പ്രതിപക്ഷ എംഎൽഎമാർക്ക് പോലീസ് മർദ്ദനം; നിതീഷിനെതിരെ തേജസ്വി
പാറ്റ്ന: ബിഹാര് നിയമസഭയിൽ പ്രതിപക്ഷ എംഎല്എമാർക്ക് മര്ദ്ദനമേറ്റ സംഭവത്തില് മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ആര്ജെഡി നേതാവ് തേജസ്വി യാദവ്. നിതീഷ് കുമാറിന്റെ നാളുകള് എണ്ണപ്പെട്ടു വെന്നാണ് തേജസ്വി യാദവിന്റെ പ്രതികരണം.
‘നിതീഷിന്റെ സ്വേച്ഛാധിപത്യം അദ്ദേഹത്തിന്റെ...
ബിഹാർ നിയമസഭയിൽ പ്രതിപക്ഷ എംഎൽഎമാർക്ക് മർദ്ദനം; പ്രതിഷേധം
പാറ്റ്ന: ബിഹാറില് സ്പെഷ്യൽ ആംഡ് പൊലീസ് ബില്ലിനെതിരെ നിയമസഭയിൽ നടത്തിയ പ്രതിഷേധത്തില് പ്രതിപക്ഷ എംഎല്എമാർക്ക് പോലീസ് മർദ്ദനം. ആര്ജെഡി, സിപിഐഎം എംഎല്എമാർക്കാണ് മർദ്ദനമേറ്റത്. ആര്ജെഡി എംഎല്എ സുധാകര് സിംഗ്, സിപിഐഎം എംഎല്എ സത്യേന്ദ്ര...
കന്യാസ്ത്രീകളെ ആക്രമിച്ച സംഭവത്തിൽ നടപടി വേണം; യോഗി ആദിത്യനാഥിന് കത്തയച്ച് ബിജെപി
ഡെൽഹി: ട്രെയിനിൽ സഞ്ചരിച്ചിരുന്ന മലയാളികൾ അടക്കമുള്ള കന്യാസ്ത്രീ സംഘത്തെ ആക്രമിച്ച സംഭവത്തിൽ ബിജെപി കേരള ഘടകം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു. അടിയന്തര അന്വേഷണവും നടപടിയുമാവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി...
ഡെൽഹി എയിംസ് അതിക്രമം; സോംനാഥ് ഭാരതിക്കെതിരായ ശിക്ഷാവിധി മേൽക്കോടതി ശരിവച്ചു
ന്യൂഡെൽഹി: രാജ്യ തലസ്ഥാനത്തെ എയിംസിൽ അതിക്രമം നടത്തിയെന്ന കേസിൽ ആം ആദ്മി എംഎൽഎ സോംനാഥ് ഭാരതിക്ക് രണ്ട് വർഷം തടവ് ശിക്ഷ. വിചാരണക്കോടതിയുടെ വിധി ഡെൽഹി സെഷൻസ് കോടതി ശരിവച്ചു. വിധിക്ക് പിന്നാലെ...
ഉദ്യോഗാർഥി സമരത്തെ ഉയർത്തി സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി
എറണാകുളം: സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം. ഉദ്യോഗാർഥികളുടെ സമരത്തെ ചൂണ്ടിയായിരുന്നു രാഹുലിന്റെ വിമർശനങ്ങൾ. കേരളത്തിലെ യോഗ്യതയുള്ള യുവാക്കൾക്ക് കൊടുക്കേണ്ട ജോലി സിപിഎം അവർക്ക് വേണ്ടപ്പെട്ടവർക്ക് മാത്രം കൊടുക്കുകയാണെന്ന് രാഹുൽ...
ബിഹാറിൽ ആർജെഡി മാർച്ച് അക്രമാസക്തമായി; തേജസ്വിയും തേജ് പ്രതാപും അറസ്റ്റിൽ
പാറ്റ്ന: ആർജെഡിയുടെ പ്രതിഷേധ മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പാർട്ടി നേതാക്കളായ തേജസ്വി യാദവും തേജ് പ്രതാപും പോലീസ് കസ്റ്റഡിയിൽ. തൊഴിലില്ലായ്മ, വിലക്കയറ്റം, ബിഹാർ സ്പെഷ്യൽ ആംഡ് പൊലീസ് ബിൽ 2021 എന്നിവക്കെതിരെ ആർജെഡി...
അന്താരാഷ്ട്ര വിമാന സർവീസുകളുടെ വിലക്ക് നീട്ടി
ഡെൽഹി: അന്താരാഷ്ട്ര വിമാന സർവീസുകളുടെ വിലക്ക് നീട്ടി ഡിജിസിഎ. ഏപ്രിൽ 30 വരെയാണ് നീട്ടിയത്. എന്നാൽ വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള വിമാനങ്ങൾക്കും ഷെഡ്യൂൾ ചെയ്ത വിമാനങ്ങൾക്കും വിലക്ക് ബാധമാകില്ല.
ഇന്ത്യ തയാറാക്കിയ ട്രാവൽ ബബിൾ...
ഏഴ് വര്ഷത്തിനിടെ രാജ്യത്ത് ആത്മഹത്യ ചെയ്തത് 800 സൈനികർ; റിപ്പോർട്
ഡെൽഹി: കഴിഞ്ഞ ഏഴ് വര്ഷത്തിനുള്ളില് രാജ്യത്ത് ആത്മഹത്യ ചെയ്തത് 800 സൈനികരെന്ന് റിപ്പോര്ട്. കര, നാവിക, വായു സേനയിലെ ഉദ്യോഗസ്ഥരുടെ കണക്കാണ് ഇത്. രാജ്യസഭയില് മന്ത്രി ശ്രീപാദ് നായിക്കാണ് കണക്കുകൾ വ്യക്തമാക്കിയത്.
സൈനികര് സഹപ്രവര്ത്തകരെ...








































