Thu, Nov 12, 2026
30 C
Dubai

വടകരയിൽ ജയിക്കാമെന്നത് എൽഡിഎഫിന്റെ ദിവാസ്വപ്‌നം; മുല്ലപ്പള്ളി

വടകര: വടകരയിൽ കെ കെ രമയെ കോൺഗ്രസും യുഡിഎഫും പിന്തുണക്കുന്നത് ഉപാധികളില്ലാതെയാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി പറഞ്ഞു. വടകരയിൽ ജയിക്കാമെന്നത് എൽഡിഎഫിന്റെ ദിവാസ്വപ്‌നം മാത്രമാണെന്നും കെ കെ രമയോടൊത്ത് നടത്തിയ സംയുക്‌ത വാർത്താ...

പ്രതിപക്ഷം പ്രതികാര പക്ഷമാകരുത്; അന്നം മുടക്കാൻ പ്രതിപക്ഷനേതാവ് ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി

കോഴിക്കോട്: കിറ്റ് വിവാദത്തില്‍ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കിറ്റ് വിതരണത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടക്കുന്നു. ജനങ്ങള്‍ക്ക് കിറ്റ് നല്‍കുന്നത് സര്‍ക്കാരിന്റെ മേൻമയല്ല, കടമയാണ്. തിരഞ്ഞെടുപ്പ് കമ്മീഷന് തെറ്റായ...

അപകീർത്തി പരാമർശം; പിസി ജോർജിന് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

കോട്ടയം: പൊതുവേദിയില്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് ജനപക്ഷം സെക്കുലര്‍ സ്‌ഥാനാർഥി പിസി ജോര്‍ജിനെതിരെ പൂഞ്ഞാറിലെ എല്‍ഡിഎഫ് സ്‌ഥാനാർഥി അഡ്വ. സെബാസ്‌റ്റ്യന്‍ കളത്തുങ്കല്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളി പാറത്തോട്...

വീണ്ടും ഉയർന്ന് കോവിഡ് കണക്കുകൾ; 62,714 പുതിയ രോഗികൾ, 312 മരണം

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,714 പേർക്ക് കൂടി കോവിഡ് 19 സ്‌ഥിരീകരിച്ചു. 28,739 പേർ രോഗമുക്‌തി നേടി. 312 കോവിഡ് മരണങ്ങളും 24 മണിക്കൂറിനിടെ...

ഈ തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം കൊണ്ടുവന്നത് ബിജെപിയല്ല; സുരേഷ് ഗോപി

തൃശൂർ: ഈ തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം തുടങ്ങിയത് ബിജെപി അല്ലെന്ന് തൃശൂരിലെ എൻഡിഎ സ്‌ഥാനാർഥിയും സിനിമാ താരവുമായ സുരേഷ് ഗോപി. ശബരിമലയുമായി ബന്ധപ്പെട്ട വിഷയം മറ്റുള്ളവരാണ് ഉയർത്തിയത്. ഈ വിഷയം മാത്രം തങ്ങളോട്...

‘ചാലക്കുടി ചക്ക’ വീണ്ടും സജീവമായി; ഉത്തരേന്ത്യൻ വിപണി കീഴടക്കുന്നു

തൃശൂർ: സീസണായതോടെ ചാലക്കുടിയിൽ ചക്ക വിപണി സജീവമായി. ഉത്തരേന്ത്യയിലേക്കാണ് ഇവിടെ നിന്നും പ്രധാനമായും ചക്ക കയറ്റിപോകുന്നത്. ഉത്തരേന്ത്യയിൽ നിന്ന് ലോഡിറക്കി മടക്കംപോകുന്ന നാഷണൽ പെർമിറ്റ് ലോറികളിൽ പ്രതിദിനം നൂറുകണക്കിന് ചക്കകളാണ് ചാലക്കുടിയിലെ വിപണിയിൽനിന്ന്...

തമിഴ്‌നാട്ടിൽ സിപിഎം ഡിഎംകെയിൽ നിന്ന് വൻ തുക കൈപ്പറ്റി; വിമർശനവുമായി കമൽ ഹാസൻ

ചെന്നൈ: സിപിഎമ്മിനെ കടന്നാക്രമിച്ച് മക്കൾ നീതി മയ്യം പ്രസിഡണ്ടും നടനുമായ കമൽ ഹാസൻ. സീതാറാം യെച്ചൂരിയുടെ മുൻവിധി സഖ്യം അസാധ്യമാക്കി. തന്റെ രാഷ്‌ട്രീയ പ്രവേശനത്തെ യെച്ചൂരി വില കുറച്ച് കണ്ടു. ചെറിയ പാർട്ടി...

കൊച്ചിയിൽ വാടക വീട്ടിൽ നിന്നും കള്ളനോട്ട് പിടികൂടി; ഒരാൾ അറസ്‌റ്റിൽ

കൊച്ചി: എറണാകുളം ഉദയം പേരൂർ നടക്കാവിൽ കള്ളനോട്ട് പിടികൂടി. വാടക വീട് കേന്ദ്രീകരിച്ച് കള്ളനോട്ട് ഇടപാട് നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് കള്ളനോട്ട് കണ്ടെത്തിയത്. സംഭവത്തില്‍ ഇരുമ്പനം സ്വദേശി പ്രിയങ്കൻ...
- Advertisement -