സംസ്ഥാനത്ത് യുഡിഎഫ് തരംഗം, സെഞ്ച്വറി അടിക്കും; മുല്ലപ്പള്ളി
കോഴിക്കോട്: സംസ്ഥാനത്ത് യുഡിഎഫ് തരംഗം ആണെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സെഞ്ച്വറി അടിക്കും. മഞ്ചേശ്വരം മണ്ഡലത്തിൽ ബിജെപിയും സിപിഎമ്മും തമ്മിൽ ധാരണ ഉണ്ടെന്നും വോട്ട് ചെയ്യാനെത്തിയ മുല്ലപ്പള്ളി...
നേമത്തെ ബിജെപി അക്കൗണ്ട് ക്ളോസ് ചെയ്യും; എൽഡിഎഫിന് ചരിത്ര വിജയം ഉറപ്പ്; മുഖ്യമന്ത്രി
കണ്ണൂർ: നേമത്തെ ബിജെപി അക്കൗണ്ട് ക്ളോസ് ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മറ്റെവിടെയെങ്കിലും ധാരണയുണ്ടാക്കി ബിജെപിക്ക് വോട്ട് മറിക്കാൻ യുഡിഎഫ് നിശ്ചയിച്ചിട്ടുണ്ടോയെന്ന് തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം മാത്രമേ പറയാനാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു....
കേരളത്തിൽ എൻഡിഎ കാലുറപ്പിക്കുന്ന വിധിയെഴുത്ത്; രണ്ടിടത്തും വിജയം ഉറപ്പെന്ന് കെ സുരേന്ദ്രൻ
കോഴിക്കോട്: കേരളത്തിൽ എൻഡിഎ കാലുറപ്പിക്കുന്ന വിധിയെഴുത്താണ് ഇന്ന് നടക്കുകയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കോന്നിയിലും മഞ്ചേശ്വരത്തും വിജയിക്കുമെന്ന് ശുഭപ്രതീക്ഷയുണ്ട്. സംസ്ഥാനത്ത് എൻഡിഎ വൻ മുന്നേറ്റമുണ്ടാക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കോഴിക്കോട്...
കെഎഎസ് ഇരട്ട സംവരണത്തിന് എതിരായ ഹരജികൾ ഇന്ന് കോടതിയിൽ
ന്യൂഡെൽഹി: കേരള അഡ്മിനിസ്ട്രേറ്റിവ് സർവീസിലെ ഇരട്ട സംവരണം ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് മുന്നോക്ക സമുദായ ഐക്യമുന്നണി അടക്കം സമർപ്പിച്ച ഹരജികൾ...
കേരളത്തിൽ ബിജെപി നില മെച്ചപ്പെടുത്തും; ഇ ശ്രീധരൻ
മലപ്പുറം: കേരളത്തിൽ ബിജെപി നില മെച്ചപ്പെടുത്തുമെന്ന് പാലക്കാട്ടെ എൻഡിഎ സ്ഥാനാർഥി ഇ ശ്രീധരൻ. പാലക്കാട് മികച്ച വിജയ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊന്നാനിയിലെ സ്വന്തം ബൂത്തിലെ ആദ്യ വോട്ടറായിരുന്നു ഇ ശ്രീധരൻ. കുടുംബത്തോടൊപ്പം...
ബംഗാളിൽ മൂന്നാംഘട്ട തിരഞ്ഞെടുപ്പ്; എല്ലാ മണ്ഡലങ്ങളിലും കനത്ത സുരക്ഷ
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന എല്ലാ മണ്ഡലങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്ന 31 മണ്ഡലങ്ങളിലും കനത്ത സുരക്ഷാ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
ഒന്നും രണ്ടുംഘട്ട വോട്ടെടുപ്പിനോട് അനുബന്ധിച്ച് വ്യാപക സംഘർഷമായിരുന്നു...
അഞ്ച് വയസുകാരി കൊല്ലപ്പെട്ട കേസ്; കസ്റ്റഡിയില് നിന്ന് രക്ഷപ്പെട്ട പ്രതി പിടിയില്
പത്തനംതിട്ട: അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ കസ്റ്റഡിയിലിരിക്കെ രക്ഷപ്പെട്ട പ്രതിയെ പിടികൂടി. കുട്ടിയുടെ രണ്ടാനച്ഛൻ കൂടിയായ അലക്സിനെ (23) ആണ് നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് ഇയാള്...
തമിഴ്നാടും പുതുച്ചേരിയും ഇന്ന് പോളിംഗ് ബൂത്തിലേക്ക്
ചെന്നൈ: തമിഴ്നാടും പുതുച്ചേരിയും ഇന്ന് പോളിംഗ് ബൂത്തിലേക്ക്. തമിഴ്നാട്ടിൽ 3,998 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ആറുകോടി 28 ലക്ഷം വോട്ടർമാർമാരാണ് തമിഴ്നാട്ടിൽ ഇന്ന് പോളിംഗ് ബൂത്തിലേക്ക് എത്തുന്നത്.
അസം നിയമസഭയിലേക്കുള്ള വോട്ടെടുപ്പും ഇന്ന് പൂർത്തിയാകും....








































