Fri, Nov 13, 2026
28 C
Dubai

കുറ്റ്യാടിയിൽ തീരുമാനം തിരുത്തിയത് ജനാഭിപ്രായം മാനിച്ച്, ശബരിമല വിഷയത്തിൽ പാർട്ടി നിലപാട് ശരി; യെച്ചൂരി

ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ കുറ്റ്യാടി സീറ്റിന്റെ കാര്യത്തിലുള്ള തീരുമാനം തിരുത്തിയത് ജനാഭിപ്രായം മാനിച്ചെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രകടനത്തിന് ശേഷം പാർട്ടി തീരുമാനം മാറ്റുന്നത് ആദ്യമായല്ല. പൊതുജനാഭിപ്രായത്തിന് വഴങ്ങുന്നതില്‍ തെറ്റില്ലെന്നും...

അനുനയിപ്പിക്കാൻ ചെന്നിത്തല; ഐഎൻടിയുസി നേതാക്കളുമായി ഇന്ന് ചര്‍ച്ച

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്‌ഥാനാർഥി നിർണയത്തിൽ ശക്‌തമായ പ്രതിഷേധം അറിയിച്ച ഐഎൻടിയുസിയെ അനുനയിപ്പിക്കാനുള്ള നീക്കവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐഎൻടിയുസി നേതാക്കളുമായി ചെന്നിത്തല ഇന്ന് ചര്‍ച്ച നടത്തും. ഐഎൻടിയുസി സംസ്‌ഥാന പ്രസിഡണ്ട്...

സ്വകാര്യവൽക്കരണം നടത്തില്ല, റെയില്‍വേയിൽ സ്വകാര്യ നിക്ഷേപം പ്രോൽസാഹിപ്പിക്കും; പിയൂഷ് ഗോയല്‍

ഡെൽഹി: റെയില്‍വേ സ്വകാര്യവൽക്കരിക്കില്ലെന്നും എന്നാല്‍, കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് കൂടുതല്‍ സ്വകാര്യ നിക്ഷേപം വരുന്നത് പ്രോൽസാഹിപ്പിക്കുമെന്നും കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍. പൊതു- സ്വകാര്യ മേഖലകള്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചാല്‍ മാത്രമേ രാജ്യത്ത് വളര്‍ച്ചയും കൂടുതല്‍...

അംബാനിക്ക് ഭീഷണി; സച്ചിൻ വാസി ഓടിച്ച കാറിൽ സ്‌ഫോടക വസ്‌തു നിറച്ച വാഹനത്തിന്റെ നമ്പർ...

മുംബൈ: മുകേഷ് അംബാനിയുടെ വീടിനു മുന്നിൽ കാറിൽ സ്‌ഫോടക വസ്‌തു കണ്ടെത്തിയ കേസിൽ അറസ്‌റ്റിലായ മുംബൈ ക്രൈംബ്രാഞ്ച് അസിസ്‌റ്റന്റ്‌ ഇൻസ്‌പെ‌ക്‌ടർ സച്ചിൻ വാസി ഓടിച്ചു എന്ന് പറയപ്പെടുന്ന കാർ എൻഐഎ പിടിച്ചെടുത്തു. ഒരു...

തിരഞ്ഞെടുപ്പ് പ്രചാരണം; മുഖ്യമന്ത്രി ഇന്ന് വയനാട്ടിലെത്തും

വയനാട്: തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വയനാട്ടിലെത്തും. ജില്ലയിലെ മൂന്ന് മണ്ഡലം കണ്‍വന്‍ഷനുകളിൽ മുഖ്യമന്ത്രി പങ്കെടുക്കും. രാവിലെ മാനന്തവാടിയിലും ബത്തേരിയിലും ഉച്ചകഴിഞ്ഞ് മൂന്നിന് കല്‍പ്പറ്റയിലുമാണ് കണ്‍വന്‍ഷന്‍. ജില്ലയിലെ എല്‍ഡിഎഫ്...

‘ഗോപിയെ പാർട്ടിക്ക് വേണം’; പാലക്കാടെത്തി, ഗോപിനാഥിനെ അനുനയിപ്പിച്ച് ഉമ്മൻ ‌ചാണ്ടി

പാലക്കാട്: രണ്ടാഴ്‌ചയായി കെപിസിസിക്ക് തലവേദനയായി മാറിയിരുന്ന കോൺഗ്രസ് നേതാവ് എവി ഗോപിനാഥിനെ അനുനയിപ്പിച്ച് ഉമ്മൻ ചാണ്ടി. അർധരാത്രിയിൽ പെരുങ്ങോട്ടു കുറുശിയിലെ ഗോപിനാഥിന്റെ വീട്ടിലെത്തിയാണ് ഉമ്മൻ ചാണ്ടി ചർച്ച നടത്തിയത്. ഇന്നലെ രാത്രി 12 മണിക്ക്...

‘തില്ലങ്കേരി മോഡല്‍’ ശരിയാണെന്ന് തെളിഞ്ഞു; മുല്ലപ്പള്ളി രാമചന്ദ്രൻ

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം-ബിജെപി ധാരണയെന്ന ആര്‍എസ്എസ് സൈദ്ധാന്തികന്‍ ബാലശങ്കറിന്റെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നു എന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ തില്ലങ്കേരി മോഡല്‍ അടക്കമുള്ള വോട്ട് കച്ചവടത്തെപ്പറ്റി ഇതുവരെ പറഞ്ഞതെല്ലാം...

തവനൂരിൽ ഫിറോസ്, വട്ടിയൂർക്കാവിൽ വീണ; ആറിടത്ത് യുഡിഎഫ് സ്‌ഥാനാർഥികളായി

ന്യൂഡെല്‍ഹി: കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ ആറിടത്തുകൂടി കോൺഗ്രസ് സ്‌ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. വട്ടിയൂര്‍ക്കാവില്‍ വീണ എസ് നായരാണ് സ്‌ഥാനാർഥി. മണ്ഡലത്തിൽ നേരത്തെ തന്നെ വീണയെ പരിഗണിച്ചിരുന്നു എങ്കിലും പിന്നീട് തീരുമാനം പിൻവലിച്ചിരുന്നു. സ്‌ഥാനാർഥി പട്ടികയിൽ...
- Advertisement -