മൽസരം യുഡിഎഫും ബിജെപിയും തമ്മിൽ; പികെ കുഞ്ഞാലിക്കുട്ടി

By Syndicated , Malabar News
Malabarnews_pk kunjalikkutty
Ajwa Travels

കാസര്‍ഗോഡ്: സംസ്‌ഥാനത്തെ മിക്ക മണ്ഡലങ്ങളിലും പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലാണെന്ന് മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. കാസര്‍ഗോഡ് പ്രസ് ക്ളബിന്റെ പഞ്ചസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും യുഡിഎഫിന് വൻ വിജയം തന്നെ ലഭിക്കും. തെക്കന്‍ ജില്ലകളിലും സ്‌ഥിതി വ്യത്യസ്‌തമല്ല.

യുഡിഎഫ് മുന്നോട്ടു കുതിക്കുന്നതിന്റെ അങ്കലാപ്പിലാണ് എല്‍ഡിഎഫ്. യുഡിഎഫ് സ്‌ഥാനാര്‍ഥി ഗുരുവായൂരില്‍ വിജയിക്കുമെന്നു മുഖ്യമന്ത്രി തന്നെ പറയാതെ പറഞ്ഞു. എല്‍ഡിഎഫിന്റെ കോലീബി ആരോപണം തുരുമ്പിച്ചതാണ്. ബിജെപി മൽസരിക്കുന്നതിന്റെയും മൽസരിക്കാതെ ഇരിക്കുന്നതിന്റെയും ഗുണം തേടി നടക്കുന്നവരാണ് ഇടതുപക്ഷമെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

Read also: പ്രചാരണത്തിനിടെ വീണ് അൽഫോൺസ് കണ്ണന്താനത്തിന് പരിക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE