Thu, Nov 12, 2026
29 C
Dubai

സ്വർണവിലയിൽ ചാഞ്ചാട്ടം; പവന് 120 രൂപ കുറഞ്ഞു

കൊച്ചി: സംസ്‌ഥാനത്ത്‌ സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് സ്വർണവില പവന് 120 രൂപ കുറഞ്ഞ് 33,520 രൂപയായി. 4,190 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. 33,640 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോള...

ക്രൈം ബ്രാഞ്ച് എഫ്‌ഐആർ റദ്ദാക്കണം; ഇഡി ഹൈക്കോടതിയില്‍

കൊച്ചി: അന്വേഷണ ഉദ്യോഗസ്‌ഥര്‍ക്ക് എതിരായ ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഹൈക്കോടതിയില്‍. സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇഡി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഗൂഢാലോചന അടക്കമുള്ള വകുപ്പുകള്‍...

തിരുവനന്തപുരം വിമാനത്താവളം; സംസ്‌ഥാന സര്‍ക്കാരിന്റെ ഹരജി ഇന്ന് സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറിയ കേന്ദ്രസര്‍ക്കാര്‍ നടപടി ഹൈക്കോടതി ശരിവച്ചത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്‌ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. വിമാനത്താവള ജീവനക്കാരുടെ സംഘടന...

വായ്‌പ തിരിച്ചടവ്: മൊറട്ടോറിയം കാലാവധി നീട്ടണമെന്ന ഹരജികളിൽ സുപ്രീം കോടതി വിധി ഇന്ന്

ന്യൂഡെൽഹി: വായ്‌പ തിരിച്ചടവിനുള്ള മൊറട്ടോറിയം കാലാവധി നീട്ടണമെന്ന ഹരജികളിൽ സുപ്രീം കോടതി ഇന്ന് വിധി പറയും. ജസ്‌റ്റിസ്‌ ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹരജികളിൽ വിധി പറയുന്നത്. കോവിഡ് പശ്‌ചാത്തലത്തിലാണ്‌ കഴിഞ്ഞവർഷം മാർച്ച് 27ന്...

സ്വർണ്ണക്കടത്ത്; അഞ്ച് പ്രതികൾക്ക് മാപ്പ് നൽകണമെന്ന് എന്‍ഐഎ

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ അഞ്ചുപേരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് എന്‍ഐഎ. കേസില്‍ രഹസ്യമൊഴി നല്‍കുകയും മാപ്പ് സാക്ഷിയാകാൻ സന്നദ്ധത അറിയിക്കുകയും ചെയ്‌ത അഞ്ചുപേരെയാണ് പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കി മാപ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ട് എന്‍ഐഎ എറണാകുളം...

മാർച്ച് 27 മുതൽ തുടർച്ചയായ ബാങ്ക് അവധി

കൊച്ചി: മാർച്ച് 27 മുതൽ തുടർച്ചയായ ബാങ്ക് അവധി. മാർച്ച് 27 മുതൽ ഏപ്രിൽ 4 വരെ രണ്ട് ദിവസം മാത്രമേ ബാങ്ക് പ്രവർത്തിക്കുകയുള്ളു. 27ന് നാലാം ശനിയും 28 ഞായറാഴ്‌ചയുമാണ്. 29ന്...

ഐഫോൺ വിവാദം; വിനോദിനി ബാലകൃഷ്‌ണൻ ഇന്ന് കസ്‌റ്റംസിന് മുന്നിൽ ഹാജരാകണം

കൊച്ചി: ഐഫോൺ വിവാദത്തിൽ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്‌ണൻ ഇന്ന് കസ്‌റ്റംസിന് മുന്നിൽ ഹാജരാകണം. വിനോദിനിയോട് കൊച്ചി കസ്‌റ്റംസ്‌ പ്രിവന്റീവ് ഓഫീസിൽ രാവിലെ 11 മണിക്ക് ഹാജരാകാൻ...

ശ്രീറാം വെങ്കിട്ടരാമൻ തിരഞ്ഞെടുപ്പ് നിരീക്ഷകൻ; പരാതി

തിരുവനന്തപുരം: മാദ്ധ്യമ പ്രവര്‍ത്തകൻ കെഎം ബഷീർ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസിലെ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമനെ തിരഞ്ഞെടുപ്പ് നിരീക്ഷകനായി നിയമിച്ച നടപടിക്കെതിരെ പരാതി. ചട്ടങ്ങള്‍ ലംഘിച്ചാണ് ശ്രീറാമിന് മേൽനോട്ട ചുമതല നൽകിയത് എന്നാരോപിച്ച്...
- Advertisement -