Thu, Nov 12, 2026
29 C
Dubai

പോസ്‌റ്ററിൽ പേരിനൊപ്പം ഐഎഎസ്; ഒറ്റപ്പാലത്തെ യുഡിഎഫ് സ്‌ഥാനാർഥിക്ക് നോട്ടീസ്

പാലക്കാട്: ഒറ്റപ്പാലത്തെ യുഡിഎഫ് സ്‌ഥാനാർഥി ഡോ. പി സരിനെതിരെ വരണാധികാരിയുടെ നോട്ടീസ്. സമൂഹ മാദ്ധ്യമങ്ങളിലുൾപ്പെടെ പ്രചരണത്തിന് പേരിനൊപ്പം ഐഎഎസ് ഉപയോഗിച്ചതിനാണ് നോട്ടീസയച്ചത്. അഞ്ചുകൊല്ലം മുമ്പ് പദവി രാജി വെച്ച സരിൻ പേരിനൊപ്പം ഐഎഎസ് ഉപയോഗിക്കുന്നത്...

ഒമാനിലേക്ക് വരുന്ന യാത്രക്കാരുടെ ക്വാറന്റെയ്ൻ നിയമത്തിൽ മാറ്റം വരുന്നു

മസ്‍കറ്റ്: വിദേശ രാജ്യങ്ങളില്‍ നിന്ന് ഒമാനിലേക്ക് വരുന്ന യാത്രക്കാരുടെ ഹോട്ടല്‍ ക്വാറന്റെയ്ൻ നിയമത്തില്‍ അടുത്തയാഴ്‍ച മുതല്‍ മാറ്റം വരുന്നു. മാര്‍ച്ച് 29ന് ഉച്ചക്ക് രണ്ട് മണി മുതല്‍ രാജ്യത്തെത്തുന്നവര്‍ 'സഹാല' പ്ളാറ്റ്‌ഫോം വഴി...

തൃക്കരിപ്പൂരിൽ യെച്ചൂരി എത്തി; വിജയ പ്രതീക്ഷയിൽ എൽഡിഎഫ്

കാസർഗോഡ്: തൃക്കരിപ്പൂർ മണ്ഡലത്തിൽ പ്രചാരണത്തിനായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഇറക്കി എൽഡിഎഫ്. സിപിഎം മാത്രം വിജയിച്ച ചരിത്രമുള്ള തൃക്കരിപ്പൂരിൽ ഇത്തവണയും ജയം ഉറപ്പിക്കാമെന്ന പ്രതീക്ഷയിലാണ് മണ്ഡലത്തിലെ എൽഡിഎഫ് സ്‌ഥാനാർഥി എം...

സ്വപ്‌നയുടെ മൊഴി; വസ്‌തുതാ വിരുദ്ധമെന്ന് സ്‌പീക്കർ

പൊന്നാനി: വിദേശത്ത് വിദ്യാഭ്യാസ സ്‌ഥാപനം തുടങ്ങാന്‍ തീരുമാനിച്ചെന്നും അതില്‍ നിക്ഷേപം ഉണ്ടെന്നും പറയുന്ന സ്വപ്‌നാ സുരേഷിന്റെ മൊഴി ശുദ്ധ അസംബന്ധവും വസ്‌തുതാ വിരുദ്ധവുമാണെന്ന് സ്‌പീക്ക‍ർ പി ശ്രീരാമകൃഷ്‌ണൻ. തീര്‍ത്തും അടിസ്‌ഥാന വിരുദ്ധമായ കാര്യങ്ങളാണ്...

വിജിലൻസ് നടത്തുന്നത് രാഷ്‌ട്രീയക്കളി; കെഎം ഷാജി

കൊച്ചി: അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കണ്ടെത്തലിന് പിന്നാലെ വിജിലന്‍സിനെതിരെ വിമർശനവുമായി കെഎം ഷാജി എംഎല്‍എ. വിജിലന്‍സ് നടത്തുന്നത് രാഷ്‌ട്രീയക്കളി ആണെന്ന് കെഎം ഷാജി പ്രതികരിച്ചു. കോടതിയില്‍ കൊടുത്ത രഹസ്യ റിപ്പോർട് ചോര്‍ത്തി മാദ്ധ്യമങ്ങള്‍ക്ക്...

മഹാരാഷ്‌ട്ര ആഭ്യന്തരമന്ത്രിക്കും പരംബീർ സിംഗിനുമെതിരെ ബോംബെ ഹൈക്കോടതിയിൽ ഹരജി

മുംബൈ: മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്‌മുഖിനും, മുംബൈ മുൻ പോലീസ് കമ്മീഷണർ പരംബീർ സിംഗിനുമെതിരെ ബോംബെ ഹൈക്കോടതിയിൽ ഹരജി. ഇരുവർക്കുമെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് ഹരജി സമർപ്പിച്ചിരിക്കുന്നത്. അഴിമതിയും ക്രമക്കേടും അടക്കം ആരോപണങ്ങൾ...

രോഗബാധ 1985, പോസിറ്റിവിറ്റി 3.46, മരണം 10

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 34,821 ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 57,425 ആണ്. ഇതിൽ രോഗബാധ 1985 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 2172...

സംസ്‌ഥാനത്തെ കോവിഡ് പ്രതിരോധം വിജയം; സീറോ പ്രിവലന്‍സ് സര്‍വേ

തിരുവനന്തപുരം: കേരളത്തിലെ കോവിഡ് പ്രതിരോധം വിജയകരമാണെന്ന് സീറോ പ്രിവലന്‍സ് സര്‍വേ റിപ്പോർട്. കഴിഞ്ഞ ഫെബ്രുവരിയിൽ നടത്തിയ കേരള കോവിഡ്-19 സീറോ സര്‍വേ പ്രകാരം സംസ്‌ഥാനത്തെ സീറോ പ്രിവലന്‍സ് 10.76 ശതമാനം മാത്രമാണ്. പൊതുജനങ്ങള്‍,...
- Advertisement -