Thu, Nov 12, 2026
28 C
Dubai

മുൻ പോലീസ് കമ്മീഷണറുടെ ‘ലെറ്റർ ബോംബ്’; എൻസിപി മന്ത്രിമാരെ വിളിച്ചു വരുത്തി പവാർ

മുംബൈ: മഹാരാഷ്‌ട്ര സർക്കാരിനെ പിടിച്ചു കുലുക്കി പുറത്താക്കപ്പെട്ട പോലീസ് കമ്മീഷണർ പരംബീര്‍ സിങ്ങിന്റെ കത്ത് പുറത്തു വന്നതിന് പിന്നാലെ എൻസിപി മന്ത്രിമാരെ ഡെൽഹിയിലേക്ക് വിളിപ്പിച്ച് ശരദ് പവാർ. കത്തിൽ മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രിയും...

‘പുഷ്‌പ’യിൽ അല്ലു അർജുന്റെ വില്ലനായി ഫഹദ് ഫാസിൽ

തെലുഗു സൂപ്പർ താരം അല്ലു അർജുന്റെ ഏറ്റവും പുതിയ ചിത്രം 'പുഷ്‌പ'യിൽ മലയാളത്തിന്റെ പ്രിയനടൻ ഫഹദ് ഫാസിൽ വില്ലനായി എത്തുന്നു. ബി സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ചന്ദനകടത്തുകാരൻ പുഷ്‌പയായാണ് അല്ലു അർജുൻ...

പാകിസ്‌ഥാനിൽ യുവതിയെ കൂട്ടബലാൽസംഗം ചെയ്‌ത രണ്ട് പേർക്ക് വധശിക്ഷ

ഇസ്‌ലാമാബാദ്: പാകിസ്‌ഥാനിൽ യുവതിയെ കൂട്ടബലാൽസംഗം ചെയ്‌ത രണ്ട് പ്രതികൾക്ക് വധശിക്ഷ വിധിച്ച് ലാഹോർ കോടതി. ആബിദ് മാൽഹി, ഷഫ്‌കത്ത് ഹുസൈൻ എന്നിവരെയാണ് കൂട്ടബലാൽസംഗം, തട്ടിക്കൊണ്ടുപോകൽ, കവർച്ച, ഭീകരവാദം എന്നീ കുറ്റങ്ങൾക്ക് വധശിക്ഷക്ക് വിധിച്ചത്. 2020...

ബിജെപിയുമായുള്ള കൂട്ടുകെട്ട് അണ്ണാ ഡിഎംകെക്ക് തിരിച്ചടിയാകും; സ്‌റ്റാലിൻ

ചെന്നൈ: തമിഴ്‌നാട് തിരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ അണ്ണാ ഡിഎംകെയെയും ബിജെപിയെയും കടന്നാക്രമിച്ച് എംകെ സ്‌റ്റാലിന്‍. ബിജെപിയുമായുള്ള കൂട്ടുകെട്ട് അണ്ണാ ഡിഎംകെക്ക് തിരിച്ചടിയുണ്ടാക്കുമെന്ന് സ്‌റ്റാലിന്‍ വ്യക്‌തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടിമയായിട്ടാണ് സംസ്‌ഥാന സര്‍ക്കാര്‍...

തലശ്ശേരിയിൽ ബിജെപി സ്‌ഥാനാർഥിയുടെ പത്രിക തള്ളിയ സംഭവം; പിഴവിൽ അസ്വാഭാവികത; കെകെ ശൈലജ

പാലക്കാട്: തലശ്ശേരിയിലെ ബിജെപി സ്‌ഥാനാർഥിയുടെ പത്രിക തള്ളിയതിൽ പ്രതികരണവുമായി മന്ത്രി കെകെ ശൈലജ. പലവട്ടം പരിശോധിച്ചാണ് നാമനിർദേശ പത്രിക സമർപ്പിക്കുന്നത്. അതിൽ ഇത്തരം തെറ്റ് കടന്നു കൂടുന്നതിൽ അസ്വാഭാവികതയുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇതിന്...

പത്രിക തള്ളിയതിന് എതിരെ ബിജെപി കോടതിയിൽ; ഹരജിയിൽ നിർണായക വിധി ഇന്ന്

കൊച്ചി: നാമനിർദ്ദേശ പത്രിക തള്ളിയതിന് എതിരെ ബിജെപി സ്‌ഥാനാർഥികൾ ഹൈക്കോടതിയെ സമീപിച്ചു. തലശേരിയിലെയും ഗുരുവായൂരിലെയും സ്‌ഥാനാർഥികളാണ് പരാതിയുമായി കോടതിയിൽ എത്തിയത്. ഹരജി ഇന്ന് രണ്ടുമണിക്ക് ഹൈക്കോടതി അടിയന്തരമായി പരിഗണിക്കും. നിസാര കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പത്രിക...

വടകരയിലെ ‘കോലീബി’ സഖ്യം രാജീവ്‌ ഗാന്ധിയുടെ അറിവോടെ; മുൻ കേന്ദ്രമന്ത്രി കെപി ഉണ്ണികൃഷ്‌ണൻ

കോഴിക്കോട്: വടകരയിലെ ‘കോലീബി’ സഖ്യത്തെ എതിരിട്ട് ജയിച്ചുകയറിയ അനുഭവം പറഞ്ഞ് മുന്‍ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെപി ഉണ്ണികൃഷ്‌ണൻ. രാജീവ് ഗാന്ധിയെ വരെ അറിയിച്ചാണ് ബിജെപിയും മുസ്‌ലിം ലീഗുമായി ചേര്‍ന്നുള്ള പരീക്ഷണത്തിന്...

ഭരണനേട്ടം വിശദീകരിക്കുന്ന ഫ്‌ളക്‌സുകളും ബാനറുകളും സർക്കാർ ഓഫീസുകളിൽ നിന്ന് നീക്കാൻ ഉത്തരവ്

തിരുവനന്തപുരം: ഭരണനേട്ടം വിശദീകരിക്കുന്ന സർക്കാരിന്റെയും രാഷ്‌ട്രീയ പാർട്ടികളുടെയും ഫ്‌ളക്‌സുകളും ബാനറുകളും പോസ്‌റ്ററുകളും സർക്കാർ ഓഫീസുകളിൽ നിന്ന് നീക്കം ചെയ്യാൻ പൊതുഭരണ വകുപ്പിന്റെ ഉത്തരവ്. മാതൃകാ പെരുമാറ്റചട്ടം ലംഘിച്ചുവെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നിര്‍ദേശം. നിയമസഭാ തിരഞ്ഞെടുപ്പ്...
- Advertisement -