Thu, Nov 12, 2026
30 C
Dubai

ഇന്ത്യയില്‍ കഴിഞ്ഞവര്‍ഷം കേന്ദ്രം പൂട്ടിട്ടത് 2731 ട്വിറ്റര്‍, 1717 ഫേസ്ബുക്ക് അക്കൗണ്ടുകൾക്ക്

ന്യൂഡെൽഹി: ജനാധിപത്യ ഇന്ത്യയിൽ കഴിഞ്ഞ വര്‍ഷം മാത്രം ബ്ളോക്ക് ചെയ്യപ്പെട്ടത് 2731 ട്വിറ്റര്‍ അക്കൗണ്ടുകൾ. 1717 ഫേസ്ബുക്ക് അക്കൗണ്ടുകളും 2020ല്‍ ബ്ളോക്ക് ചെയ്‌തിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഐടി ആക്‌ട് 69എ പ്രകാരമായിരുന്നു...

എസ്എസ്എൽസി പരീക്ഷ; ഹാൾടിക്കറ്റ് വിതരണം ഇന്ന് മുതൽ

തിരുവനന്തപുരം: അടുത്ത മാസം 8ന് ആരംഭിക്കുന്ന എസ്എസ്എൽസി പരീക്ഷയുടെ ഹാൾടിക്കറ്റുകൾ ഇന്ന് മുതൽ വിതരണം ചെയ്യും. ഹാൾടിക്കറ്റുകൾ കഴിഞ്ഞ ദിവസങ്ങളിലായി അതത് സ്‌കൂളുകളിൽ ഓൺലൈൻ വഴി ലഭിച്ചു കഴിഞ്ഞു. ഡൗൺലോഡ് ചെയ്‌ത്‌ ഒപ്പും...

രണ്ടാനമ്മയുടെ ക്രൂര പീഡനം; വീടുവിട്ടിറങ്ങി ഒമ്പത് വയസുകാരി

കോഴിക്കോട്: ഫറോക്കില്‍ ഒമ്പത് വയസുകാരിക്ക് രണ്ടാനമ്മയുടെ ക്രൂര പീഡനം. നിരന്തരമായ ഉപദ്രവത്തെ തുടർന്ന് വീട് വിട്ടിറങ്ങിയ കുട്ടി പറഞ്ഞാണ് വിവരം പുറം ലോകമറിഞ്ഞത്. കുട്ടിയുടെ അച്ഛന്റെ പരാതിയില്‍ രണ്ടാനമ്മയുള്‍പ്പെടെ ഉള്ളവര്‍ക്കെതിരെ പോലീസ് കേസെടുത്തു. നിസാര...

സൗദിക്ക് നേരെ വീണ്ടും ഹൂതികളുടെ ആക്രമണം; പ്രതിരോധിച്ച് സഖ്യസേന

റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് വീണ്ടും യെമനില്‍ നിന്ന് ഹൂതികളുടെ ആക്രമണം ഉണ്ടായതായി റിപ്പോർട്. എന്നാൽ ലക്ഷ്യസ്‌ഥാനത്ത് എത്തുന്നതിന് മുമ്പ് ഹൂതികളുടെ മൂന്ന് ഡ്രോണുകളും രണ്ട് ബോട്ടുകളും തകര്‍ത്തതായി അറബ്...

പിഎം കിസാൻ; കർഷകരിൽ നിന്നും പണം തിരിച്ച് പിടിക്കാൻ ഒരുങ്ങി കേന്ദ്രം

കോട്ടയം: പിഎം കിസാൻ പദ്ധതി പ്രകാരം കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് നല്‍കിയ തുക തിരിച്ചു പിടിക്കാനൊരുങ്ങി കേന്ദ്രം. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ഷകര്‍ക്ക് വര്‍ഷം 6000 രൂപ നല്‍കുന്ന കൃഷി സമ്മാന്‍ പദ്ധതി...

തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമായ നിലപാടില്ല; ഓര്‍ത്തഡോക്‌സ് സഭ

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമായ നിലപാടില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭ. ഒരു മുന്നണിക്കോ പാര്‍ട്ടിക്കോ വോട്ട് ചെയ്യണമെന്ന് സഭ ആഹ്വാനം ചെയ്‌തിട്ടില്ല. എന്നാൽ പള്ളി തര്‍ക്കത്തില്‍ കോടതി വിധി നടപ്പാക്കിയില്ലെന്ന പരിഭവം വിശ്വാസികള്‍ക്കുണ്ടെന്നും...

വളാഞ്ചേരിയില്‍ നിന്ന് 21കാരിയെ കാണാതായിട്ട് 20 ദിവസങ്ങൾ; എങ്ങുമെത്താതെ അന്വേഷണം

മലപ്പുറം: വളാഞ്ചേരിയില്‍ നിന്ന് 21കാരിയെ കാണാതായിട്ട് 20 ദിവസങ്ങൾ പിന്നിടുന്നു. പോലീസ് അന്വേഷണം തുടരുന്നുണ്ടെങ്കിലും ഇതുവരെയും ഒരു തുമ്പും കണ്ടെത്താനായിട്ടില്ല. കഞ്ഞിപ്പുര കബീറിന്റെ മകള്‍ സുബിറ ഫര്‍ഹത്തിനെയാണ് ഈ മാസം 10ആം തീയതി...

രാജ്യസഭാ തിരഞ്ഞെടുപ്പ് മരവിപ്പിച്ച നടപടി; തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് വിശദീകരണം നല്‍കും

കൊച്ചി: രാജ്യസഭാ തിരഞ്ഞെടുപ്പ് മരവിപ്പിച്ച നടപടിക്ക് എതിരെ സിപിഎമ്മും നിയമസഭാ സെക്രട്ടറിയും നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹരജിയിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം നൽകും. സിപിഎമ്മിനു വേണ്ടി എസ് ശര്‍മ്മ...
- Advertisement -