സിപിഎം- കോൺഗ്രസ് സംഘർഷം; കായംകുളത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു
ആലപ്പുഴ: ഹരിപ്പാടും കായംകുളത്തും സിപിഎം- കോൺഗ്രസ് സംഘർഷം. കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു. എരുവ സ്വദേശി അഫ്സലിനാണ് വെട്ടേറ്റത്. മറ്റൊരു പ്രവർത്തകൻ നൗഫലിനും പരിക്കുണ്ട്. ഹരിപ്പാട്ടെ സംഘർഷത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് രാജേഷ് കുട്ടനും...
കോവിഡ്; നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഡോ. മുഹമ്മദ് അഷീല് പങ്കുവെക്കുന്നു
ഡോ. മുഹമ്മദ് അഷീല്, സാമൂഹ്യസുരക്ഷാ മിഷന് എക്സിക്യൂട്ടീവ് ഡയറക്ടർ! കോവിഡ് മഹാമാരിക്കാലത്ത് മലയാളികളുടെ ജീവൻ രക്ഷിക്കാൻ, മരണസംഖ്യ കുറക്കാൻ രാത്രിയെന്നോ പകലെന്നോ വ്യത്യസമില്ലാതെ പ്രവർത്തിച്ച 'മനുഷ്യസ്നേഹി'.
മിക്ക ദിവസവും സാമൂഹിക മാദ്ധ്യമത്തിലൂടെ ലക്ഷകണക്കിന് മലയാളികൾക്ക്...
ഒമാനിലെ വ്യവസായ മേഖലയിൽ തീപ്പിടുത്തം; ആർക്കും പരിക്കുകളില്ല
സലാല: ഒമാനിലെ ദോഫാർ ഗവര്ണറേറ്റിൽ തീപ്പിടുത്തം. സലാലയിലെ ഔക്കത്തിലുള്ള വ്യവസായ മേഖലയിൽ കൂട്ടിയിട്ടിരുന്ന പഴയ സാധനങ്ങളിലാണ് തീപ്പിടിച്ചതെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു.
ദോഫാർ ഗവര്ണറേറ്റിലെ അഗ്നി ശമന സേനാ വിഭാഗം തീ നിയന്ത്രണ...
സംസ്ഥാനത്ത് യുഡിഎഫ് ഐതിഹാസിക വിജയം നേടും; രമേശ് ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് ഐതിഹാസിക വിജയം നേടുമെന്ന് രമേശ് ചെന്നിത്തല. കേരളത്തിലെ വോട്ടർമാരിൽ കണ്ട ആവേശം യുഡിഎഫ് അധികാരത്തിലെത്തും എന്നതിന്റെ സൂചനയാണ്. എന്നാൽ ഇടതുമുന്നണി ഇനിയും അട്ടിമറിക്ക് ശ്രമിക്കുമെന്നും യുഡിഎഫ് പ്രവര്ത്തകര് വരും...
മൂന്നാംഘട്ടത്തിൽ ബംഗാളിൽ 77.68 ശതമാനം പോളിംഗ്; പലയിടത്തും സംഘർഷം
കൊൽക്കത്ത: നിയമ സഭയിലേക്കുള്ള മൂന്നാംഘട്ട തിരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളില് 77.68 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ അസമില് 82.29 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയത്. ബംഗാളിൽ പലയിടത്തും സംഘര്ഷം ഉണ്ടായി.
ആറംബാഗില് തൃണമൂല്...
തമിഴ്നാട്ടില് തിരഞ്ഞെടുപ്പ് പോളിംഗ് 65.11 ശതമാനം
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില് 65.11 ശതമാനം പോളിംഗ്. ഒറ്റപ്പെട്ട സംഭവങ്ങള് ഒഴിച്ചാല് സമാധാനപരമായി ആണ് സംസ്ഥാനത്ത് പോളിംഗ് നടന്നത്. രാവിലെ മുതല് ബൂത്തുകള്ക്ക് മുന്നില് വോട്ടര്മാരുടെ നീണ്ടനിരയായിരുന്നു.
തമിഴ്നാട്ടില് ഡിഎംകെ വിജയം ഉറപ്പിച്ചെന്ന്...
കോവിഡിന്റെ രണ്ടാം തരംഗം; നാലാഴ്ച നിർണായകമെന്ന് കേന്ദ്ര സർക്കാർ
ന്യൂഡെൽഹി: രാജ്യത്ത് അതിവേഗത്തിൽ കോവിഡ് വ്യാപിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലം. രണ്ടാം തരംഗം ആദ്യത്തേതിനേക്കാൾ ഗൗരവതരമാണ് എന്നും അടുത്ത നാലാഴ്ച നിർണായകമാണ് എന്നും മന്ത്രാലയം വ്യക്തമാക്കി.
മഹാരാഷ്ട്ര, ഗുജറാത്ത്, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിലാണ് കൂടുതൽ കോവിഡ് റിപ്പോർട്...
45ന് മുകളിൽ പ്രായമുള്ള എല്ലാ കേന്ദ്രസർക്കാർ ജീവനക്കാരോടും വാക്സിൻ സ്വീകരിക്കാൻ നിർദേശം
ന്യൂഡെൽഹി: 45 വയസിന് മുകളിലുള്ള മുഴുവൻ കേന്ദ്ര സർക്കാർ ജീവനക്കാരും വാക്സിൻ സ്വീകരിക്കണമെന്ന് കേന്ദ്രം. രാജ്യത്തെ കോവിഡ് കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് രോഗവ്യാപനം പിടിച്ചുനിർത്താൻ സർക്കാർ ജീവനക്കാർ വാക്സിൻ സ്വീകരിക്കണമെന്ന് കേന്ദ്ര...







































