‘കേരളത്തെ ലോകത്തിന് മുന്നിൽ അപമാനിക്കാനുള്ള ശ്രമം’; ഇരട്ടവോട്ടിൽ ചെന്നിത്തലക്കെതിരെ മുഖ്യമന്ത്രി
കണ്ണൂർ: ഇരട്ട വോട്ട് വിഷയത്തിൽ പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇരട്ട വോട്ടുണ്ടെങ്കിൽ കമ്മീഷൻ അത് കണ്ടെത്തി തിരുത്തുകയാണ്. പ്രാദേശിക തലത്തിൽ അപാകതകൾ കണ്ടെത്താനും തിരുത്താനും ഇടത് പക്ഷം...
സർക്കാരിന് രൂക്ഷ വിമർശനം; വോട്ടവകാശം ബുദ്ധിപൂര്വം വിനിയോഗിക്കണമെന്ന് തൃശൂര് അതിരൂപത
തൃശൂര്: സംസ്ഥാന സര്ക്കാരിനെതിരെ തൃശൂര് അതിരൂപത രംഗത്ത്. സർക്കാരിനെ വിമർശിച്ചും വോട്ട് പാഴാക്കാതെ ബുദ്ധിപൂര്വം വിനിയോഗിക്കണമെന്നും മത രാഷ്ട്രമുണ്ടാക്കാന് ശ്രമിക്കുന്നവരെ അകറ്റി നിര്ത്തണമെന്നും ആഹ്വാനം ചെയ്യുന്നതാണ് അതിരൂപതയുടെ മുഖപത്രമായ കത്തോലിക്ക സഭയില് പ്രസിദ്ധീകരിച്ച...
കന്യാസ്ത്രീകൾക്ക് നേരെയുണ്ടായ ആക്രമണം; ഒരാൾ കൂടി അറസ്റ്റിൽ
ലഖ്നൗ: ഉത്തര്പ്രദേശിലെ ഝാൻസിയില് ട്രെയിന് യാത്രക്കിടെ കന്യാസ്ത്രീകൾ ആക്രമിക്കപ്പെട്ട സംഭവത്തില് ഒരാൾ കൂടി അറസ്റ്റിൽ. കന്യാസ്ത്രീകൾക്ക് എതിരെ പരാതി നൽകിയ അജയ് ശങ്കർ തിവാരിയെയാണ് രാവിലെയോടെ അറസ്റ്റ് ചെയ്തത്. ഇതോടെ സംഭവത്തിൽ അറസ്റ്റിൽ...
ബിജെപി സ്ഥാനാര്ഥിയുടെ കാറില് ഇവിഎം; അസമില് തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് കോണ്ഗ്രസ്
ദിസ്പൂർ: അസാമിലെ രണ്ടാംഘട്ട വോട്ടെടുപ്പില് ബിജെപി അട്ടിമറി നടത്തിയെന്ന ആരോപണവുമായി കോണ്ഗ്രസ്. പത്താര്കണ്ഡി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്ഥി കൃഷ്ണേന്ദു പോളിന്റെ കാറില് നിന്നും ഇന്നലെ രാത്രി ഇവിഎമ്മുകള് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ആരോപണം.
ഇന്നലെ രാത്രിയാണ്...
മാർച്ചിൽ രാജ്യത്തെ ജിഎസ്ടി വരുമാനം 1.24 ലക്ഷം കോടി രൂപയായി ഉയർന്നു
ന്യൂഡെൽഹി: രാജ്യത്തെ ചരക്ക്-സേവന നികുതി (ജിഎസ്ടി) വരുമാനം മാർച്ചിൽ 1,23,902 കോടി രൂപയിലെത്തി. 2017 ജൂലായിൽ ജിഎസ്ടി നടപ്പാക്കിയ ശേഷം ഒരു മാസം ലഭിക്കുന്ന ഏറ്റവും ഉയർന്ന വരുമാനമാണിത്. 2020 മാർച്ചിലെ വരുമാനമായ...
ടിക് ടോക്കിന്റെ നിരോധനം നീക്കി പാകിസ്ഥാൻ
ഇസ്ലാമാബാദ്: സോഷ്യല് മീഡിയ ആപ്ളിക്കേഷനായ ടിക് ടോക്കിന് ഏർപ്പെടുത്തിയ നിരോധനം നീക്കി പാകിസ്ഥാൻ. വീഡിയോകളുടെ കാര്യത്തില് ശ്രദ്ധ പുലര്ത്തണമെന്ന പ്രത്യേക നിര്ദേശം നല്കിയാണ് ടിക് ടോക്കിന്റെ നിരോധനം പാകിസ്ഥാൻ നീക്കിയത്. അനുയോജ്യമല്ലാത്ത കണ്ടന്റുകള്...
‘കെഎസ്ഇബി അദാനിയുമായി 25 വർഷത്തെ കരാർ ഒപ്പിട്ടു’; ആരോപണവുമായി ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ വൻ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീണ്ടും രംഗത്ത്. അദാനിയുമായി കെഎസ്ഇബി 25 വർഷത്തെ കരാർ ഒപ്പിട്ടു എന്നാണ് അദ്ദേഹം ആരോപിക്കുന്നത്.
8850 കോടി രൂപയുടെ കരാറിലാണ്...
ജെയ്റ്റ്ലിയും സുഷമയും മരിച്ചത് മോദിയുടെ പീഡനത്തെ തുടർന്നെന്ന് ഉദയനിധി സ്റ്റാലിൻ; പ്രതികരിച്ച് മക്കൾ
ചെന്നൈ: മുൻ കേന്ദ്രമന്ത്രിമാരായ അരുൺ ജെയ്റ്റിലിയും സുഷമാ സ്വരാജും മരിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പീഡനത്തെ തുടർന്നാണെന്ന് ഡിഎംകെ മേധാവി എംകെ സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിൻ. "സുഷമ സ്വരാജ് എന്നൊരാൾ ഉണ്ടായിരുന്നു....








































