തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ പ്രിയങ്ക ഇന്ന് കേരളത്തിൽ എത്തും
തിരുവനന്തപുരം: കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്ക് പിന്നാലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ആവേശം പകരാൻ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തിൽ എത്തും. തെക്കൻ കേരളത്തിലാണ് പ്രിയങ്ക ആദ്യമെത്തുന്നത്. 30,31 തീയതികളിൽ...
പ്രചാരണം കൊഴുപ്പിക്കാൻ പ്രധാനമന്ത്രി ഇന്ന് പാലക്കാട്
പാലക്കാട്: എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പാലക്കാട് എത്തും. രാവിലെ 11 മണിയോടെ കോട്ടമൈതാനിയിലാണ് എൻഡിഎ പൊതുയോഗം.
ജില്ലയിലെ 12 നിയമസഭാ മണ്ഡലങ്ങളിലെ സ്ഥാനാർഥികളും പ്രധാനമന്ത്രിക്കൊപ്പം സമ്മേളന വേദിയിലുണ്ടാവും. മോദിയുടെ...
തെക്ക് കിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്
ന്യൂഡെൽഹി: തെക്ക് കിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈ വർഷത്തെ ആദ്യ ന്യൂനമർദ്ദമാണ് തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ടത്. അടുത്ത 36 മണിക്കൂറിനുള്ളിൽ ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം രൂപപ്പെടാൻ...
രാഷ്ട്രപതിയെ ഇന്ന് ബൈപ്പാസ് ശസ്ത്രക്രിയക്ക് വിധേയനാക്കും
ന്യൂഡെൽഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ഇന്ന് ബൈപ്പാസ് ശസ്ത്രക്രിയക്ക് വിധേയനാക്കും. ഡെൽഹി എയിംസില്‍ രാവിലെയാണ് ശസ്ത്രക്രിയ. കഴിഞ്ഞ വെള്ളിയാഴ്ച നെഞ്ച് വേദനയെ തുടര്‍ന്ന് ഡെൽഹി ആര്‍മി ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാഷ്ട്രപതിയെ പിന്നീട് വിദഗ്ധ...
മൽസരം യുഡിഎഫും ബിജെപിയും തമ്മിൽ; പികെ കുഞ്ഞാലിക്കുട്ടി
കാസര്‍ഗോഡ്: സംസ്ഥാനത്തെ മിക്ക മണ്ഡലങ്ങളിലും പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലാണെന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. കാസര്‍ഗോഡ് പ്രസ് ക്ളബിന്റെ പഞ്ചസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും യുഡിഎഫിന്...
സൈബർ കമ്മികളുടെ ശ്രമം തന്റെ തൊഴിൽ ഇല്ലാതാക്കാൻ; കൃഷ്ണകുമാർ
തിരുവനന്തപുരം: തന്റെയും മക്കളുടെയും തൊഴിൽ ഇല്ലാതാക്കാനാണ് സൈബർ കമ്മികളുടെ ശ്രമമെന്ന് തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർഥി കൃഷ്ണകുമാർ. മലയാളത്തിൽ അവസരം ലഭിച്ചില്ലെങ്കിൽ ഹിന്ദിയിൽ പോയും അഭിനയിക്കുമെന്നും ജഗതി വാർഡിൽ നടന്ന തിരഞ്ഞെടുപ്പ് യോഗത്തിൽ കൃഷ്ണകുമാർ...
ലവ് ജിഹാദ്: മതേതര ഐക്യം തകര്‍ക്കുക ലക്ഷ്യം; രമേശ് ചെന്നിത്തല
തിരുവനന്തപുരം: നാട്ടിലെ മതേതര ഐക്യം തകര്‍ക്കാനാണ് എല്‍ഡിഎഫ് ശ്രമമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലവ് ജിഹാദ് വീണ്ടും തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കുന്നതിന് പിന്നിൽ മതവിശ്വാസികൾ തമ്മിലടിക്കണമെന്ന ലക്ഷ്യമാണ്. ഇതേത്തുടർന്നാണ് ജോസ് കെ...
വോട്ടർ പട്ടികയിലെ പിഴവുകൾ ഗുരുതരം; ആവശ്യമെങ്കിൽ കേന്ദ്ര സേനയെ വിന്യസിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്തെ വോട്ടർ പട്ടികയിലെ പിഴവുകൾ ഗുരുതരമെന്ന് പ്രഥമ ദൃഷ്ടിയാൽ വ്യക്തമെന്ന് ഹൈക്കോടതി. ഇരട്ടവോട്ടുകൾ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹരജിയിലാണ് കോടതിയുടെ നിരീക്ഷണം. ഇരട്ട വോട്ടുള്ളവർ ഒരു...








































