അച്ഛനെ വിട്ടയക്കണം; മാവോയിസ്റ്റുകളോട് അഭ്യർഥിച്ച് അഞ്ചുവയസുകാരി
ന്യൂഡെൽഹി: ഛത്തീസ്ഗഢിലെ ആക്രമണത്തിനിടെ തടവിലാക്കപ്പെട്ട അച്ഛനെ വിട്ടുനൽകണമെന്ന് മാവോയിസ്റ്റുകളോട് അഭ്യർത്ഥിച്ച് അഞ്ചുവയസുകാരി. മാവോയിസ്റ്റുകൾ തട്ടിക്കൊണ്ട് പോയ സിആർപിഎഫ് കമാൻഡോ രാകേശ്വർ സിംഗ് മിൻഹാസിന്റെ മകളാണ് വീഡിയോ സന്ദേശത്തിലൂടെ അഭ്യർഥന നടത്തുന്നത്.
ആക്രണത്തിന് ശേഷം തന്റെ...
‘ബൂത്ത് അടുത്തായത് കൊണ്ടാണ് വിജയ് സൈക്കിളിൽ വന്നത്’; വിശദീകരിച്ച് നടന്റെ പിആർഒ
ചെന്നൈ: തമിഴ് നടൻ വിജയ് സൈക്കിളിൽ വോട്ട് ചെയ്യാനെത്തിയത് പോളിംഗ് ബൂത്ത് വീടിനടുത്തായത് കൊണ്ടാണെന്ന് നടന്റെ പിആർഒ റിയാസ് കെ അഹ്മദ്. ഇന്ധനവിലക്കെതിരെ പ്രതിഷേധിച്ചാണ് വിജയ് സൈക്കിളിൽ വോട്ട് ചെയ്യാനെത്തിയതെന്ന തരത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ...
തളിപ്പറമ്പിൽ ബൂത്ത് പിടുത്തവും കള്ളവോട്ടും; റീപോളിംഗ് വേണമെന്ന് യുഡിഎഫ്
കണ്ണൂർ: തളിപ്പറമ്പിൽ സിപിഐഎം ബൂത്ത് പിടുത്തവും കള്ളവോട്ടും നടത്തിയെന്ന് യുഡിഎഫ്. റീപോളിംഗ് വേണമെന്ന് യുഡിഎഫ് സ്ഥാനാർഥി പിവി അബ്ദുൾ റഷീദ് ആവശ്യപ്പെട്ടു. തളിപ്പറമ്പിൽ ശാസ്ത്രീയ ബൂത്ത് പിടുത്തവും കള്ളവോട്ടും നടന്നുയെന്നും അദ്ദേഹം ആരോപിച്ചു.
പ്രശ്ന...
കോയമ്പത്തൂര് സൗത്തില് പണമൊഴുക്കി വോട്ടർമാരെ സ്വാധീനിക്കുന്നു; പരാതിയുമായി കമല് ഹാസന്
ചെന്നൈ: കോയമ്പത്തൂര് സൗത്ത് മണ്ഡലത്തില് എതിർ സ്ഥാനാർഥികൾ വോട്ടർമാർക്ക് വൻ തോതിൽ പണം നൽകുന്നതായി മക്കൾ നീതി മയ്യം സ്ഥാനാർഥി കമൽ ഹാസൻ. നടപടിയാവശ്യപ്പെട്ട് കമല് ഹാസന് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.
കടുത്ത...
കോവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സംഘം; 50 ഉന്നതതല സംഘങ്ങൾ രൂപീകരിച്ചു
ന്യൂഡെൽഹി: കോവിഡ് വ്യാപനം പഠിക്കാൻ 50 ഉന്നതതല വിദഗ്ധ സംഘത്തെ നിയോഗിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. രോഗവ്യാപനം രൂക്ഷമായ സംസ്ഥാനങ്ങൾ കേന്ദ്രസംഘം സന്ദർശിക്കും. സംസ്ഥാന സർക്കാരുകൾ കേന്ദ്രത്തിന് റിപ്പോർട് സമർപ്പിക്കണം. മഹാരാഷ്ട്രയിലെ രോഗവ്യാപനവും മരണനിരക്കും...
രോഗബാധ 3502, പോസിറ്റിവിറ്റി 5.93, മരണം 14
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 40,191ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 59,051 ആണ്. ഇതിൽ രോഗബാധ 3502 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 1898 പേരാണ്....
ഐപിഎല്ലിന് കോവിഡ് ഭീഷണി; കൂടുതൽ പേരിൽ രോഗബാധ കണ്ടെത്തി
മുംബൈ: ഐപിഎല്ലിന് ഭീഷണിയായി കോവിഡ് ബാധ ഉയരുന്നു. ബ്രോഡ്കാസ്റ്റ് അംഗങ്ങൾക്കും മുംബൈ വാംഖഡെ സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫുകൾക്കും മുംബൈ ഇന്ത്യൻസിന്റെ ടാലന്റ് സ്കൗട്ട് കിരൺ മോറെക്കുമാണ് പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
നേരത്തെ, ഡെൽഹി...
വീണ ജോർജിന് നേരെ കയ്യേറ്റ ശ്രമം
പത്തനംതിട്ട: ആറൻമുളയിലെ എൽഡിഎഫ് സ്ഥാനാർഥിയും എംഎൽഎയുമായ വീണ ജോർജിന് നേരെ കയ്യേറ്റ ശ്രമമെന്ന് പരാതി. വീണ ജോർജ് സഞ്ചരിച്ച വാഹനം യുഡിഎഫ്, എൻഡിഎ പ്രവർത്തകർ തടഞ്ഞു.
ആറാട്ടുപുഴയിൽ ഉച്ച തിരിഞ്ഞാണ് സംഭവം നടന്നത്. വീണ...







































