21 ലക്ഷത്തിന്റെ കുഴൽ പണവുമായി 3 യുവാക്കൾ അറസ്റ്റിൽ
കോഴിക്കോട്: നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അനധികൃതമായി കടത്തുകയായിരുന്ന കുഴല് പണവുമായി മൂന്ന് യുവാക്കളെ പോലീസ് പിടികൂടി. കുന്ദമംഗലം സ്വദേശികളായ മുറിയനാല് അബാബീല് വീട്ടില് ഫവാസ് (23), പതിമംഗലം വട്ടുവാള് വീട്ടില് ഷാദില് (20),...
കന്യാസ്ത്രീകൾക്ക് നേരെയുണ്ടായ ആക്രമണം; രണ്ട് പേർ അറസ്റ്റിൽ
ലഖ്നൗ: ഉത്തര്പ്രദേശിലെ ജാന്സിയില് ട്രെയിന് യാത്രക്കിടെ കന്യാസ്ത്രീകൾ ആക്രമിക്കപ്പെട്ട സംഭവത്തില് രണ്ട് പേര് അറസ്റ്റിൽ. അഞ്ചല് അര്ചാരിയാ, പുര്ഗേഷ് അമരിയാ എന്നിവരെയാണ് യുപി പോലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തില് ബാക്കിയുള്ള പ്രതികളെ കണ്ടെത്താന് നടപടി...
‘2018ലെ പ്രളയം മനുഷ്യ നിർമിതം’; സർക്കാരിനെ പ്രതിരോധത്തിലാക്കി വിദഗ്ധ റിപ്പോർട്
തിരുവനന്തപുരം: 2018ലെ പ്രളയം മനുഷ്യ നിർമിതമെന്ന് വിദഗ്ധ സമിതി റിപ്പോർട്. ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിലെ വിദഗ്ധർ അക്കൗണ്ടന്റ് ജനറലിന് സമർപ്പിച്ച റിപ്പോർട്ടിലാണ് 2018ലെ പ്രളയം സംബന്ധിച്ചുള്ള വിശദമായ പഠനഫലം ഉൾപ്പെടുത്തിയിട്ടുള്ളത്.
തിരഞ്ഞെടുപ്പ്...
ഇഡി രാഷ്ട്രീയ കക്ഷിയായി മാറി; പ്രകാശ് കാരാട്ട്
പാലക്കാട്: മറ്റു രാഷ്ട്രീയ പാർടികളിലെ നേതാക്കളെ ബിജെപിയിലെത്തിക്കുന്ന ഏജൻസിയായി എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് മാറിയെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. പാലക്കാട് പ്രസ്ക്ളബ്ബിൽ നടന്ന മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു...
കേരളത്തിലേക്ക് കടത്താന് ശ്രമിച്ച 20 ലക്ഷത്തോളം രൂപ അതിർത്തിയിൽ പിടികൂടി
കാസർഗോഡ്: കെഎസ്ആര്ടിസി ബസിൽ അനധികൃതമായി കേരളത്തിലേക്ക് കടത്താന് ശ്രമിച്ച 20 ലക്ഷത്തോളം രൂപ പിടികൂടി. തലപാടി- മഞ്ചേശ്വരം അതിർത്തിയിൽ മോട്ടോർ വാഹന വകുപ്പും എക്സൈസും നടത്തിയ പരിശോധനയിലാണ് കെഎസ്ആര്ടിസി ബസില് കടത്താന് ശ്രമിച്ച...
യെദിയൂരപ്പയെ നീക്കി സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണം; സിദ്ധരാമയ്യ
ബെംഗളൂരു: കര്ണാടകയില് മുഖ്യമന്ത്രി യെദിയൂരപ്പയെ നീക്കി രാഷ്ട്രപതി ഭരണം ഏര്പ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ. മുഖ്യമന്ത്രി യെദിയൂരപ്പ അനാവശ്യമായി ഇടപെടുന്നുവെന്ന് മന്ത്രിയായ കെ എസ് ഈശ്വരപ്പ ഗവര്ണറോട് പരാതിപ്പെട്ട സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവിന്റെ...
കാമുകനൊപ്പം പോകാൻ മകളെ ഉപേക്ഷിച്ച യുവതി അറസ്റ്റിൽ
തേഞ്ഞിപ്പലം: നാലു വയസുള്ള മകളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയും കാമുകനും അറസ്റ്റില്. പെണ്കുഞ്ഞിനെ ഉപേക്ഷിച്ചു പോയതിന് ബാലനീതി നിയമ പ്രകാരമാണ് യുവതിക്കെതിരെ നടപടിയെടുത്തത്. യുവതിയെ കോടതി 14 ദിവസത്തേക്ക് റിമാന്ഡ് ചെയ്തു.
തലപ്പാറയിലെ...
കോവിഡ് കാലത്ത് പിടിച്ചുവച്ച ശമ്പളം; വിതരണം മെയ് മുതൽ
തിരുവനന്തപുരം: കോവിഡ് കാലത്ത് ശമ്പളത്തിൽ നിന്ന് പിടിച്ച തുക തിരികെ കിട്ടാൻ സർക്കാർ ജീവനക്കാർ ഇനിയും ഒരുമാസം കാത്തിരിക്കേണ്ടി വരും. ഏപ്രിൽ മുതൽ 5 തവണയായി നൽകുമെന്ന മുൻ പ്രഖ്യാപനത്തിൽ നിന്ന് സർക്കാർ...







































