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് പിന്നാലെ സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘർഷങ്ങൾ തുടരുന്നു. കണ്ണൂരിൽ മുസ്‌ലിം ലീഗ് പ്രവർത്തകനെ വെട്ടിക്കൊന്നതിന് പിന്നാലെ കാസർഗോഡ് പറക്കളായിയിൽ സിപിഎം- ബിജെപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. ഇന്നലെ രാത്രിയാണ്...

സംഘര്‍ഷത്തില്‍ വെട്ടേറ്റ ലീഗ് പ്രവര്‍ത്തകന്‍ മരിച്ചു

കണ്ണൂര്‍: കടവത്തൂരിനടുത്ത് മുക്കില്‍ പീടികയില്‍ വെട്ടേറ്റ ലീഗ് പ്രവര്‍ത്തകന്‍ മരിച്ചു. ലീഗ്-സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ വെട്ടേറ്റ ചൊക്ളി പുല്ലൂക്കര സ്വദേശി മന്‍സൂര്‍ (22) ആണ് മരിച്ചത്. സഹോദരന്‍ മുഹ്‌സിന് പരിക്കേറ്റിരുന്നു. കോഴിക്കോട് സ്വകാര്യ...
- Advertisement -