Thu, Nov 12, 2026
29 C
Dubai

ജയിലിലിടും, മുഖത്ത് ആസിഡ് ഒഴിക്കും; ശിവസേന നേതാവ് ഭീഷണി മുഴക്കിയതായി വനിതാ എംപി

ന്യൂഡെൽഹി: മഹാരാഷ്‌ട്ര സർക്കാരിനെതിരെ സംസാരിച്ചാൽ ജയിലിൽ അടക്കുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ശിവസേനാ എംപി അരവിന്ദ് സാവന്ത് ഭീഷണിപ്പെടുത്തിയതായി അമരാവതിയിൽ നിന്നുള്ള സ്വതന്ത്ര എംപി നവനീത് കൗര്‍ റാണ. ലോക്‌സഭയുടെ ലോബിയിൽ വച്ചാണ്...

തിരഞ്ഞെടുപ്പ് പ്രചാരണവുമായി യെച്ചൂരി കാസർഗോഡ്; കേന്ദ്ര ഏജന്‍സികൾക്ക് വിമർശനം

കാസർഗോഡ്: തൃക്കരിപ്പൂർ സ്‌ഥാനാർഥി എം രാജഗോപാലിന്റെ പ്രചാരണ പരിപാടിയില്‍ കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ വിമർശനവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്ര ഏജന്‍സികള്‍ ഭരണഘടനാ വിരുദ്ധമായി സര്‍ക്കാരിനെ ആക്രമിക്കുന്നു എന്നാണ് യെച്ചൂരി ആരോപിക്കുന്നത്. 2021ൽ...

കെസി റോസക്കുട്ടിയുടെ രാജി; ഗൗരവമായി കാണുന്നില്ലെന്ന് രമേശ് ചെന്നിത്തല

കാസര്‍ഗോഡ്: കെപിസിസി വൈസ് പ്രസിഡണ്ട് കെസി റോസക്കുട്ടിയുടെ രാജി ഗൗരവമായി കാണുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. റോസക്കുട്ടിക്ക് നല്‍കാവുന്നതിലും അധികം കോണ്‍ഗ്രസ് നല്‍കിയിട്ടുണ്ടെന്നും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നാല് പതിറ്റാണ്ടുകൾ കോൺഗ്രസിന്...

മതം മാറ്റാൻ ശ്രമമെന്ന് ആരോപണം; കന്യാസ്‍ത്രീ സംഘത്തിന് നേരെ ബജ്‌റംഗ്‌ദള്‍ ആക്രമണം

ന്യൂഡെല്‍ഹി: മലയാളികൾ അടക്കമുള്ള കന്യാസ്‍ത്രീ സംഘത്തിന് നേരെ ബജ്‌റംഗ്‌ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം. ഡെല്‍ഹിയില്‍ നിന്നും ഒഡിഷയിലേക്ക് പോകുകയായിരുന്ന നാല് പേര്‍ക്ക് നേരെയാണ് സംഘപരിവാര്‍ ആക്രമണമുണ്ടായത്. ട്രെയിനിൽ വച്ചും പിന്നീട് ജാന്‍സി റെയില്‍വേ സ്‌റ്റേഷനില്‍...

ഇരട്ട വോട്ടുകൾ; പിന്നിൽ സംഘടിത നീക്കമെന്ന ആരോപണം തള്ളി മുഖ്യമന്ത്രി

ആലപ്പുഴ: സംസ്‌ഥാനത്ത്‌ ഇരട്ട വോട്ടുകൾ കണ്ടെത്തിയ സംഭവത്തിന് പിന്നിൽ സംഘടിത നീക്കമുണ്ടെന്ന പ്രതിപക്ഷത്തിന്റെ ആക്ഷേപം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ് ചേർത്ത വോട്ടുകളെ പറ്റിയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണങ്ങൾ...

കോടതിയും തുണച്ചില്ല; തലശ്ശേരിയിൽ അമിത് ഷായുടെ പ്രചാരണ പരിപാടി റദ്ദാക്കി

കണ്ണൂര്‍: തലശ്ശേരി മണ്ഡലത്തിൽ ബിജെപിക്ക് സ്‌ഥാനാർഥി ഇല്ലാത്ത സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി മുതിര്‍ന്ന നേതാവുമായ അമിത് ഷായുടെ തലശ്ശേരിയിലെ പ്രചാരണ പരിപാടി റദ്ദാക്കി. നാളെ നടക്കാനിരുന്ന പരിപാടിയാണ് റദ്ദാക്കിയത്. 2016ല്‍ കണ്ണൂര്‍ ജില്ലയില്‍...

രോഗബാധിതർ കൂടുന്നു; 24 മണിക്കൂറിനിടെ രാജ്യത്ത് 40,715 പേർക്ക് കൂടി കോവിഡ്

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 40,715 പേർക്ക് കൂടി കോവിഡ് 19 സ്‌ഥിരീകരിച്ചു. 29,785 പേർ രോഗമുക്‌തി നേടി.199 കോവിഡ് മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം...

ഗുരുവായൂരിൽ ഡിഎസ്ജെപി സ്‌ഥാനാർഥിയെ എൻഡിഎ പിന്തുണച്ചേക്കും

തൃശൂര്‍: ഗുരുവായൂരിലെ ബിജെപി സ്‌ഥാനാർഥിയുടെ പത്രിക തള്ളിയതോടെ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്‌റ്റിസ് പാര്‍ട്ടിക്ക് എൻഡിഎ പിന്തുണ നൽകിയേക്കുമെന്ന് സൂചന. ഡിഎസ്ജെപിയുടെ സംസ്‌ഥാന ട്രഷറര്‍ ദിലീപ് നായരാണ് മണ്ഡലത്തിൽ മൽസരിക്കുന്നത്. എന്‍ഡിഎയുടെ സ്‌ഥാനാര്‍ഥിയായി മൽസരിക്കാന്‍...
- Advertisement -