‘നിഴൽ’ ട്രെയിലറെത്തി; ചിത്രം ഏപ്രില്‍ 4ന് തിയേറ്ററുകളിലേക്ക്
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നിഴൽ. തെന്നിന്ത്യന്‍ ലേഡി സൂപ്പർസ്‌റ്റാർ നയന്‍താരയും നടന്‍ കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്നനിഴലിന്റെ ഒഫീഷ്യൽ ട്രെയിലറെത്തി. ചിത്രം ഏപ്രില്‍ 4ന് ഈസ്‌റ്റർ റിലീസായി തിയേറ്ററുകളിലെത്തും.
പ്രശസ്‌ത ഫിലിം...
ജോസ് കെ മാണിക്കെതിരെ അപകീർത്തി പ്രചാരണം; പരാതി
കോട്ടയം: പാലായിലെ എല്‍ഡിഎഫ് സ്‌ഥാനാർഥി ജോസ് കെ മാണിക്ക് എതിരെ അപകീര്‍ത്തി പ്രചാരണം നടത്തിയ സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. ജോസ് കെ മാണിയുടെ മുഖ്യ ഇലക്ഷന്‍ ഏജന്റായ ലോപ്പസ് മാത്യുവാണ് ചീഫ്...
രോഗബാധ 1549, പോസിറ്റിവിറ്റി 4.14, മരണം 11
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 47,229 ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 37,337 ആണ്. ഇതിൽ രോഗബാധ 1549 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 1897 പേരാണ്....
ഇഡിക്ക് രഹസ്യ അജണ്ട; സര്‍ക്കാര്‍ സത്യവാങ്മൂലം നൽകി
കൊച്ചി: വിവിധ കേസുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് രഹസ്യ അജണ്ടയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയിൽ. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് ഇഡിക്ക് എതിരെ കേസെടുത്തത്. എന്നാൽ സംസ്‌ഥാനത്തെ രാഷ്‌ട്രീയ നേതാക്കള്‍ക്ക് എതിരെ ഊഹാപോഹങ്ങളും അഭ്യൂഹങ്ങമാണ് ഇഡി പുറത്ത്...
തലശ്ശേരിയിൽ സിഒടി നസീറിന് ബിജെപി പിന്തുണ
കണ്ണൂർ: തലശ്ശേരിയില്‍ സ്വതന്ത്ര സ്‌ഥാനാർഥി സിഒടി നസീറിന് പിന്തുണ നൽകാൻ ബിജെപി തീരുമാനം. ബിജെപിക്ക് സ്‌ഥാനാർഥി ഇല്ലാത്തതിനാല്‍ വോട്ട് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി സിഒടി നസീര്‍ നേരത്തെ പറഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ ചർച്ചക്ക് ശേഷമാണ്...
കന്യാസ്‍ത്രീകളെ ആക്രമിച്ച സംഭവം; പിയുഷ് ഗോയലിനെതിരെ കെസിബിസി
കൊച്ചി: കന്യാസ്‍ത്രീകൾ ആക്രമിക്കപ്പെട്ട വിഷയത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയലിന്റെ പ്രസ്‌താവന തള്ളി കെസിബിസി. ഉത്തരവാദിത്തപ്പെട്ട സ്‌ഥാനത്ത് ഉള്ളവരിൽ നിന്ന് ഇത്തരം പ്രസ്‌താവനകൾ പാടില്ല. ഉത്തർപ്രദേശിൽ കന്യാസ്‍ത്രീകൾക്ക് എന്താണ് സംഭവിച്ചത് എന്ന്...
രാജ്യ സുരക്ഷക്ക് ഭീഷണി; മെഹ്‌ബൂബ മുഫ്‌തിക്ക് പാസ്‌പോർട്ട് നിഷേധിച്ചു
ശ്രീനഗര്‍: മുന്‍ ജമ്മു കശ്‌മീർ മുഖ്യമന്ത്രി മെഹ്‌ബൂബ മുഫ്‌തിക്ക് പാസ്‌പോർട്ട് നിഷേധിച്ചതായി റിപ്പോർട്. ട്വിറ്ററിലൂടെ മുഫ്‌തി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ക്രിമിനല്‍ ഇന്‍വെസ്‌റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് നൽകിയ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ് നടപടിയെന്നും മെഹ്‌ബൂബ മുഫ്‌തി...
തൊടുപുഴ മണ്ഡലം എല്‍ഡിഎഫ് സ്‌ഥാനാർഥിക്ക് കോവിഡ്
ഇടുക്കി: തൊടുപുഴ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്‌ഥാനാർഥി കെഐ ആന്റണിക്ക് കോവിഡ്. രോഗം സ്‌ഥിരീകരിച്ചതോടെ പ്രചരണം നിര്‍ത്തി ആന്റണി നിരീക്ഷണത്തിലേക്ക് മാറി. കേരള കോണ്‍ഗ്രസ് എം ജോസ് കെ മാണി വിഭാഗത്തിനാണ് തൊടുപുഴ മണ്ഡലം...








































