Thu, Nov 12, 2026
29 C
Dubai

ഗുരുവായൂരിൽ ഡിഎസ്‌ജെപിക്ക് എൻഡിഎ പിന്തുണ; പ്രഖ്യാപനം ഇന്നുണ്ടായേക്കും

തൃശൂർ: ഗുരുവായൂരിൽ എൻഡിഎക്ക് സ്‌ഥാനാർഥി ഇല്ലാത്ത സാഹചര്യത്തിൽ ഡമോക്രാറ്റിക് സോഷ്യലിസ്‌റ്റ് ജസ്‌റ്റിസ് പാർട്ടിയെ പിന്തുണക്കുന്ന കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും. ഡിഎസ്ജെപിയുടെ സംസ്‌ഥാന ട്രഷറര്‍ ദിലീപ് നായരാണ് മണ്ഡലത്തിൽ മൽസരിക്കുന്നത്. എന്‍ഡിഎയുടെ സ്‌ഥാനാര്‍ഥിയായി മൽസരിക്കാന്‍...

രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗ ഭീതി; കേരളവും ഭയപ്പെടണം

തിരുവനന്തപുരം: കേരളത്തിൽ വീണ്ടുമൊരു തിരഞ്ഞെടുപ്പ് അടുത്ത് വരികയാണ്. സംസ്‌ഥാനത്തിന്റെ ഭരണ സാരഥ്യത്തിൽ നിലയുറപ്പിക്കാൻ മൂന്ന് മുന്നണികളും കച്ചകെട്ടി ഇറങ്ങിക്കഴിഞ്ഞു. പ്രചാരണം പൊടിപൊടിക്കുന്നു, പൊതുയോഗങ്ങൾ തകൃതിയായി നടക്കുന്നു. കണ്ടാൽ കോവിഡ് കാലമാണെന്ന് ആരും പറയില്ല. കഴിഞ്ഞ...

ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യണം; ഇടുക്കിയിൽ നാളെ യുഡിഎഫ് ഹർത്താൽ

തൊടുപുഴ: ഇടുക്കിയിൽ നാളെ ഹർത്താൽ. ഭൂപതിവ് ചട്ടം ഭേഗതി ചെയ്യാമെന്ന സർവ്വകക്ഷി യോഗ തീരുമാനം സർക്കാർ പാലിച്ചില്ല എന്നാരോപിച്ചാണ് യുഡിഎഫ് സമരം. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ജനങ്ങളെ തെറ്റിധരിപ്പിക്കുകയാണ് പ്രതിപക്ഷമെന്നാണ് എൽഡിഎഫ്...

സംസ്‌ഥാനത്ത്‌ ഇന്ന് ശക്‌തമായ കാറ്റിനും മഴക്കും സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് ശക്‌തമായ കാറ്റിനും മഴക്കും സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. മഴക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വീശിയടിക്കുന്ന കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മൽസ്യത്തൊഴിലാളികൾ കടലിൽ...

രാജ്യത്ത് ഇന്ധനവിലയിൽ നേരിയ കുറവ്

ന്യൂഡെൽഹി: മാസങ്ങളുടെ ഇടവേളക്ക് ശേഷം രാജ്യത്ത് ഇന്ധനവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. പെട്രോളിന് 21 പൈസയും ഡീസലിന് 21 പൈസയുമാണ് കുറഞ്ഞിരിക്കുന്നത്. തുടർച്ചയായ രണ്ടാം ദിവസമാണ് പെട്രോൾ ഡീസൽ വില കുറയുന്നത്. കഴിഞ്ഞ...

രാജ്യസഭാ തിരഞ്ഞെടുപ്പ് നടപടികള്‍ മരവിപ്പിക്കാൻ ശുപാർശ

ന്യൂഡെല്‍ഹി: കേരളത്തിലെ രാജ്യസഭ തിരഞ്ഞെടുപ്പ് നടപടികള്‍ മരവിപ്പിച്ചു. കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ ശുപാര്‍ശ പ്രകാരം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് നടപടി. അടുത്ത മാസം 12ന് തിരഞ്ഞെടുപ്പ് നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിക്കുന്നു...

പഴയത്: 50രൂപക്ക് പെട്രോൾ, ഓരോ ആൾക്കും 15ലക്ഷം; പുതിയവ സൗജന്യ സിലിണ്ടറുകൾ, ലാപ്ടോപുകൾ

തിരഞ്ഞെടുപ്പ് കാലത്ത് നൽകിയ വാഗ്‌ദാനങ്ങൾ ആരെങ്കിലും കാര്യമായി എടുക്കുമോ എന്ന് ഒരു ജനതയെ പരിഹസിച്ച്‌ ചോദിച്ച മുൻ ബിജെപി സംസ്‌ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള നിലവിൽ മിസോറാം ഗവർണറാണ് !! രാജ്യാന്തര...

ശിഹാബ് തങ്ങള്‍ കരുത്തനായ നായകനായിരുന്നു; അനുസ്‌മരണ സമ്മേളനത്തിൽ കെ ആലിക്കുട്ടി മുസ്‌ലിയാര്‍

പെരിന്തല്‍മണ്ണ: സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അന്തര്‍ദേശീയ ബന്ധങ്ങള്‍ കാത്തു സൂക്ഷിച്ച കരുത്തനായ നായകനായിരുന്നുവെന്ന് സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍. അറുപതുകളില്‍ തന്നെ വിവധ...
- Advertisement -