Thu, Nov 12, 2026
29 C
Dubai

ശാരീരിക അവശത; യുഡിഎഫിനായുള്ള പ്രചാരണം നിര്‍ത്തി സലിം കുമാര്‍

കൊച്ചി: ശാരീരിക അവശത മുൻനിർത്തി യുഡിഎഫ് സ്‌ഥാനാർഥികൾക്ക് വേണ്ടിയുള്ള പ്രചാരണം നിര്‍ത്തിവച്ചതായി നടന്‍ സലിം കുമാര്‍. വിശ്രമം ആവശ്യമാണെന്ന് ഡോക്‌ടറുടെ നിർദേശമുണ്ടെന്ന് താരം വ്യക്‌തമാക്കി. ഇതുവരെ പത്തു മണ്ഡലങ്ങളില്‍ യുഡിഎഫ് സ്‌ഥാനാർഥികൾക്കായി പ്രചാരണം നടത്തി....

കാർഷിക നിയമം; സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ന്യൂഡെല്‍ഹി: കേന്ദ്ര സർക്കാർ പുറത്തിറക്കിയ കാര്‍ഷിക നിയമങ്ങള്‍ പരിശോധിക്കുന്നതിനായി സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സീല്‍ വെച്ച കവറിലാണ് മൂന്നംഗ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 85 കാര്‍ഷിക സംഘടനകളുമായും കമ്മിറ്റി അംഗങ്ങള്‍ കൂടിക്കാഴ്‌ച...

സംസ്‌ഥാനങ്ങളുടെ അംഗീകാരം ലഭിച്ചില്ല; തൊഴിൽ നിയമം നടപ്പാക്കുന്നത് മാറ്റിവെച്ചു

ന്യൂഡെൽഹി: പുതുക്കിയ തൊഴിൽ നിയമങ്ങൾ ഉടൻ നടപ്പാക്കില്ലെന്ന് റിപ്പോർട്. സംസ്‌ഥാനങ്ങളുടെ അംഗീകാരം ലഭിക്കാൻ കാലതാമസം നേരിടുന്നതിനാലാണ് നിയമങ്ങൾ നടപ്പാക്കുന്നത് തൽക്കാലത്തേക്ക് മാറ്റിവെച്ചിരിക്കുന്നത് എന്നാണ് വിശദീകരണം. പുതിയ തൊഴിൽ നിയമം വിജ്‌ഞാപനം ചെയ്യാൻ കേന്ദ്ര സർക്കാർ...

ബിജെപിയെ പോലെയല്ല, കോൺഗ്രസ് പറഞ്ഞ വാക്ക് പാലിക്കും; രാഹുൽ ഗാന്ധി

ഗുവാഹത്തി: തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങള്‍ക്ക് നല്‍കിയ എല്ലാ വാഗ്‌ദാനങ്ങളും കോണ്‍ഗ്രസ് പാലിച്ചിട്ടുണ്ടെന്ന് രാഹുല്‍ ഗാന്ധി. അസം തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ പാര്‍ട്ടി എന്തൊക്കെ ചെയ്യുമെന്ന ചോദ്യത്തിനായിരുന്നു മറുപടി. അസം ജനതക്കായി തങ്ങള്‍ ‘അഞ്ച് ഗ്യാരന്റി’ നല്‍കിയിട്ടുണ്ട്....

‘ഇഎംസിസി കമ്പനിയുമായുള്ള ധാരണപത്രം റദ്ദാക്കാതെ സര്‍ക്കാര്‍ വഞ്ചിച്ചു’; മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: അമേരിക്കന്‍ കമ്പനി ഇഎംസിസിയുമായുള്ള ധാരണപത്രം റദ്ദാക്കിയതായുള്ള ഉത്തരവിറക്കാതെ മുഖ്യമന്ത്രി വഞ്ചിച്ചെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. ആഴക്കടല്‍ മൽസ്യ ബന്ധന കരാറുമായി ബന്ധപ്പെട്ട് തുടക്കം മുതല്‍ പച്ചക്കള്ളം മാത്രമാണ് മുഖ്യമന്ത്രിയും സര്‍ക്കാരും...

സ്‌പുട്‌നിക് വാക്‌സിന്റെ അനുമതി; സര്‍ക്കാര്‍ വിദഗ്‌ധ സമിതി യോഗം ഇന്ന്

ന്യൂഡെൽഹി: സ്‌പുട്‌നിക്-5 കോവിഡ് വാക്‌സിൻ അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ വിദഗ്‌ധ സമിതി യോഗം ഇന്ന് ചേരും. അടിയന്തര ഉപയോഗത്തിന് അനുമതി തേടി വാക്‌സിന്‍ നിര്‍മാതാക്കാളായ ഡോ. റെഡ്ഡീസ്...

ഗര്‍ഭിണി സഞ്ചരിച്ച വാഹനം ആക്രമിച്ച സംഭവം; ബിജെപി പ്രവര്‍ത്തകര്‍ അറസ്‌റ്റില്‍

പയ്യന്നൂര്‍: കണ്ണൂരിൽ ഗര്‍ഭിണി സഞ്ചരിച്ച വാഹനം ആക്രമിച്ച സംഭവത്തില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ അറസ്‌റ്റില്‍. കണ്ണപുരത്തെ ശ്രീരണ്‍ദീപ് (36), പാപ്പിനിശ്ശേരിയിലെ ദീപക് (28) എന്നിവരെയാണ് പയ്യന്നൂര്‍ പൊലീസ് അറസ്‌റ്റ് ചെയ്‌തത്‌. അതേസമയം, അക്രമത്തെ...

പാലാ നഗരസഭയില്‍ സിപിഎം-കേരളാ കോണ്‍ഗ്രസ് കയ്യാങ്കളി

കോട്ടയം: പാലാ നഗരസഭയില്‍ ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മിൽ കയ്യാങ്കളി. സിപിഎമ്മിന്റെയും കേരളാ കോണ്‍ഗ്രസിന്റെയും നേതാക്കൾ തമ്മിലുണ്ടായ വാക്കേറ്റം കയ്യാങ്കളിയിൽ കലാശിക്കുക ആയിരുന്നു. കൗൺസിലർമാർക്ക് കയ്യാങ്കളിക്കിടെ പരിക്കേറ്റു. സ്‌റ്റാന്‍ഡിംഗ് കമ്മിറ്റി കൂടുന്നതിലെ വാക്കുതർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്....
- Advertisement -