Thu, Nov 12, 2026
29 C
Dubai

സിഐഡിയുടെ അനുമതി ഇല്ല; മെഹ്‌ബൂബ മുഫ്‌തിയുടെ മാതാവിനും പാസ്‌പോര്‍ട്ട് നിഷേധിച്ചു

ശ്രീനഗര്‍: മുന്‍ ജമ്മു കശ്‌മീർ മുഖ്യമന്ത്രി മെഹ്‌ബൂബ മുഫ്‌തിയുടെ മാതാവിന്റെ പാസ്‌പോര്‍ട്ട് അപേക്ഷ തള്ളി. പോലീസ് അന്വേഷണ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് ഗുല്‍ഷന്‍ നാസിറിന്റെ അപേക്ഷ നിരസിച്ചത്. മെഹ്‌ബൂബ മുഫ്‌തിയുടെ അപേക്ഷയും കഴിഞ്ഞ ദിവസം...

ഡോ. ഭീംറാവു അംബേദ്ക്കറുടെ പ്രതിമ തകർത്ത നിലയിൽ

ബലിയ: ഭരണഘടനാ ശിൽപി ഡോ. ഭീംറാവു അംബേദ്ക്കറുടെ പ്രതിമ കേടുപാടുകള്‍ വരുത്തിയ നിലയില്‍ കണ്ടെത്തി. യുപിയിലെ ബലിയയിലാണ് അംബേദ്ക്കറുടെ പ്രതിമ തകർത്ത നിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍ പ്രദേശത്തെ ദളിത് സമുദായം പ്രതിഷേധിച്ചു. കഴിഞ്ഞ...

80 വയസിന് മുകളിലുള്ളവരുടെ തപാൽ വോട്ടുകൾ പ്രത്യേകം സൂക്ഷിക്കണം; കോൺഗ്രസ് ഹൈക്കോടതിയിൽ

കൊച്ചി: എൺപത് വയസിന് മുകളിലുള്ള പൗരൻമാരുടെ പോസ്‌റ്റൽ വോട്ടുകൾ പ്രത്യേകം സൂക്ഷിക്കണമെന്ന് കോൺഗ്രസ്. ഇക്കാര്യം ആവശ്യപ്പെട്ട് പാർട്ടി ഹൈക്കോടതിയെ സമീപിച്ചു. കോൺഗ്രസ് സ്‌ഥാനാർഥികളായ കെ മുരളീധരൻ, ആനാട് ജയൻ, ദീപക് ജോയ് എന്നിവരാണ്...

തിരഞ്ഞെടുപ്പ് ചട്ടലംഘനം; സുരേഷ് ഗോപിക്കെതിരെ പരാതി

തൃശൂര്‍: തൃശൂരിലെ എന്‍ഡിഎ സ്‌ഥാനാർഥി സുരേഷ് ഗോപി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. എല്‍ഡിഎഫ് തൃശൂര്‍ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയും ഇലക്ഷന്‍ ഏജന്റുമായ അഡ്വ....

രോഗബാധ 2389, പോസിറ്റിവിറ്റി 4.8, മരണം 16

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 37,337 ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 58,557 ആണ്. ഇതിൽ രോഗബാധ 2389 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 1946 പേരാണ്....

കേരളത്തിലെ സ്‍ത്രീ ജനങ്ങള്‍ ബാലറ്റിലൂടെ മറുപടി നല്‍കും; ലതികാ സുഭാഷ്

കൊച്ചി: കോണ്‍ഗ്രസിൽ നിന്ന് പ്രാഥമിക അംഗത്വം നീക്കം ചെയ്‌ത്‌ പുറത്താക്കിയ നടപടിയില്‍ പ്രതികരിച്ച് മഹിളാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ ലതിക സുഭാഷ്. കേരളത്തിലെ സ്‍ത്രീ സമൂഹം ബാലറ്റിലൂടെ മറുപടി പറയുമെന്ന് ലതികാ സുഭാഷ്...

തമിഴ്‌നാട് മന്ത്രിയുടേയും സ്‌പീക്കറുടേയും കാറുകള്‍ കൂട്ടിയിടിച്ചു

ചെന്നൈ: തമിഴ്‌നാട്ടിൽ മന്ത്രിയുടേയും സ്‌പീക്കറുടേയും കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്‌ഥര്‍ക്ക് പരിക്കേറ്റു. സ്‌പീക്കര്‍ ധനപാലിന്റെയും മന്ത്രി എസ്‌പി വേലുമണിയുടെയും കാറുകളാണ് കൂട്ടിയിടിച്ചത്. ഇരുവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ധരപുരത്ത് പ്രധാനമന്ത്രി...

ലതികാ സുഭാഷിന്റെ പ്രാഥമിക അംഗത്വം നീക്കം ചെയ്‌ത്‌ കോൺഗ്രസ്

കോട്ടയം: സീറ്റ് പ്രതിസന്ധിയെ തുടർന്ന് മഹിളാ കോൺഗ്രസ് അധ്യക്ഷ സ്‌ഥാനം രാജി വച്ച് തലമുണ്ഡനം ചെയ്‌ത്‌ പ്രതിഷേധിച്ച ലതികാ സുഭാഷിനെതിരെ നടപടി. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ലതികാ സുഭാഷിനെ നീക്കം ചെയ്‌തതായി...
- Advertisement -