Thu, Nov 12, 2026
28 C
Dubai

സംസ്‌ഥാനത്ത് 1061 സ്‌ഥാനാര്‍ഥികള്‍; പത്രികകളുടെ സൂക്ഷ്‌മ പരിശോധന പൂര്‍ത്തിയായി

തിരുവനന്തപുരം: സംസ്‌ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിനായി സമർപ്പിക്കപ്പെട്ട നാമനിർദേശ പത്രികകളുടെ സൂക്ഷ്‌മ പരിശോധന പൂര്‍ത്തിയായി. സൂക്ഷ്‌മ പരിശോധനക്ക് ശേഷം സംസ്‌ഥാനത്തെ 140 മണ്ഡലങ്ങളിലുമായി 1061 സ്‌ഥാനാർഥികളാണ് മൽസര രംഗത്തുള്ളത്. പത്രികാ സമർപ്പണത്തിനുള്ള അവസാന ദിനമായ 19...

ഹൃദയാഘാതം; മലപ്പുറം സ്വദേശിയായ യുവാവ് സൗദി അറേബ്യയിൽ മരിച്ചു

റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് സൗദി അറേബ്യയിലെ താമസ സ്‌ഥലത്ത് കുഴഞ്ഞുവീണ മലപ്പുറം സ്വദേശി മരിച്ചു. പാണ്ടിക്കാട് ചെമ്പ്രശ്ശേരി താലപ്പൊലിപ്പറമ്പ് സ്വദേശി കൊറ്റങ്ങോടൻ മുഹമ്മദ്‌ നവാഫ് (23) ആണ് ജിദ്ദയില്‍ മരിച്ചത്. ജിദ്ദ ഖാലിദ് ബിന്‍...

മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ പോലീസ് കമ്മീഷണറുടെ കത്ത്

മുംബൈ: മുകേഷ് അംബാനിയുടെ വസതിക്ക് മുന്നില്‍ സ്‌ഫോടക വസ്‌തു കണ്ടെത്തിയ കേസില്‍ പുതിയ വഴിത്തിരിവ്. കേസുമായി ബന്ധപ്പെട്ട് സ്‌ഥാനത്ത് നിന്നും മാറ്റപ്പെട്ട മുംബൈ പോലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗ് മഹാരാഷ്‌ട്ര മുഖ്യമന്ത്രിക്ക് എഴുതിയ...

തൃശൂരിൽ ബേബി ജോണിന് നേരെ കയ്യേറ്റം; പ്രസംഗത്തിനിടെ തള്ളിയിട്ടു

തൃശൂർ: ഇടതുമുന്നണി തിരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ ബഹളം. മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ മുതിര്‍ന്ന നേതാവും സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ബേബി ജോണിനെ വേദിയില്‍ കയറി ഒരു വ്യക്‌തി തള്ളി താഴെയിട്ടു. മുഖ്യമന്ത്രി...

‘അഞ്ചിന വാഗ്‌ദാനങ്ങള്‍’; അസമില്‍ കോണ്‍ഗ്രസിന്റെ പ്രകടനപത്രിക രാഹുൽഗാന്ധി പുറത്തിറക്കി

ഗുവാഹത്തി: അസം നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രകടന പത്രിക മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പുറത്തിറക്കി. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നതാണ് 'അഞ്ചിന വാഗ്‌ദാനങ്ങള്‍' മുന്നോട്ടു വെക്കുന്ന പ്രകടന...

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും വ്യോമാക്രമണ ശ്രമം; പ്രതിരോധിച്ച് സഖ്യസേന

റിയാദ്: സൗദി അറേബ്യയിലെ ഖമീസ് മുശൈത്ത് ലക്ഷ്യമിട്ട് ശനിയാഴ്‍ച വ്യോമാക്രമണ ശ്രമമുണ്ടായതായി അറബ് സഖ്യസേന. യെമനില്‍ നിന്ന് ഹൂതികള്‍ വിക്ഷേപിച്ച സ്‌ഫോടക വസ്‍തുക്കള്‍ നിറച്ച ഡ്രോണ്‍ ലക്ഷ്യസ്‌ഥാനത്ത് എത്തുന്നതിന് മുമ്പ് തന്നെ തകര്‍ത്തതായി...

ദേവികുളത്ത് സ്വതന്ത്ര സ്‌ഥാനാർഥിക്ക് എൻഡിഎ പിന്തുണ

ഇടുക്കി: ദേവികുളത്തെ സ്വതന്ത്ര സ്‌ഥാനാർഥി എസ് ഗണേശനെ എൻഡിഎ പിന്തുണക്കും. ഗണേശൻ എഐഎഡിഎംകെ സ്‌ഥാനാർഥിയായി മൽസരിക്കുമെന്നും എഐഎഡിഎംകെയുടെ തിരഞ്ഞെടുപ്പ് ചിഹ്‌നം ഗണേശന് നൽകുമെന്നും എൻഡിഎ ജില്ലാ ചെയർമാൻ കെഎസ് അജി അറിയിച്ചു. ദേവികുളം മണ്ഡലത്തിൽ...

തമിഴ്‌നാട്ടിലും കോവിഡ് വർധന; സ്‌കൂളുകൾ അടച്ചു

ചെന്നൈ: കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിച്ചതോടെ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് തമിഴ്‌നാട്. സംസ്‌ഥാനത്തെ 9,10,11 ക്ളാസുകളിലെ റഗുലര്‍ ക്ളാസുകള്‍ ആണ് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നിർത്തിവെച്ചത്. വിദ്യാലയങ്ങൾക്കൊപ്പം ഹോസ്‌റ്റലുകളും അടച്ചു. എന്നാല്‍ പത്താം ക്ളാസിലെ ചില...
- Advertisement -